"വിദ്യാലയ വാർത്തകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1: വരി 1:
== സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം 2025 ==
== സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം 2025 ==
{{Clickable button 2|സർക്കുലർ കാണുക|url=https://schoolwiki.in/sw/ncu6|class=mw-ui-progressive}}
{{Clickable button 2|സർക്കുലർ കാണുക|url=https://schoolwiki.in/sw/ncu6|class=mw-ui-progressive}}
[[പ്രമാണം:Horn loudspeaker animation.gif|ഇടത്ത്‌|ലഘുചിത്രം|50x50ബിന്ദു]]സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം ആചരിക്കുന്നതിന്  പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ 16.09.2025 ലെ DGE/19094/2025-NEP 1 നമ്പർ സർക്കുലർ പ്രകാരം നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി കൈറ്റിന്റെ നേതൃത്വത്തിൽ ജില്ലാ കേന്ദ്രങ്ങളിലും ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ വിദ്യാലയങ്ങളിലും വിവിധ പരിപാടികൾ സംഘടിപ്പിക്കേണ്ടതാണ്.  
[[പ്രമാണം:Horn loudspeaker animation.gif|frameless|ഇടത്ത്‌|ലഘുചിത്രം|50x50ബിന്ദു]]സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം ആചരിക്കുന്നതിന്  പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ 16.09.2025 ലെ DGE/19094/2025-NEP 1 നമ്പർ സർക്കുലർ പ്രകാരം നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി കൈറ്റിന്റെ നേതൃത്വത്തിൽ ജില്ലാ കേന്ദ്രങ്ങളിലും ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ വിദ്യാലയങ്ങളിലും വിവിധ പരിപാടികൾ സംഘടിപ്പിക്കേണ്ടതാണ്.  

1. കൈറ്റിന്റെ ജില്ലാ ഓഫീസ് കേന്ദ്രീകരിച്ച് സെപ്റ്റംബർ 20 ന് ഉച്ചക്ക് 02.00 മണി മുതൽ സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട പരിപാടികൾ ക്രമീകരിക്കേണ്ടതാണ്.
1. കൈറ്റിന്റെ ജില്ലാ ഓഫീസ് കേന്ദ്രീകരിച്ച് സെപ്റ്റംബർ 20 ന് ഉച്ചക്ക് 02.00 മണി മുതൽ സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട പരിപാടികൾ ക്രമീകരിക്കേണ്ടതാണ്.
"https://schoolwiki.in/വിദ്യാലയ_വാർത്തകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്