"ഗവ. എച്ച് എസ് എസ് മീനങ്ങാടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15048mgdi (സംവാദം | സംഭാവനകൾ)
No edit summary
15048mgdi (സംവാദം | സംഭാവനകൾ)
No edit summary
വരി 117: വരി 117:
==  '''ഇലക്ഷൻ 2025-26 -  സ്കൂൾ പാർലമെൻ്റിന് പുതിയ സാരഥികൾ''' ==

മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ 2025-26 അധ്യയന വർഷത്തെ സ്കൂൾ പാർലമെൻ്റ് തിരഞ്ഞെടുപ്പ് പൂർത്തിയായി. ചെയർ പേഴ്സണായി പ്ലസ് വൺ ഹ്യുമാനിറ്റീസ് വിദ്യാർഥിനി ഗായത്രി തിരഞ്ഞെടുക്കപ്പെട്ടു.അഭിരാമി വി ജി ( വൈസ് ചെയർ പേഴ്സൺ) , സ്റ്റീഫൻ സെന്തിൽ ( ജനറൽ സെക്രട്ടറി),സുമൈന എം.ഐ ( ജോ. സെക്രട്ടറി) ,മുഹമ്മദ് ഫർഹാൻ  ( ഫൈൻ ആർട്സ് ) , മീനാക്ഷി ഷിജു(ജോ. സെക്രട്ടറി - ഫൈൻ ആർട്സ് ) , അമീർ അലി (ലിറ്റററി ക്ലബ്ബ് ), ധ്യാൻ രാജേഷ് ( ജോ.സെക്രട്ടറി - ലിറ്ററി ക്ലബ്ബ് ), ഖദീജ സഫ (സ്പോർട്സ്  സെക്രട്ടറി) ,ഷാൽവിൻ ജോസഫ്(ജോ. സെക്രട്ടറി - സ്പോ‌ർട്സ് ) എന്നിവരാണ് ഭാരവാഹികൾ.അധ്യാപകരായ ടി.വി ജോണി, രമേശൻ എം സി എന്നിവർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.

== '''എസ്.പി.സി ത്രിദിന ക്യാമ്പ്  നടത്തി''' ==
മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റിൻ്റെ ത്രിദിന ഓണം ക്യാമ്പ്  സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ  ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സിന്ധു ശ്രീധരൻ ഉദ്ഘാടനം ചെയ്തു. മീനങ്ങാടി എസ്. എച്ച്. ഒ    എ സന്തോഷ് കുമാർ
പതാക ഉയർത്തി.
പി.ടി.എ പ്രസിഡണ്ട്  എസ്. ഹാജിസ് അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ ,
ഹെഡ് മാസ്റ്റർ ഡോ.കെ.ടി അഷ്റഫ്, പി.ഒ സുമിത , റജീന ബക്കർ,  കെ.
അഫ്സസൽ,
പി.പി അലി അക്ബർ എന്നിവർ പ്രസംഗിച്ചു. സാജിദ് മച്ചിങ്ങൽ ക്ലാസ്സെടുത്തു.