"എ യു പി എസ് ദ്വാരക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 66: വരി 66:
#സ്കൂള്‍ ബ്ലോഗ്‌ [[http://schoolwayanad.blogspot.in/]]
#സ്കൂള്‍ ബ്ലോഗ്‌ [[http://schoolwayanad.blogspot.in/]]


[[പ്രമാണം:15456 8.jpg|ചട്ടം|Dwaraka A U P S-Blog]]
[[പ്രമാണം:15456 8.jpg|ലഘുചിത്രം|ഇടത്ത്‌|School Blog]]
 


http://schoolwayanad.blogspot.in/
http://schoolwayanad.blogspot.in/

19:25, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ യു പി എസ് ദ്വാരക
വിലാസം
ദ്വാരക
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-01-2017SHELLY JOSE




വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയില്‍ ദ്വാരക എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് ദ്വാരക എ യു പി എസ് . ഇവിടെ 625 ആണ്‍ കുട്ടികളും 512പെണ്‍കുട്ടികളും അടക്കം 1137 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.മാനന്തവാടി രൂപത കോര്‍പ്പറേറ്റ് എഡ്യുക്കേഷന്‍ ഏജന്‍സി (CEADOM) ന്റെ കീഴിലുള്ള ഒരു സ്ഥാപനം ആണ് ഇത്.

ചരിത്രം

    1953 ല്‍ നല്ലൂര്‍നാട് വില്ലേജ് അധികാരിയായിരുന്ന ശ്രീ. സി.കെ നാരായണന്‍ നായരുടെ മാനേജ്മെന്റില്‍ ആരംഭിച്ച ഈ വിദ്യാലയം 1968 ല്‍ തലശ്ശേരി രൂപതയ്ക്ക് വേണ്ടി റവ.ഫാ.ജോര്‍ജ്ജ് കഴിക്കച്ചാലില്‍ വിലയ്ക്ക് വാങ്ങി .പിന്നീട് മാനന്തവാടി രൂപത സ്ഥാപിതമായപ്പോള്‍ ഈ വിദ്യാലയം മാനന്തവാടി രൂപതാ കോര്‍പ്പറേറ്റില്‍ ലയിച്ചു. 
   എല്‍.പി. വിഭാഗത്തില്‍ 12 ഡിവിഷനുകളിലായി 519 കുട്ടികളും, യു.പി വിഭാഗത്തില്‍ 14 ഡിവിഷനുകളിലായി 624 കുട്ടികളും ഉള്‍പ്പടെ ആകെ 1143 കുട്ടികള്‍ ഇവിടെ വിദ്യ അഭ്യസിക്കുന്നു . ഹെഡ്മാസ്റ്റര്‍ അടക്കം 32  അധ്യാപകരും ഒരു അനധ്യാപകനും ഇവിടെ സേവനം ചെയ്യുന്നു. ഈ വിദ്യാലയത്തിന്റെ ഭൌതികവളര്‍ച്ച ഉള്‍പ്പടെയുള്ള എല്ലാ വികസനത്തിലും മാനേജ്മെന്റിന്റെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും നാട്ടുകാരുടെയും നിര്‍ലോഭമായ സഹകരണം സ്മരണീയമാണ്

ഭൗതികസൗകര്യങ്ങള്‍

  • എല്ലാ ക്ലാസ് റൂമൂുകളിലും സ്പീക്കര്‍ സിസ്റ്റം
  • ഗേള്‍ ഫ്രണ്ട്ലി ടോയിലറ്റ്
  • വിശാലമായ ഗ്രൗണ്ട്
  • ലൈബ്രറി&റീഡിംഗ് റൂം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ക്ലബ്ബുകള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. എ. സി സരോജിനി
  2. കെ ജെ പൌലോസ്
  3. വി.പി ജോണ്‍

സ്കൂള്‍ ബ്ലോഗ്‌ -മൊബൈല്‍ ആപ്ലികേഷന്‍

  1. സ്കൂള്‍ ബ്ലോഗ്‌ [[1]]
School Blog

http://schoolwayanad.blogspot.in/

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. ഹണി കുര്യാക്കോസ് (നെതര്‍ലന്റ് സില്‍ രിഹാജ ഹോസ്പിറ്റലില്‍ തീയേറ്റര്‍ അസിസ്റ്റന്റ്‌)
  2. സിന്ദു ജോസഫ്‌ (C E O Coginicor Technologies)
  3. ഡോ. വിനോദ് കെ ജോസ് (Executive Director "The Caravan")
  4. കെ എം ജോര്‍ജ്ജ് കുരിശിങ്കല്‍ (Manager Federal Bank)

വിവിധ വിദ്യാലയ പ്രവര്‍ത്തനങ്ങള്‍

വായനയുടെ ലോകം
ഗോത്രജ്യോതി

വഴികാട്ടി

{{#multimaps:11.759217, 76.007341 |zoom=13}}

"https://schoolwiki.in/index.php?title=എ_യു_പി_എസ്_ദ്വാരക&oldid=288472" എന്ന താളിൽനിന്ന് ശേഖരിച്ചത്