ഉള്ളടക്കത്തിലേക്ക് പോവുക

"എച്ച്.എസ്സ്.എസ്സ്,തിരുവമ്പാടി,ആലപ്പുഴ/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Bindu35050 (സംവാദം | സംഭാവനകൾ)
Bindu35050 (സംവാദം | സംഭാവനകൾ)
വരി 6: വരി 6:

''എട്ടാം ക്ലാസ് വിദ്യാർത്ഥികളിൽ നിന്ന് ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിലേക്കുള്ള  അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ഇന്ന് 25/06/2025, ബുധനാഴ്ച സംസ്ഥാനവ്യാപകമായി അഭിരുചി പരീക്ഷ നടത്തി. 30 മിനിറ്റ് ദൈർഘ്യമുള്ള സോഫ്റ്റ്‌വെയർ അധിഷ്ഠിത പരീക്ഷയ്ക്കായി തിരുവമ്പാടി സ്കൂളിൽ നിന്നും 68 വിദ്യാർത്ഥികൾ ഓൺലൈനായി രജിസ്റ്റർ ചെയ്തു. പരീക്ഷ നടത്തിപ്പിന്റെ ചുമതല SITC മിനീജ ടീച്ചർ , കൈറ്റ് മിസ്ട്രെസ്സ്മാരായ ബിന്ദു ടീച്ചർ, നിഷ ടീച്ചർ എന്നിവർക്കായിരുന്നു.''[[പ്രമാണം:35050 apt253.jpg|ലഘുചിത്രം|495x495px|ഇടത്ത്‌]]

15:54, 12 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

Little Kites അഭിരുചി പരീക്ഷ - 25/06/25

എട്ടാം ക്ലാസ് വിദ്യാർത്ഥികളിൽ നിന്ന് ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ഇന്ന് 25/06/2025, ബുധനാഴ്ച സംസ്ഥാനവ്യാപകമായി അഭിരുചി പരീക്ഷ നടത്തി. 30 മിനിറ്റ് ദൈർഘ്യമുള്ള സോഫ്റ്റ്‌വെയർ അധിഷ്ഠിത പരീക്ഷയ്ക്കായി തിരുവമ്പാടി സ്കൂളിൽ നിന്നും 68 വിദ്യാർത്ഥികൾ ഓൺലൈനായി രജിസ്റ്റർ ചെയ്തു. പരീക്ഷ നടത്തിപ്പിന്റെ ചുമതല SITC മിനീജ ടീച്ചർ , കൈറ്റ് മിസ്ട്രെസ്സ്മാരായ ബിന്ദു ടീച്ചർ, നിഷ ടീച്ചർ എന്നിവർക്കായിരുന്നു.

30/07/25 - ബുധനാഴ്ച

2025-2028 ബാച്ചിലേക്കു തിരഞ്ഞെടുക്കപ്പെട്ട LITTLE KITES അംഗങ്ങളുടെ ഒത്തുചേരൽ.

11/09/2025 , Thursday

LITTLE KITES PRELIMINARY CAMP (Batch 2025-2028)

2025-2028 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് ഏക ദിന പ്രിലിമിനറി ക്യാമ്പ് 11/9/25 വ്യാഴാഴ്ച നടന്നു. LK മാസ്റ്റർ ട്രെയ്നർ ഉണ്ണികൃഷ്ണൻ സർ ക്ലാസ് എടുത്തു. സ്കൂൾ ഹെഡ്മിസ്ട്രസ് അനിത ടീച്ചർ ക്യാമ്പ് ഉൽഘാടനം ചെയ്തു. ക്യാമ്പിൽ 24 ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ പങ്കെടുത്തു. തുടർന്ന് നടന്ന രക്ഷാകർതൃയോഗത്തിൽ ലിറ്റിൽ കൈറ്റ്സ് പാഠ്യപദ്ധതിയെക്കുറിച്ചുള്ള അവബോധം നൽകി. കൈറ്റ് വിദ്യാർത്ഥി ശ്രീശുകൻ നന്ദി രേഖപ്പെടുത്തി. KITE മെൻറ്റർമാരായ ബിന്ദു ടീച്ചറും നിഷ ടീച്ചറും ക്യാമ്പിന് നേതൃത്വം നൽകി.