"ജി.എം.എൽ.പി.എസ് പുല്ലങ്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48530 (സംവാദം | സംഭാവനകൾ)
(ചെ.) 48530 എന്ന ഉപയോക്താവ് ജി.എല്‍.പി.എസ് പുല്ലങ്കോട് എന്ന താൾ ജി.എം.എല്‍.പി.എസ് പുല്ലങ്കോട് എന്നാക്...
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= വണ്ടൂര്‍
| സ്ഥലപ്പേര്= വണ്ടൂർ
| വിദ്യാഭ്യാസ ജില്ല= വണ്ടൂര്‍
| വിദ്യാഭ്യാസ ജില്ല= വണ്ടൂർ
| റവന്യൂ ജില്ല= മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
| സ്കൂള്‍ കോഡ്= 48530
| സ്കൂൾ കോഡ്= 48530
| സ്ഥാപിതവര്‍ഷം=1964
| സ്ഥാപിതവർഷം=1964
| സ്കൂള്‍ വിലാസം= പി.ഒ, പുല്ലങ്കോട്<br/>
| സ്കൂൾ വിലാസം= പി.ഒ, പുല്ലങ്കോട്<br/>
| പിന്‍ കോഡ്=676525
| പിൻ കോഡ്=676525
| സ്കൂള്‍ ഫോണ്‍=  04931257054
| സ്കൂൾ ഫോൺ=  04931257054
| സ്കൂള്‍ ഇമെയില്‍= gmlpspullengode057@gmail.com  
| സ്കൂൾ ഇമെയിൽ= gmlpspullengode057@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=വണ്ടൂര്‍
| ഉപ ജില്ല=വണ്ടൂർ
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=
| ഭരണ വിഭാഗം=
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങൾ2=
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  90
| ആൺകുട്ടികളുടെ എണ്ണം=  90
| പെൺകുട്ടികളുടെ എണ്ണം= 95
| പെൺകുട്ടികളുടെ എണ്ണം= 95
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  185
| വിദ്യാർത്ഥികളുടെ എണ്ണം=  185
| അദ്ധ്യാപകരുടെ എണ്ണം=  8   
| അദ്ധ്യാപകരുടെ എണ്ണം=  8   
| പ്രധാന അദ്ധ്യാപകന്‍=  ഐഷ.കെ.എം         
| പ്രധാന അദ്ധ്യാപകൻ=  ഐഷ.കെ.എം         
| പി.ടി.ഏ. പ്രസിഡണ്ട്=    ടി.പി.ജാഫര്‍        
| പി.ടി.ഏ. പ്രസിഡണ്ട്=    ടി.പി.ജാഫർ        
| സ്കൂള്‍ ചിത്രം=48530.png
| സ്കൂൾ ചിത്രം=48530.png
}}
}}
കിഴക്കന്‍ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.   
കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.   
