ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് അലോഷ്യസ് എച്ച് എസ് എടത്വ/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

Little Kite Robotic Fest

2024-25 അധ്യയന വർഷത്തെ little kite robotic ഫെസ്റ്റ് 13/02/25, സ്കൂൾ seminar ഹാളിൽ നടന്നു. അർഡിനോ കിറ്റിന്റെ സഹായത്തോടെ കുട്ടികൾ വിവിധ ഉപകരണങ്ങൾ നിർമിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്തു