ജി.എച്ച്.എസ്. കരിപ്പോൾ/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
-ലിറ്റിൽകൈറ്റ്സ്
ബാച്ച്2025-28
അവസാനം തിരുത്തിയത്
03-10-202519359-lk

അംഗങ്ങൾ

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ബാച്ച് 2025-28

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര് ക്ലാസ് ഫോട്ടോ
1 11142 Abhinaya.B 8A
2 10354 Ali Zainul Abideen.p 8D
3 11205 Ameya.KS 8A
4 11741 ES Muhammed Sameed 8A
5 11155 Fathima Farhana .K 8A
6 11246 Fathima Hanna.C 8A
7 11550 Fathima nahila 8B
8 11259 Fathima Rishna P 8B
9 11307 Kadeeja Feba.K 8A
10 11112 Meghana .PP 8B
11 10352 Mohammad Hashir 8D
12 11750 Mohammed Adil .ck 8C
13 11253 Mohammed Islah.ac 8C
14 11237 Mohammed Nuhman.kp 8A
15 11082 Mohammed Rinshad.tk 8B
16 10575 Mohammed Sahil.T 8A
17 11236 Mohammed Sajad. KP 8B
18 11555 Mohammed Ziyan .p 8A
19 11376 Muhammed Jouhar .O 8B
20 10473 Muhammed Sahal.K 8B
21 10416 Muhammed Afeef.PK 8A
22 10693 Muhammed Aflah TT 8B
23 10387 Muhammed Afsal 8D
24 11320 Muhammed Aslam 8B
25 11118 Muhammed Junaid 8A
26 11437 Muhammed Mehfin KT 8A
27 11893 Muhammed Midhlaj .CK 8D
28 10336 Muhammed Minshad.V 8B
29 11252 Muhammed Nasal.TP 8D
30 11321 Muhammed Sahal 8D
31 11186 Muhammed Shabil.VT 8C
32 10394 Muhammed Shadhuli .P 8A
33 10917 Muhammed Shajas.K 8D
34 11333 Muhammed Shamil.KP 8C
35 11323 Muhammed Shanif .P 8C
36 11108 Naja fathima.K 8A
37 10400 Sahda fathima.KT 8A
38 11322 Shahala Fathima 8D
39 10404 Shifana Sherin 8D
40 11335 Shifin Roshan.P 8D

പ്രവർത്തനങ്ങൾ

ലിറ്റിൽ കൈട്‌സ് Batch 2025-28  പ്രിലിമിനറി ക്യാമ്പ്

റിപ്പോർട്ട്

------------------------------------

     GMHS കരിപ്പോളിലെ Little Kites batch 2025-28 അംഗങ്ങളുടെ Preliminary ക്യാമ്പ്  24-09-2025 ന്  ലിറ്റിൽ കൈട്സ് മാസ്റ്റർ ട്രെയിനർ ശ്രീ.ലാൽ ശ്രീകുമാറിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.

ക്യാമ്പ് രാവിലെ  കൃത്യം 10 മണിക്ക് ആരംഭിച്ചു. സ്കൂളിലെ കൈറ്റ് മാസ്റ്റർ മുരളീധരൻ സ്വാഗതം പ്രസംഗം നടത്തി. സ്കൂളിലെ പ്രധാനാധ്യാപിക ശ്രീമതി.ബിന്ദു.ഡി   ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്കൂൾ SITC ശ്രീ അരുൺ. ബി ആശംസപ്രസംഗവും കൈറ്റ് മിസ്ട്രസ് അഭിധ. വി പി നന്ദി പ്രകാശനവും നടത്തി.ക്യാമ്പിന്റെ ലക്ഷ്യങ്ങളും little kites അംഗങ്ങളുടെ പ്രവർത്തനങ്ങളും  പരിചയപ്പെടുത്തിയ ശേഷം പ്രോഗ്രാമിംഗ്, അനിമേഷൻ റോബോട്ടിക് എന്നിവയിൽ അടിസ്ഥാനപരിശീലനവും നൽകുകയുണ്ടായി.മുഴുവൻ സമയവും വിദ്യാർത്ഥികൾ ആവേശത്തോടെ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസോടുകൂടി ഏകദിന ക്യാമ്പ് അവസാനിപ്പിച്ചു. Little Kites Preliminary ക്യാമ്പ് വിദ്യാർത്ഥികളിൽ ഡിജിറ്റൽ സാക്ഷരത, സഹകരണ മനോഭാവം, നവോത്ഥാന ചിന്തകൾ തുടങ്ങിയവ വളർത്താൻ സഹായിച്ചു.