"എ. യു. പി. എസ്. കൈതക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട് | | വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട് | ||
| റവന്യൂ ജില്ല= കാസറഗോഡ് | | റവന്യൂ ജില്ല= കാസറഗോഡ് | ||
| | | സ്കൂൾ കോഡ്= 12549 | ||
| | | സ്ഥാപിതവർഷം= 1954 | ||
| | | സ്കൂൾ വിലാസം= കൈതക്കാട്.പി.ഒ., ചെറുവത്തൂർ.<br/>കാസറഗോഡ്. | ||
| | | പിൻ കോഡ്= 671313 | ||
| | | സ്കൂൾ ഫോൺ= 04672260517 | ||
| | | സ്കൂൾ ഇമെയിൽ= 12549kaups@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= www.12549aupskaithakad.blogspot.in | ||
| ഉപ ജില്ല= | | ഉപ ജില്ല= ചെറുവത്തൂർ | ||
| ഭരണ വിഭാഗം= എയ്ഡഡ് | | ഭരണ വിഭാഗം= എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= യു.പി | ||
| മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 164 | | ആൺകുട്ടികളുടെ എണ്ണം= 164 | ||
| പെൺകുട്ടികളുടെ എണ്ണം= 164 | | പെൺകുട്ടികളുടെ എണ്ണം= 164 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 328 | ||
| അദ്ധ്യാപകരുടെ എണ്ണം= 21 | | അദ്ധ്യാപകരുടെ എണ്ണം= 21 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ശ്രീലത.പി | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= ഫൈസൽ.ടി.കെ. | ||
| | | സ്കൂൾ ചിത്രം= 12549-1.jpg | | ||
}} | }} | ||
=='''ചരിത്രം'''== | =='''ചരിത്രം'''== | ||
പ്രാദേശിക സമൂഹത്തിന്റെ പൊതു ഇടം എന്ന | പ്രാദേശിക സമൂഹത്തിന്റെ പൊതു ഇടം എന്ന നിലയിൽ കൈതക്കാട് ഗ്രാമത്തിന്റെ ഭാഗഥേയത്തെ വർഷങ്ങളായി ഗുണപരമായി രൂപപ്പെടുത്തിവരുന്ന വിദ്യാഭ്യാസ കേന്രമാണ് കൈതക്കാട് എ.യു.പി.സ്ക്കൂൾ. നിരവധി തലമുറകളെ അക്ഷര ലോകത്തേക്ക് കൈപിടിച്ചുയർത്തിയ ഈ സ്ക്കൂൾ 1954 ൽ ആണ് സ്ഥാപിതമായത്. എൽ.പി.വിദ്യാലയമായി തുടങ്ങി 1982 ൽ യ,പി. വിദ്യാലയമായി ഉയർത്തപ്പെട്ടു. ഒന്നു മുതൽ ഏഴുവരെ ക്ലാസ്സുകളിൽ 14 ഡിവിഷനുകളിലായി ഇംഗ്ലീഷ്, മലയാളം മാധ്യമങ്ങളിലൂടെ 328 കുട്ടികൾ പഠനം നടത്തിവരുന്നുണ്ട്. ഇരുപത്തിയൊന്ന് അദ്ധ്യാപകരും, ഒരു അനദ്ധ്യാപകനും ഉൾപ്പെടെ 22 പേർ സേവനമനുഷ്ഠിക്കുന്നു. വിദ്യാലയത്തിലെ ഭൂരിപക്ഷം വിദ്യാർത്ഥികളും മുസ്ലീം ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടവരാണ്. മറ്റു വിദ്യാർത്ഥികൾ പട്ടിക ജാതിയിലും മറ്റു പിന്നോക്ക വിഭാഗത്തിലും ഉൾപ്പടുന്നവരാണ്. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
