ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് അലോഷ്യസ് എച്ച് എസ് എടത്വ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 11: വരി 11:
പ്രമാണം:46062 onam 8.resized.JPG|VADAM VALI......THE MOST EXCITED ITEM
പ്രമാണം:46062 onam 8.resized.JPG|VADAM VALI......THE MOST EXCITED ITEM
</gallery>
</gallery>
== കലോത്സവം 2025-26 ==
ഹെഡ് മാസ്റ്റർ ശ്രീ ജിനോ ജോസഫ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ലീഡർ അർജുൻ സുഭാഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ വിദ്യാരംഗം കൺവീനർ ശ്രീ. വർഗീസ് ജോസഫ് സ്വാഗതവും,UP വിഭാഗം കൺവീനർ ശ്രീമതി മെറിൻ മേപ്പുറം നന്ദിയർപ്പിക്കുകയും ചെയ്തു
തുടർന്ന് വിവിധ വേദികളിലായി വിവിധ മത്സരങ്ങൾ നടന്നു.

== ശാസ്ത്രോത്സവം 25 - 26 ==
== ശാസ്ത്രോത്സവം 25 - 26 ==

20:22, 19 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

ഓണാഘോഷം

ഈ വർഷത്തെ ഓണാഘോഷങ്ങൾ  ഓഗസ്റ്റ് 27ന് നടന്നു. പ്രധാന മീറ്റിങ്ങിൽ HM ശ്രീ ജിനോ ജോസഫ് അധ്യക്ഷത വഹിച്ചു MPTA പ്രസിഡൻ്റ് ശ്രീമതി റോസ്മേരി ഉദ്ഘാടനം നിർവഹിച്ചു മാവേലി കുട്ടികളെ സന്ദർശിച്ചു. ഓണപ്പൂക്കളവും ഓണസദ്യയും ഓണക്കളികളും ഒക്കെയായി കുട്ടികളും അദ്ധ്യാപകരും മാതാപിതാക്കളും ഒത്ത് ചേർന്ന് ഓണം ആഘോഷിച്ചു

കലോത്സവം 2025-26

ഹെഡ് മാസ്റ്റർ ശ്രീ ജിനോ ജോസഫ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ലീഡർ അർജുൻ സുഭാഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ വിദ്യാരംഗം കൺവീനർ ശ്രീ. വർഗീസ് ജോസഫ് സ്വാഗതവും,UP വിഭാഗം കൺവീനർ ശ്രീമതി മെറിൻ മേപ്പുറം നന്ദിയർപ്പിക്കുകയും ചെയ്തു

തുടർന്ന് വിവിധ വേദികളിലായി വിവിധ മത്സരങ്ങൾ നടന്നു.

ശാസ്ത്രോത്സവം 25 - 26

ഈ വർഷത്തെ ശാസ്ത്ര - സാമൂഹികശാസ്ത്ര - ഗണിത ശാസ്ത്ര - പ്രവൃത്തിപരിചയ മേള സെപ്റ്റംബർ 18 ന് നടന്നു. വിവിധ മത്സരങ്ങളിൽ കുട്ടികൾ വാശിയോടെ പങ്കെടുത്തു. മത്സര വിജയികളെ തിരഞ്ഞെടുത്ത് ഉപജില്ലാ മത്സരങ്ങൾക്ക് തയ്യാറെടുപ്പുകൾ തുടങ്ങാൻ ഹെഡ് മാസ്റ്റർ ആഹ്വാനം ചെയ്തു.