== ചരിത്രം ==
== ചരിത്രം ==
<big>''''''ഗവണ്‍മെന്റ് മോഡല്‍ എല്‍ പി സ്കൂള്‍ പുല്ലങ്കോട്''''''</big>
<big>''''''ഗവൺമെന്റ് മോഡൽ എൽ പി സ്കൂൾ പുല്ലങ്കോട്''''''</big>


         കിഴക്കന്‍ ഏറനാട്ടില്‍ പുല്ലങ്കോട് എസ്റ്റേറ്റിന്റെ സമീപത്തായി നിലമ്പൂര്‍ - പെരിന്തല്‍മ​​​ണ്ണ സംസ്ഥാനപാതയില്‍ ചോക്കാട് ഗ്രാമപഞ്ചായത്തിലെ സ്രാമ്പിക്കല്ലിലാണ് ജിഎംഎല്‍പി സ്കൂള്‍ പുല്ലങ്കോട് എന്ന ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.1946 ല്‍ സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡായിരുന്നു നടത്തിയിരുന്നത്. ഏലച്ചോല കു‍‍ഞ്ഞിമുഹമ്മദ് എന്നയാളില്‍ നിന്നുമാണ് സ്കൂളിനുള്ള സ്ഥലം വാങ്ങിയത്. ആസ്പിന്‍വാള്‍ കമ്പനിയുടെ കീഴിലുള്ള പുല്ലങ്കോട് എസ്റ്റേറ്റിന്റെ കൂടി സഹായത്തോടെ തുടങ്ങിയ വിദ്യാലയത്തിന് തുടക്കത്തില്‍ ഓലപ്പുര (shed) ആയിരുന്നു ഉണ്ടായിരുന്നത്. അന്ന് അഞ്ചാം ക്ലാസ് വരെ ആയിരുന്നത് സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം ഏഴാം ക്ലാസ് വരെയാക്കി ഉയര്‍ത്തി. 1962 ല്‍ പുല്ലങ്കോട് ഹൈസ്കൂള്‍ വന്നപ്പോള്‍ യു പി വിഭാഗം അവിടേക്ക് മാറ്റി. അന്നുമുതലാണ് ഇത് ഗവണ്‍മെന്റ് മോഡല്‍ എല്‍ പി സ്കൂള്‍ ആയത്.  പഴയ ഓലപ്പുരകളുടെ സ്ഥാനത്ത് ഓടുമേഞ്ഞ പുരകളുണ്ടായി. ഇപ്പോള്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുന്നു.
         കിഴക്കൻ ഏറനാട്ടിൽ പുല്ലങ്കോട് എസ്റ്റേറ്റിന്റെ സമീപത്തായി നിലമ്പൂർ - പെരിന്തൽമ​​​ണ്ണ സംസ്ഥാനപാതയിൽ ചോക്കാട് ഗ്രാമപഞ്ചായത്തിലെ സ്രാമ്പിക്കല്ലിലാണ് ജിഎംഎൽപി സ്കൂൾ പുല്ലങ്കോട് എന്ന ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.1946 സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം മലബാർ ഡിസ്ട്രിക്റ്റ് ബോർഡായിരുന്നു നടത്തിയിരുന്നത്. ഏലച്ചോല കു‍‍ഞ്ഞിമുഹമ്മദ് എന്നയാളിൽ നിന്നുമാണ് സ്കൂളിനുള്ള സ്ഥലം വാങ്ങിയത്. ആസ്പിൻവാൾ കമ്പനിയുടെ കീഴിലുള്ള പുല്ലങ്കോട് എസ്റ്റേറ്റിന്റെ കൂടി സഹായത്തോടെ തുടങ്ങിയ വിദ്യാലയത്തിന് തുടക്കത്തിൽ ഓലപ്പുര (shed) ആയിരുന്നു ഉണ്ടായിരുന്നത്. അന്ന് അഞ്ചാം ക്ലാസ് വരെ ആയിരുന്നത് സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം ഏഴാം ക്ലാസ് വരെയാക്കി ഉയർത്തി. 