"ഗവ. എച്ച് എസ് എസ് മീനങ്ങാടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 110: | വരി 110: | ||
<li style="display: inline-block;"> [[File:15048 ind3.jpg|thumb|none|350px]] </li> | <li style="display: inline-block;"> [[File:15048 ind3.jpg|thumb|none|350px]] </li> | ||
എഴുപത്തി ഒമ്പതാം സ്വാതന്ത്ര്യദിനം മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ പതാക ഉയർത്തി. പ്രധാനാധ്യാപിക പി.ഒ.സുമിത , പി.ടി എ പ്രസിഡണ്ട് എസ്. ഹാജിസ് , ഡോ. ബാവ കെ.പാലുകുന്ന്, കെ. അനിൽ കുമാർ എന്നിവർ പ്രസംഗിച്ചു. ദേശഭക്തിഗാനങ്ങൾ ആലപിച്ചു.സ്വാതന്ത്യദിനക്വിസ് മത്സരവും വിജയികൾക്കുളള സമ്മാനദാനവും നടത്തി. എൻ.സി സി ആർമി ,നേവൽ യൂണിറ്റുകളുടെ നേതൃത്വത്തിൽ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയും നടത്തി.കുട്ടികൾക്ക് മധുരവും വിതരണം ചെയ്തു. | എഴുപത്തി ഒമ്പതാം സ്വാതന്ത്ര്യദിനം മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ പതാക ഉയർത്തി. പ്രധാനാധ്യാപിക പി.ഒ.സുമിത , പി.ടി എ പ്രസിഡണ്ട് എസ്. ഹാജിസ് , ഡോ. ബാവ കെ.പാലുകുന്ന്, കെ. അനിൽ കുമാർ എന്നിവർ പ്രസംഗിച്ചു. ദേശഭക്തിഗാനങ്ങൾ ആലപിച്ചു.സ്വാതന്ത്യദിനക്വിസ് മത്സരവും വിജയികൾക്കുളള സമ്മാനദാനവും നടത്തി. എൻ.സി സി ആർമി ,നേവൽ യൂണിറ്റുകളുടെ നേതൃത്വത്തിൽ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയും നടത്തി.കുട്ടികൾക്ക് മധുരവും വിതരണം ചെയ്തു. | ||
== '''ഗ്രാമപുരസ്കാരം ഡോ. ബാവ കെ പാലുകുന്നിന്''' == | |||
[[പ്രമാണം:15048 bava.jpg|നടുവിൽ|ലഘുചിത്രം|180x180ബിന്ദു]] | |||
മീനങ്ങാടി ഗ്രാമ പഞ്ചായത്ത് ഏർപ്പെടുത്തിയ രണ്ടാമത് ഗ്രാമപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കലാസാഹിത്യ മേഖലകളിലെ സംഭാവനയ്ക്കുള്ള പുരസ്കാരത്തിന് മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകനും, എഴുത്തുകാരനുമായ ഡോ. ബാവ കെ പാലുകുന്നിന് ലഭിച്ചു. കായിക മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം മീനങ്ങാടി ഹൈസ്കൂൾ മുൻ അധ്യാപകൻ എ. കുഞ്ഞിക്കണ്ണൻ മാസ്റ്റർക്ക് മരണാനന്തര ബഹുമതിയായി നൽകി. പൊതുവിഭാഗത്തിൽ നിന്നുള്ള പുരസ്കാരം മീനങ്ങാടി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ സ്ത്രീരോഗവിദഗ്ധ ഡോ. ഗീതയ്ക്കാണ്. 5001 രൂപയും പ്രശംസാപത്രവും ഉൾക്കൊള്ളുന്ന പുരസ്കാരം മീനങ്ങാടി ഓപൺ സ്റ്റേജിൽ വച്ചു നടന്ന ചടങ്ങിൽ വച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ സമ്മാനിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ വിനയൻ അധ്യക്ഷത വഹിച്ചു. | |||