"ഗവ. വി എച്ച് എസ് എസ് കൈതാരം/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 87: | വരി 87: | ||
പ്രമാണം:25072GHSK-എസ് പി സി1.jpg|എസ് പി സി ക്യാമ്പ് | പ്രമാണം:25072GHSK-എസ് പി സി1.jpg|എസ് പി സി ക്യാമ്പ് | ||
</gallery> | </gallery> | ||
== '''ഓണാഘോഷം''' == | |||
എച്ച് എം റഹ്മത് ചാലിൽ,പി ടി എ പ്രസിഡന്റ് സിജിൻകുമാർ ,എസ് എം സി ചെയർമാൻ പ്രദീപ് സർ ,മുൻ എച്ച് എം റുബി ടീച്ചർ എന്നിവർ ചേർന്നു നിലവിളക്കു കൊളുത്തി ഓണനാഘോഷ ഉത്ഘാടനം നിർവഹിച്ചു .തുടർന്ന് വിവിധ കലാപരിപാടികളോടെ സമുചിതമായി ഓണം ആഘോഷിച്ചു .മാവേലി കുട്ടികളെ കാണാനെത്തി .കസേരകളി, കൈകൊട്ടിക്കളി ,വടംവലി തുടങ്ങി വിവിധ മത്സരങ്ങൾ നടത്തി .കുട്ടികൾ പൂക്കളങ്ങൾ ഇടുകയും ഓണപ്പാട്ടുകൾ പാടുകയും ചെയ്തു .കുട്ടികൾക്കായി വിപുലമായ ഓണസദ്യ ഒരുക്കി. | |||
== '''സ്കൂൾ ശാസ്ത്രമേള''' == | == '''സ്കൂൾ ശാസ്ത്രമേള''' == | ||