1962 പുല്ലങ്കോട് ഹൈസ്കൂൾ വന്നപ്പോൾ യു പി വിഭാഗം അവിടേക്ക് മാറ്റി. അന്നുമുതലാണ് ഇത് ഗവൺമെന്റ് മോഡൽ എൽ പി സ്കൂൾ ആയത്.  പഴയ ഓലപ്പുരകളുടെ സ്ഥാനത്ത് ഓടുമേഞ്ഞ പുരകളുണ്ടായി. ഇപ്പോൾ കോൺക്രീറ്റ് കെട്ടിടങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
               എല്‍ പി, പ്രീ പ്രൈമറി വിഭാഗങ്ങളിലായി 290 കുട്ടികള്‍ പഠിക്കുന്ന ഈ വിദ്യാലയത്തില്‍ പഠനത്തിനായി അഞ്ച് കെട്ടിടങ്ങളാണ് ഉള്ളത്. അതില്‍ രണ്ടെണ്ണം ഓടുമേഞ്ഞതും ബാക്കി കോ​ണ്‍ക്രീറ്റുമാണ്. ഇതില്‍ ഒന്ന് സ്റ്റേജ് കം ക്ലാസ്റൂമാണ്. മറ്റൊന്ന് ഒറ്റമുറി ഡി പി ഇ പി കെട്ടിടമാണ്. ഇതില്‍ യു കെ ജി പ്രവര്‍ത്തിക്കുന്നു. ഇനിയൊന്ന് ഓപ്പറേഷന്‍ ബ്ലാക് ബോര്‍ഡ് പദ്ധതി പ്രകാരമുള്ള പഴയ കെട്ടിടമാണ്. അതില്‍ എല്‍പി വിഭാഗത്തിലെ രണ്ട് ക്ലാസ്സുകള്‍ പ്രവര്‍ത്തിക്കുന്നു. ഏറ്റവും പുതിയ കെട്ടിടത്തിലാണ് ഓഫീസ് ഉള്ളത്. ഇതില്‍ താഴെയും മുകളിലുമായി നാല് ക്ലാസ്സുകള്‍ക്കുള്ള സൗകര്യമാണുള്ളത്. താഴെ ഒന്നില്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നു, മറ്റൊന്നില്‍ ഒരു ക്ലാസ്സും. മുകളില്‍ രണ്ട് ക്ലാസ്സുകള്‍ക്കുള്ള സൗകര്യം ഒരുക്കേണ്ടതുണ്ട്. ഇപ്പോഴത് മീറ്റിംഗ് ഹാളായി ഉപയോഗിക്കുന്നു.
               എൽ പി, പ്രീ പ്രൈമറി വിഭാഗങ്ങളിലായി 290 കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ പഠനത്തിനായി അഞ്ച് കെട്ടിടങ്ങളാണ് ഉള്ളത്. അതിൽ രണ്ടെണ്ണം ഓടുമേഞ്ഞതും ബാക്കി കോ​ൺക്രീറ്റുമാണ്. ഇതിൽ ഒന്ന് സ്റ്റേജ് കം ക്ലാസ്റൂമാണ്. മറ്റൊന്ന് ഒറ്റമുറി ഡി പി ഇ പി കെട്ടിടമാണ്. ഇതിൽ യു കെ ജി പ്രവർത്തിക്കുന്നു. ഇനിയൊന്ന് ഓപ്പറേഷൻ ബ്ലാക് ബോർഡ് പദ്ധതി പ്രകാരമുള്ള പഴയ കെട്ടിടമാണ്. അതിൽ എൽപി വിഭാഗത്തിലെ രണ്ട് ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. ഏറ്റവും പുതിയ കെട്ടിടത്തിലാണ് ഓഫീസ് ഉള്ളത്. ഇതിൽ താഴെയും മുകളിലുമായി നാല് ക്ലാസ്സുകൾക്കുള്ള സൗകര്യമാണുള്ളത്. താഴെ ഒന്നിൽ ഓഫീസ് പ്രവർത്തിക്കുന്നു, മറ്റൊന്നിൽ ഒരു ക്ലാസ്സും. മുകളിൽ രണ്ട് ക്ലാസ്സുകൾക്കുള്ള സൗകര്യം ഒരുക്കേണ്ടതുണ്ട്. ഇപ്പോഴത് മീറ്റിംഗ് ഹാളായി ഉപയോഗിക്കുന്നു.
