ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്. കരിപ്പോൾ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19359-lk (സംവാദം | സംഭാവനകൾ)
add a report
19359-lk (സംവാദം | സംഭാവനകൾ)
പ്രവർത്തനങ്ങൾ: preliminary camp batch 2025-28
വരി 30: വരി 30:

ക്യാമ്പ് രാവിലെ  കൃത്യം 10 മണിക്ക് ആരംഭിച്ചു. സ്കൂളിലെ കൈറ്റ് മാസ്റ്റർ മുരളീധരൻ സ്വാഗതം പ്രസംഗം നടത്തി. സ്കൂളിലെ പ്രധാനാധ്യാപിക ശ്രീമതി.ബിന്ദു.ഡി   ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്കൂൾ SITC ശ്രീ അരുൺ. ബി ആശംസപ്രസംഗവും കൈറ്റ് മിസ്ട്രസ് അഭിധ. വി പി നന്ദി പ്രകാശനവും നടത്തി.ക്യാമ്പിന്റെ ലക്ഷ്യങ്ങളും little kites അംഗങ്ങളുടെ പ്രവർത്തനങ്ങളും  പരിചയപ്പെടുത്തിയ ശേഷം പ്രോഗ്രാമിംഗ്, അനിമേഷൻ റോബോട്ടിക് എന്നിവയിൽ അടിസ്ഥാനപരിശീലനവും നൽകുകയുണ്ടായി.മുഴുവൻ സമയവും വിദ്യാർത്ഥികൾ ആവേശത്തോടെ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസോടുകൂടി ഏകദിന ക്യാമ്പ് അവസാനിപ്പിച്ചു. Little Kites Preliminary ക്യാമ്പ് വിദ്യാർത്ഥികളിൽ ഡിജിറ്റൽ സാക്ഷരത, സഹകരണ മനോഭാവം, നവോത്ഥാന ചിന്തകൾ തുടങ്ങിയവ വളർത്താൻ സഹായിച്ചു.

[[പ്രമാണം:Preliminary camp batch 2025-28 poster.png|ലഘുചിത്രം]]

----
----
{{ഫലകം:LkMessage}}
{{ഫലകം:LkMessage}}

12:48, 26 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
-ലിറ്റിൽകൈറ്റ്സ്
ബാച്ച്2025-28
അവസാനം തിരുത്തിയത്
26-09-202519359-lk

അംഗങ്ങൾ

പ്രവർത്തനങ്ങൾ

ലിറ്റിൽ കൈട്‌സ് Batch 2025-28  പ്രിലിമിനറി ക്യാമ്പ്

റിപ്പോർട്ട്

------------------------------------

     GMHS കരിപ്പോളിലെ Little Kites batch 2025-28 അംഗങ്ങളുടെ Preliminary ക്യാമ്പ്  24-09-2025 ന്  ലിറ്റിൽ കൈട്സ് മാസ്റ്റർ ട്രെയിനർ ശ്രീ.ലാൽ ശ്രീകുമാറിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.