വർഷങ്ങളായി സ്വന്തം കെട്ടിടത്തിൽ പ്രവർത്തിച്ചു വന്ന സ്ക്കൂൾ കെട്ടിടത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് വേണ്ടി ഇപ്പോൾ തൊട്ടടുത്ത മദ്രസാ കെട്ടിടത്തിലാണ് പ്രവർത്തിച്ചു വരുന്നത്. ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും വെവ്വേറെ ശുചി മുറികൾ, പാചകപ്പുര, സാധനങ്ങൾ സൂക്ഷിക്കുന്നതിന് വേണ്ടി പ്രത്യേകം സ്റ്റോർ മുറി, വിവിധ പ്രദേശങ്ങളിൽ നിന്നും സ്ക്കുളിലേക്ക് കുട്ടികളെ എത്തിക്കുന്നതിന് വേണ്ടുന്ന വാഹന സൗകര്യം, മികച്ച ലൈബ്രറി തുടങ്ങിയവ സ്ക്കൂളിന്റേതായുണ്ട്. ഐ.സി.ടി. പഠനത്തിനായി പരിമിതമായ സൗകര്യങ്ങൾ മാത്രമേ സ്ക്കൂളിനുള്ളൂ. | |||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
*സ്കൗട്ട്&ഗൈഡ് | *സ്കൗട്ട്&ഗൈഡ് | ||
*ഇക്കോ ക്ലബ്ബ | *ഇക്കോ ക്ലബ്ബ | ||
*നല്ല പാഠം | *നല്ല പാഠം | ||
*ശുചിത്വ സേന | *ശുചിത്വ സേന | ||
* | *ഹെൽത്ത് ക്ലബ്ബ് | ||
* | *പ്രവർത്തി പരിചയം | ||
*വിദ്യാരംഗം കലാ സാഹിത്യ വേദി. | *വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
കൈതക്കാട് | കൈതക്കാട് തർബിയത്തുൽ ഇസ്ലാം ജമാ അത്തിന്റെ കീഴിലാണ് സ്ക്കൂൾ പ്രവർത്തിച്ചുവരുന്നത്. എം.സി. ഇബ്രാഹിം ഹാജിയാണ് ഇപ്പോഴത്തെ സ്ക്കൂൾ മാനേജർ. | ||
== | == മുൻസാരഥികൾ == | ||
സ്ക്കൂളിന്റെ | സ്ക്കൂളിന്റെ മുൻ പ്രധാനാധ്യാപകർ. | ||
#ഇ. | #ഇ.കുഞ്ഞികൃഷ്ണൻ നമ്പി | ||
#കെ. | #കെ. രാഘവൻ | ||
#ടി. | #ടി.ആർ. സഞ്ജീവൻ. | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
റുബീന കൈതക്കാട് (എഴുത്തുകാരി, മലയാള വിഭാഗം | റുബീന കൈതക്കാട് (എഴുത്തുകാരി, മലയാള വിഭാഗം ലക്ചറർ സർ സയ്യദ് കോളേജ് തളിപ്പറമ്പ.) | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | ||
ചെറുവത്തൂർ പട്ടണത്തിൽ നിന്ന് മടക്കര ഫിഷ് ഹാർബറിലേക്ക് പോകുന്ന വഴി 4കിലോമീറ്റർ പടിഞ്ഞാറ് കൈതക്കാട് പ്രദേശം. |
18:08, 29 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
എ. യു. പി. എസ്. കൈതക്കാട് | |
---|---|
വിലാസം | |
കൈതക്കാട് കൈതക്കാട്.പി.ഒ., ചെറുവത്തൂർ. , കാസറഗോഡ്. 671313 | |
സ്ഥാപിതം | 1954 |
വിവരങ്ങൾ | |
ഫോൺ | 04672260517 |
ഇമെയിൽ | 12549kaups@gmail.com |
വെബ്സൈറ്റ് | www.12549aupskaithakad.blogspot.in |
കോഡുകൾ | |
സ്കൂൾ കോഡ് | 12549 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീലത.പി |
അവസാനം തിരുത്തിയത് | |
29-10-2017 | Suvarnan |
ചരിത്രം
