"ഗവ. എച്ച് എസ് എസ് മീനങ്ങാടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 68: | വരി 68: | ||
== '''ഹൈമാസ്റ്റ് ലൈറ്റ് സ്വിച്ച് ഓൺ ചെയ്തു.''' == | == '''ഹൈമാസ്റ്റ് ലൈറ്റ് സ്വിച്ച് ഓൺ ചെയ്തു.''' == | ||
[[പ്രമാണം:15048 high mast2.jpg|നടുവിൽ|450px|ലഘുചിത്രം]] | [[പ്രമാണം:15048 high mast2.jpg|നടുവിൽ|450px|ലഘുചിത്രം|സ്വിച്ച് ഓൺ കർമ്മം-ഐ സി ബാലകൃഷ്ണൻ എം എൽ എ]] | ||
| വരി 135: | വരി 135: | ||
മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ഓണാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.വർണവസ്ത്രങ്ങളിൽ സ്കൂളിലെത്തിയ വിദ്യാർഥികൾ ആടിയും,പാടിയും ആഘോഷപരിപാടികൾ അവിസ്മരണീയമാക്കി. പൂക്കളം, കസേരകളി,കുപ്പിയിൽ വെള്ളംനിറക്കൽ,സിനിമാറ്റിക് ഡാൻസ്, പന്ത് കൈമാറൽ,ബലൂൺ പൊട്ടിക്കൽ എന്നിങ്ങനെ വിവിധ മത്സരങ്ങളും അരങ്ങേറി.അധ്യാപികമാരുടെ തിരുവാതിരയും ഉണ്ടായിരുന്നു.വിദ്യാർഥികളോടൊപ്പം അധ്യാപരും,രക്ഷാകർത്തൃപ്രതിനിധികളും മത്സരങ്ങളിൽ പങ്കാളികളായി.വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു. | മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ഓണാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.വർണവസ്ത്രങ്ങളിൽ സ്കൂളിലെത്തിയ വിദ്യാർഥികൾ ആടിയും,പാടിയും ആഘോഷപരിപാടികൾ അവിസ്മരണീയമാക്കി. പൂക്കളം, കസേരകളി,കുപ്പിയിൽ വെള്ളംനിറക്കൽ,സിനിമാറ്റിക് ഡാൻസ്, പന്ത് കൈമാറൽ,ബലൂൺ പൊട്ടിക്കൽ എന്നിങ്ങനെ വിവിധ മത്സരങ്ങളും അരങ്ങേറി.അധ്യാപികമാരുടെ തിരുവാതിരയും ഉണ്ടായിരുന്നു.വിദ്യാർഥികളോടൊപ്പം അധ്യാപരും,രക്ഷാകർത്തൃപ്രതിനിധികളും മത്സരങ്ങളിൽ പങ്കാളികളായി.വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു. | ||
വിജയികൾക്ക് പ്രിൻസിപ്പാൾ എം.കെ. ഷിവി,എച്ച് .എം. അഷ്റഫ് കെ.ടി.,ഡെപ്യൂട്ടി എച്ച്.എം. സുമിത പി.ഒ., പി.ടി.എ. പ്രസിഡണ്ട് എസ്.ഹാജിസ് ,എസ്.എം.സി. ചെയർമാൻ കെ.എ. അലിയാർ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. | വിജയികൾക്ക് പ്രിൻസിപ്പാൾ എം.കെ. ഷിവി,എച്ച് .എം. അഷ്റഫ് കെ.ടി.,ഡെപ്യൂട്ടി എച്ച്.എം. സുമിത പി.ഒ., പി.ടി.എ. പ്രസിഡണ്ട് എസ്.ഹാജിസ് ,എസ്.എം.സി. ചെയർമാൻ കെ.എ. അലിയാർ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. | ||
== '''ആവേശം പകർന്ന് മാരത്തോൺ''' == | |||
[[പ്രമാണം:15048 marathon.jpg|നടുവിൽ|ലഘുചിത്രം|മാരത്തോൺ 2025]] | |||
മീനങ്ങാടി ഗവ.ഹയർസെക്കണ്ടറി സ്കൂളിൻെറ 2025-26 വർഷത്തെ കായികമേളയുടെ മുന്നോടിയായി സംഘടിപ്പിച്ച ആറ് കിലോമീറ്റർ മാരത്തോൺ ഓട്ടം നാട്ടുകാർക്കും, വിദ്യാർഥികൾക്കും ഒരു പോലെ ആവേശമായി. അറുപതിലേറെ കായികതാരങ്ങൾ അണിനിരന്ന മാരത്തോൺ മൂന്നാനക്കുഴിയിൽ വച്ച് സീനിയർ അധ്യാപകൻ കെ.അനിൽ കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. മീനങ്ങാടി സ്കൂൾ കവാടത്തിൽ അവസാനിച്ചു. ആൺകുട്ടികളുടെ വിഭാഗത്തിൽ വിശാൽ എം.വിനോദും, പെൺകുട്ടികളുടെ വിഭാഗത്തിൽ കെ.എസ് .അവന്തികയും ഒന്നാമതെത്തി.മുൻ സംസ്ഥാനകായികതാരം ഉമറലി, കായികാധ്യാപകരായ ജ്യോതികുമാർ , ജയ്സൺ ജോസഫ്, കെ.എ. സുനിൽ , നന്ദകുമാർ എന്നിവർ നേതൃത്വം നൽകി. | |||
== '''യുവ ജാഗരൺ കലാജാഥയ്ക്കു സ്വീകരണം നൽകി''' == | |||
സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റി നാഷണൽ സർവീസ് സ്കീമിൻെറ സഹകരണത്തോടെ സംഘടിപ്പിക്കുന്ന യുവ ജാഗരൺ എയ്ഡ്സ് ബോധവത്കരണ കലാജാഥയ്ക്ക് മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ സ്വീകരണം നൽകി. സ്കൂളിലെ എൻ.എസ്. എസ്. യൂണിറ്റിൻെറ നേതൃത്വത്തിലാണ് സ്വീകരണം സംഘടിപ്പിച്ചത്. സീനിയർ അസിസ്റ്റൻെറ് ഡോ. ബാവ കെ .പാലുകുന്ന്, പ്രോഗ്രാം ഓഫീസർ പി.ടി. ജോസ് എന്നിവർ പ്രസംഗിച്ചു. കൊയിലാണ്ടി പൗർണമി തിയേറ്റേഴ്സിലെ കലാകാരൻമാർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. | |||