                 ഓടുമേഞ്ഞ കെട്ടിടങ്ങളിലൊന്നില്‍ രണ്ടു ക്ലാസ്സുകളും മറ്റൊന്നില്‍ നാലു ക്ലാസ്സുകളുമാണുള്ളത്. ചെറിയ കെട്ടിടത്തില്‍ എല്‍ കെ ജി (എ,& ബി)പ്രവര്‍ത്തിക്കുന്നു. വലിയ കെട്ടിടത്തില്‍ സൗകര്യം കുറഞ്ഞ മുറികളാണുള്ളത്. ഇത് പുതുക്കിപ്പണിയേണ്ടതുമാണ്. ഈ രണ്ടു കെട്ടിടവും ഓഫീസ് കെട്ടിടവും തറയോട് പാകിയതാണ്. സ്റ്റേജിലൊഴികെ എല്ലാ കെട്ടിടത്തിലും വൈദ്യുതിയും റാമ്പും ഉണ്ട്. കഞ്ഞിപ്പുര, ടാപ്പുകള്‍, മൂത്രപ്പുരകള്‍, കക്കൂസുകള്‍ എന്നിവയും  മാലിന്യക്കുഴി, മഴവെള്ളസംഭരണി, കിണര്‍ എന്നിവയുമുണ്ട്.ഇതു കൂടാതെ ഉറപ്പുള്ള ചുറ്റുമതിലും സ്രാമ്പിക്കല്‍ ഫുട്ബോള്‍ ക്ലബ് നിര്‍മ്മിച്ചു നല്കിയ മനോഹരമായ പ്രവേശനകവാടവും ഉണ്ട്.
                 ഓടുമേഞ്ഞ കെട്ടിടങ്ങളിലൊന്നിൽ രണ്ടു ക്ലാസ്സുകളും മറ്റൊന്നിൽ നാലു ക്ലാസ്സുകളുമാണുള്ളത്. ചെറിയ കെട്ടിടത്തിൽ എൽ കെ ജി (എ,& ബി)പ്രവർത്തിക്കുന്നു. വലിയ കെട്ടിടത്തിൽ സൗകര്യം കുറഞ്ഞ മുറികളാണുള്ളത്. ഇത് പുതുക്കിപ്പണിയേണ്ടതുമാണ്. ഈ രണ്ടു കെട്ടിടവും ഓഫീസ് കെട്ടിടവും തറയോട് പാകിയതാണ്. സ്റ്റേജിലൊഴികെ എല്ലാ കെട്ടിടത്തിലും വൈദ്യുതിയും റാമ്പും ഉണ്ട്. കഞ്ഞിപ്പുര, ടാപ്പുകൾ, മൂത്രപ്പുരകൾ, കക്കൂസുകൾ എന്നിവയും  മാലിന്യക്കുഴി, മഴവെള്ളസംഭരണി, കിണർ എന്നിവയുമുണ്ട്.ഇതു കൂടാതെ ഉറപ്പുള്ള ചുറ്റുമതിലും സ്രാമ്പിക്കൽ ഫുട്ബോൾ ക്ലബ് നിർമ്മിച്ചു നല്കിയ മനോഹരമായ പ്രവേശനകവാടവും ഉണ്ട്.


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#ശ്രീ.പറങ്ങോടന്‍ മാഷ്
#ശ്രീ.പറങ്ങോടൻ മാഷ്
#ശ്രീമതി.മറിയാമ്മ ടീച്ചര്‍
#ശ്രീമതി.മറിയാമ്മ ടീച്ചർ
#ശ്രീ.ഭാസ്കരന്‍ മാഷ്
#ശ്രീ.ഭാസ്കരൻ മാഷ്


== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
#
വരി 63: വരി 63:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* സ്രാമ്പിക്കല്‍ അങ്ങാടിക്കു കിഴക്കു ഭാഗം,  
* സ്രാമ്പിക്കൽ അങ്ങാടിക്കു കിഴക്കു ഭാഗം,  
|----
|----
* -- സ്ഥിതിചെയ്യുന്നു.
* -- സ്ഥിതിചെയ്യുന്നു.
|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
{{#multimaps:11.736983, 76.074789 |zoom=13}}
<!--visbot  verified-chils->
"https://schoolwiki.in/ജി.എം.എൽ.പി.എസ്_പുല്ലങ്കോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്