"ഗവ.എച്ച്എസ്എസ് തരിയോട്/പ്രവർത്തനങ്ങൾ/2025-26/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 111: | വരി 111: | ||
2025ഓണാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പൂക്കള മത്സരം , മാവേലി വേഷം, കസേരകളി തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ നടത്തി. വിഭവസമൃദ്ധമായസദ്യ ഒരുക്കി | 2025ഓണാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പൂക്കള മത്സരം , മാവേലി വേഷം, കസേരകളി തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ നടത്തി. വിഭവസമൃദ്ധമായസദ്യ ഒരുക്കി | ||
[[പ്രമാണം:15019 onam celebration2025.jpg|ലഘുചിത്രം|വലത്ത്]] | [[പ്രമാണം:15019 onam celebration2025.jpg|ലഘുചിത്രം|വലത്ത്]] | ||
=പി ടി.എ ജനറൽ ബോഡിയോഗം2025= | |||
2025.26 അധ്യയന വർഷത്തെ പി ടി.എ ജനറൽ ബോഡിയോഗം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. പി ടി.എ പ്രസിഡൻ്റായി ശ്രീ ബെന്നി മാത്യുവിനേയും വൈസ് പ്രസിഡൻ്റായി ശ്രീ K ബഷീറിനേയും തിരഞ്ഞെടുത്തു. എം പി ടി എ പ്രസിഡൻ്റായി ശ്രീമതി സൂനാ നവീൻ എന്നിവരേയും തിരഞ്ഞെടുത്തു | |||
[[പ്രമാണം:15019-general body meeting 2025.jpg|ലഘുചിത്രം|നടുവിൽ]] | |||