"സെന്റ് ജോസഫ് സ് എച്ച്.എസ്. കൂവപ്പള്ളി/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 138: | വരി 138: | ||
പ്രമാണം:32028-LKCamp5.JPG | പ്രമാണം:32028-LKCamp5.JPG | ||
പ്രമാണം:32028-LKcamp6.jpg | പ്രമാണം:32028-LKcamp6.jpg | ||
പ്രമാണം:32028-LKcamp8.jpg | |||
</gallery> | </gallery> | ||
15:41, 24 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2024-27 | 2025-28 | 2026-29 |
| 32028-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 32028 |
| യൂണിറ്റ് നമ്പർ | LK/2018/32028 |
| ബാച്ച് | 2025-28 |
| അംഗങ്ങളുടെ എണ്ണം | 24 |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
| ഉപജില്ല | കാഞ്ഞിരപ്പള്ളി |
| ലീഡർ | ഔസേപ്പച്ചൻ കെ മോട്ടി |
| ഡെപ്യൂട്ടി ലീഡർ | അമലേന്ദു മനോജ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സ്മിത ഫ്രാൻസിസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | നിമി എം മോറിസ് |
| അവസാനം തിരുത്തിയത് | |
| 24-09-2025 | Smithafrancis |
അംഗങ്ങൾ
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് |
|---|---|---|
| 1 | 3890 | അലൻ പോൾ |
| 2 | 3891 | ആൽബർട്ട് ഡൊമിനിക് |
| 3 | 3912 | അലീന അനീഷ് |
| 4 | 3892 | അമലേന്ദു മനോജ് |
| 5 | 3919 | അനഖമോൾ അനീഷ് |
| 6 | 3900 | അനാമിക ഇ കെ |
| 7 | 3893 | അനന്തു അനീഷ് |
| 8 | 3910 | അനയ ബിജു |
| 9 | 3902 | അതുൽ അനോഷ് |
| 10 | 3911 | ദേവശില്പ കെ എ |
| 11 | 3920 | ജിസ്‌ന ജോമോൻ |
| 12 | 3913 | ജിൽസ ഷിജു |
| 13 | 3894 | ജോൺ ഷൈജു |
| 14 | 3915 | ജോൺസൺ സെബാസ്റ്റ്യൻ |
| 15 | 3895 | കെബിൻ കെ ജി |
| 16 | 3903 | മഹിമ മനോജ് |
| 17 | 3896 | ഔസേപ്പച്ചൻ കെ മോട്ടി |
| 18 | 3897 | പോൾ മാത്യു |
| 19 | 3933 | ആർ സൂരജ് |
| 20 | 3898 | രേവതി സന്തോഷ് |
| 21 | 3905 | റിയാസ് ബോസ്കോ |
| 22 | 3899 | സാന്ദ്ര കെ എസ് |
| 23 | 3917 | സായൂജ്യ സനൽ |
| 24 | 3904 | വിശാൽ ബിനു |
പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സ് സെലക്ഷൻ ടെസ്റ്റ്
2025 -28 വർഷത്തേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കാൻ ജൂൺ 25ന് ടെസ്റ്റ് നടത്തി. 31 കുട്ടികളിൽ നിന്ന് 24 പേർ യോഗ്യത നേടി.
പ്രിലിമിനറി ക്യാമ്പ്
എട്ടാം ക്ലാസിലെ പുതിയ കുട്ടികളുടെ ക്യാമ്പ് സെപ്റ്റംബർ ഒമ്പതാം തീയതി സ്കൂളിൽ നടത്തി. കൈറ്റ് മാസ്റ്റർ ട്രെയിനർ ആയ ശ്രീ സെബിൻ സെബാസ്റ്റ്യൻ ആണ് ക്ലാസുകൾ നയിച്ചത്. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ജോഷിന മേരി ജോർജ് ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയും മാസ്റ്റർ ട്രെയിനറെ പരിചയപ്പെടുത്തുകയും ചെയ്തു. എ ഐയുടെ സഹായത്തോടെ മുഖങ്ങൾ തിരിച്ചറിഞ്ഞ് വിവിധ ഗ്രൂപ്പുകൾ തിരിച്ചു. സ്ക്രാച്ച്3 ഉപയോഗിച്ച് ഗെയിം, റ്റുപി ട്യൂബ് ഉപയോഗിച്ച് ആനിമേഷൻ, ആർഡിനോ കിറ്റ് ഉപയോഗിച്ച് കോഴിയെ ചലിപ്പിക്കുന്നത് കുട്ടികൾക്ക് പുതുമയുള്ളതും ആവേശ ജനകവുമായിരുന്നു. കൈറ്റ് മെന്റർമാരായ ശ്രീമതി സ്മിതാ ഫ്രാൻസിസ്, നിമി എം മോറിസ് എന്നിവർ ക്യാമ്പിൽ ഉണ്ടായിരുന്നു. ഒമ്പതാം ക്ലാസിലെ കൈറ്റ് അംഗങ്ങൾ ഫോട്ടോയും വീഡിയോയും എടുക്കുകയും ഡോക്യുമെന്റേഷൻ നടത്തുകയും ചെയ്തു. മൂന്നുമണിക്ക് ശേഷം മാതാപിതാക്കൾക്കായുള്ള ബോധവൽക്കരണ ക്ലാസ്സും ഉണ്ടായിരുന്നു.