പ്രാദേശിക സമൂഹത്തിന്റെ പൊതു ഇടം എന്ന നിലയിൽ കൈതക്കാട് ഗ്രാമത്തിന്റെ ഭാഗഥേയത്തെ വർഷങ്ങളായി ഗുണപരമായി രൂപപ്പെടുത്തിവരുന്ന വിദ്യാഭ്യാസ കേന്രമാണ് കൈതക്കാട് എ.യു.പി.സ്ക്കൂൾ. നിരവധി തലമുറകളെ അക്ഷര ലോകത്തേക്ക് കൈപിടിച്ചുയർത്തിയ ഈ സ്ക്കൂൾ 1954 ൽ ആണ് സ്ഥാപിതമായത്. എൽ.പി.വിദ്യാലയമായി തുടങ്ങി 1982 ൽ യ,പി. വിദ്യാലയമായി ഉയർത്തപ്പെട്ടു. ഒന്നു മുതൽ ഏഴുവരെ ക്ലാസ്സുകളിൽ 14 ഡിവിഷനുകളിലായി ഇംഗ്ലീഷ്, മലയാളം മാധ്യമങ്ങളിലൂടെ 328 കുട്ടികൾ പഠനം നടത്തിവരുന്നുണ്ട്. ഇരുപത്തിയൊന്ന് അദ്ധ്യാപകരും, ഒരു അനദ്ധ്യാപകനും ഉൾപ്പെടെ 22 പേർ സേവനമനുഷ്ഠിക്കുന്നു. വിദ്യാലയത്തിലെ ഭൂരിപക്ഷം വിദ്യാർത്ഥികളും മുസ്ലീം ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടവരാണ്. മറ്റു വിദ്യാർത്ഥികൾ പട്ടിക ജാതിയിലും മറ്റു പിന്നോക്ക വിഭാഗത്തിലും ഉൾപ്പടുന്നവരാണ്.
ഭൗതികസൗകര്യങ്ങൾ
വർഷങ്ങളായി സ്വന്തം കെട്ടിടത്തിൽ പ്രവർത്തിച്ചു വന്ന സ്ക്കൂൾ കെട്ടിടത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് വേണ്ടി ഇപ്പോൾ തൊട്ടടുത്ത മദ്രസാ കെട്ടിടത്തിലാണ് പ്രവർത്തിച്ചു വരുന്നത്. ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും വെവ്വേറെ ശുചി മുറികൾ, പാചകപ്പുര, സാധനങ്ങൾ സൂക്ഷിക്കുന്നതിന് വേണ്ടി പ്രത്യേകം സ്റ്റോർ മുറി, വിവിധ പ്രദേശങ്ങളിൽ നിന്നും സ്ക്കുളിലേക്ക് കുട്ടികളെ എത്തിക്കുന്നതിന് വേണ്ടുന്ന വാഹന സൗകര്യം, മികച്ച ലൈബ്രറി തുടങ്ങിയവ സ്ക്കൂളിന്റേതായുണ്ട്. ഐ.സി.ടി. പഠനത്തിനായി പരിമിതമായ സൗകര്യങ്ങൾ മാത്രമേ സ്ക്കൂളിനുള്ളൂ.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട്&ഗൈഡ്
- ഇക്കോ ക്ലബ്ബ
- നല്ല പാഠം
- ശുചിത്വ സേന
- ഹെൽത്ത് ക്ലബ്ബ്
- പ്രവർത്തി പരിചയം
- വിദ്യാരംഗം കലാ സാഹിത്യ വേദി.
മാനേജ്‌മെന്റ്
കൈതക്കാട് തർബിയത്തുൽ ഇസ്ലാം ജമാ അത്തിന്റെ കീഴിലാണ് സ്ക്കൂൾ പ്രവർത്തിച്ചുവരുന്നത്. എം.സി. ഇബ്രാഹിം ഹാജിയാണ് ഇപ്പോഴത്തെ സ്ക്കൂൾ മാനേജർ.
മുൻസാരഥികൾ
സ്ക്കൂളിന്റെ മുൻ പ്രധാനാധ്യാപകർ.
- ഇ.കുഞ്ഞികൃഷ്ണൻ നമ്പി
- കെ. രാഘവൻ
- ടി.ആർ. സഞ്ജീവൻ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
റുബീന കൈതക്കാട് (എഴുത്തുകാരി, മലയാള വിഭാഗം ലക്ചറർ സർ സയ്യദ് കോളേജ് തളിപ്പറമ്പ.)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
ചെറുവത്തൂർ പട്ടണത്തിൽ നിന്ന് മടക്കര ഫിഷ് ഹാർബറിലേക്ക് പോകുന്ന വഴി 4കിലോമീറ്റർ പടിഞ്ഞാറ് കൈതക്കാട് പ്രദേശം.