"എ യു പി എസ് ദ്വാരക/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15456 (സംവാദം | സംഭാവനകൾ)
No edit summary
15456 (സംവാദം | സംഭാവനകൾ)
No edit summary
വരി 108: വരി 108:

ദ്വാരക എ യു പി സ്കൂൾ കലാമേളയ്ക്ക് തുടക്കമായി. റവ:ഫാദർ ബാബു മൂത്തേടത്ത് (സ്കൂൾ മാനേജർ) അധ്യക്ഷത വഹിച്ചു ചടങ്ങ് തുടി താളത്തോടെ കൂട്ടുകാർ ഉദ്ഘാടനം ചെയ്തു. ഗോത്രവിഭാഗം കുട്ടികൾ ആടിയും, പാടിയും കലാമേള ഉദ്ഘാടനം ചെയ്തപ്പോൾ കുട്ടികൾക്ക് ആവേശമായി. വിപഞ്ചിക എന്ന പേരിനെ സാർത്ഥകമാക്കി പതിനഞ്ചോളം കുട്ടികൾ വേദിയിൽ ഒരേ സ്വരത്തിൽ ഏറ്റവും പുതിയ സിനിമാഗാനം"മായും മായും , മായും മണ്ണേ"പാടിയപ്പോൾതികച്ചുംവ്യത്യസ്തമായതുടക്കമായി<gallery>

പ്രമാണം:15456VIPANJKA.jpg|alt=
പ്രമാണം:15456VIPANJKA.jpg|alt=|തിരംഗ 2025 " ദ്വാരക എ യു പിസ്കൂളിൽ 79-ാം സ്വാതന്ത്ര്യദിനം വിപുലമായി ആചരിച്ചു.  റവ :ഫാദർ  ബാബു മൂത്തേടത്ത്(സ്കൂൾ മാനേജർ) പതാക ഉയർത്തി. ശ്രീമതി ഹർഷ തോമസ്( അധ്യാപിക), ആഞ്ചലോ ടി അനീഷ്(വിദ്യാർത്ഥി LP), മാനുവൽ കെ നോബി (വിദ്യാർത്ഥി UP) എന്നിവർ സ്വാതന്ത്യദിന സന്ദേശം നൽകി. വിവിധമൽസരവിജയികൾക്ക് സിസ്റ്റർ സിജി ജോസഫ് ( HM) സമ്മാനങ്ങൾ നൽകി.  കളർ പേപ്പർ ഉപയോഗിച്ച് മനോഹരമായ ത്രിവർണ പ്രാവുകളെ തയ്യാറാക്കിയ ശ്രീദേവ്, സുജിത്ത് ( STD 1) എന്നീ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. ശ്രീ.ജിജേഷ് പി.എ(PTA പ്രസിഡണ്ട്), ശ്രീമതി ഡാനി ബിജു(MPTA പ്രസിഡണ്ട്) , ശ്രീ സുനിൽ അഗസ്റ്റ്യൻ എന്നിവർ സംസാരിച്ചു. ദേശസ്നേഹം തുളുമ്പുന്ന ദേശഭക്തിഗാനം ചടങ്ങിന് മാറ്റ് കൂട്ടി. സ്കൗട്ട് & ഗൈഡ് ,കബ്ബ്& ബുൾബുൾ ,STC എന്നീ  യൂണിറ്റുകൾ സിസ്റ്റർ സബീന എം.ജെ(കായികാധ്യാപിക)യുടെ നേതൃത്വത്തിൽ സുംബ  അവതരിപ്പിച്ചു. പി.ടി.എ യുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ലഡു വിതരണം ചെയ്തു. സ്വാതന്ത്ര്യം എന്നാൽ അവകാശം മാത്രമല്ല, ഉത്തരവാദിത്വങ്ങൾ കൂടിയാണെന്ന വലിയ സന്ദേശമുൾക്കൊണ്ടണ്കുട്ടികൾവീടുകളിലേക്ക്മടങ്ങിയത്.
പ്രമാണം:15456VIPANJI.jpg|alt=
പ്രമാണം:15456VIPANJI.jpg|alt=
</gallery>
</gallery>
[[വർഗ്ഗം:15456]]
[[വർഗ്ഗം:15456]]
"https://schoolwiki.in/എ_യു_പി_എസ്_ദ്വാരക/പ്രവർത്തനങ്ങൾ/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്