"ഗവ. വി എച്ച് എസ് എസ് കൈതാരം/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25072GHSK (സംവാദം | സംഭാവനകൾ)
No edit summary
25072GHSK (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
== '''സ്കൂൾ കലോത്സവം''' ==
സ്കൂൾ കലോത്സവം 23/9/25,24/9/25 തീയതികളിലായി നടന്നു
ജില്ലാ പഞ്ചായത്ത് അംഗം ശ്രീ ഷാരോൺ പനയ്ക്കൽ ഉദ്ഘാടനം നിർവഹിച്ചു . എച്ച് എം  ശ്രീ റഹ്മത്ത് ചാലിൽ , പി ടി എ പ്രസിഡൻ്റ്    ശ്രീ സിജിൻ കുമാർ, പ്രിൻസിപ്പൽ ശ്രീ നൗഷാദ് സർ  എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു .കലോത്സവം കൺവീനർ ശ്രീമതി മീര ടീച്ചറിൻ്റെ നേതൃത്വത്തിൽ എല്ലാ അദ്ധ്യാപകരും ചേർന്ന് കലോത്സവം ഭംഗിയാക്കി .
== '''സ്കൂൾ കായികമേള''' ==
== '''സ്കൂൾ കായികമേള''' ==
11/9/ 25 ,12/9/ 25  തീയതികളിലായി സ്കൂൾ കായികമേള നടത്തി . ബഹുമാനപ്പെട്ട പി ടി എ പ്രസിഡന്റ്  ശ്രീ സിജിൻ കുമാർ ഉദ്ഘാടനം നിർവഹിച്ചു .ഷോർട് പുട് ,ജാവലിൻ ത്രോ ,ഹാമ്മർ ത്രോ,  100 മീറ്റർ ,200 മീറ്റർ ,400 മീറ്റർ  ,ഹൈ ജമ്പ്  തുടങ്ങി വിവിധ മത്സരങ്ങളിൽ വിദ്യാർഥികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു. കായികാദ്ധ്യാപിക ശ്രീമതി സിന്ധു  ടീച്ചർ നേതൃത്വം നൽകി .എല്ലാ അദ്ധ്യാപകരും ചേർന്ന് കായികമേള ഭംഗിയാക്കി .<gallery>

"https://schoolwiki.in/ഗവ._വി_എച്ച്_എസ്_എസ്_കൈതാരം/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്