"എ യു പി എസ് ദ്വാരക/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 112: | വരി 112: | ||
</gallery>'''തിരംഗ 2025''' " | </gallery>'''തിരംഗ 2025''' " | ||
ദ്വാരക എ യു പിസ്കൂളിൽ 79-ാം സ്വാതന്ത്ര്യദിനം വിപുലമായി ആചരിച്ചു. റവ :ഫാദർ ബാബു മൂത്തേടത്ത്(സ്കൂൾ മാനേജർ) പതാക ഉയർത്തി. ശ്രീമതി ഹർഷ തോമസ്( അധ്യാപിക), ആഞ്ചലോ ടി അനീഷ്(വിദ്യാർത്ഥി LP), മാനുവൽ കെ നോബി (വിദ്യാർത്ഥി UP) എന്നിവർ സ്വാതന്ത്യദിന സന്ദേശം നൽകി. വിവിധമൽസരവിജയികൾക്ക് സിസ്റ്റർ സിജി ജോസഫ് ( HM) സമ്മാനങ്ങൾ നൽകി. കളർ പേപ്പർ ഉപയോഗിച്ച് മനോഹരമായ ത്രിവർണ പ്രാവുകളെ തയ്യാറാക്കിയ ശ്രീദേവ്, സുജിത്ത് ( STD 1) എന്നീ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. ശ്രീ.ജിജേഷ് പി.എ(PTA പ്രസിഡണ്ട്), ശ്രീമതി ഡാനി ബിജു(MPTA പ്രസിഡണ്ട്) , ശ്രീ സുനിൽ അഗസ്റ്റ്യൻ എന്നിവർ സംസാരിച്ചു. ദേശസ്നേഹം തുളുമ്പുന്ന ദേശഭക്തിഗാനം ചടങ്ങിന് മാറ്റ് കൂട്ടി. സ്കൗട്ട് & ഗൈഡ് ,കബ്ബ്& ബുൾബുൾ ,STC എന്നീ യൂണിറ്റുകൾ സിസ്റ്റർ സബീന എം.ജെ(കായികാധ്യാപിക)യുടെ നേതൃത്വത്തിൽ സുംബ അവതരിപ്പിച്ചു. പി.ടി.എ യുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ലഡു വിതരണം ചെയ്തു. സ്വാതന്ത്ര്യം എന്നാൽ അവകാശം മാത്രമല്ല, ഉത്തരവാദിത്വങ്ങൾ കൂടിയാണെന്ന വലിയ സന്ദേശമുൾക്കൊണ്ടണ്കുട്ടികൾവീടുകളിലേക്ക്മടങ്ങിയത്. | ദ്വാരക എ യു പിസ്കൂളിൽ 79-ാം സ്വാതന്ത്ര്യദിനം വിപുലമായി ആചരിച്ചു. റവ :ഫാദർ ബാബു മൂത്തേടത്ത്(സ്കൂൾ മാനേജർ) പതാക ഉയർത്തി. ശ്രീമതി ഹർഷ തോമസ്( അധ്യാപിക), ആഞ്ചലോ ടി അനീഷ്(വിദ്യാർത്ഥി LP), മാനുവൽ കെ നോബി (വിദ്യാർത്ഥി UP) എന്നിവർ സ്വാതന്ത്യദിന സന്ദേശം നൽകി. വിവിധമൽസരവിജയികൾക്ക് സിസ്റ്റർ സിജി ജോസഫ് ( HM) സമ്മാനങ്ങൾ നൽകി. കളർ പേപ്പർ ഉപയോഗിച്ച് മനോഹരമായ ത്രിവർണ പ്രാവുകളെ തയ്യാറാക്കിയ ശ്രീദേവ്, സുജിത്ത് ( STD 1) എന്നീ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. ശ്രീ.ജിജേഷ് പി.എ(PTA പ്രസിഡണ്ട്), ശ്രീമതി ഡാനി ബിജു(MPTA പ്രസിഡണ്ട്) , ശ്രീ സുനിൽ അഗസ്റ്റ്യൻ എന്നിവർ സംസാരിച്ചു. ദേശസ്നേഹം തുളുമ്പുന്ന ദേശഭക്തിഗാനം ചടങ്ങിന് മാറ്റ് കൂട്ടി. സ്കൗട്ട് & ഗൈഡ് ,കബ്ബ്& ബുൾബുൾ ,STC എന്നീ യൂണിറ്റുകൾ സിസ്റ്റർ സബീന എം.ജെ(കായികാധ്യാപിക)യുടെ നേതൃത്വത്തിൽ സുംബ അവതരിപ്പിച്ചു. പി.ടി.എ യുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ലഡു വിതരണം ചെയ്തു. സ്വാതന്ത്ര്യം എന്നാൽ അവകാശം മാത്രമല്ല, ഉത്തരവാദിത്വങ്ങൾ കൂടിയാണെന്ന വലിയ സന്ദേശമുൾക്കൊണ്ടണ്കുട്ടികൾവീടുകളിലേക്ക്മടങ്ങിയത്.<gallery> | ||
പ്രമാണം:15456THIRANGA.jpg|alt= | |||
</gallery> | |||
[[വർഗ്ഗം:15456]] | [[വർഗ്ഗം:15456]] | ||