"ഗവ. എച്ച് എസ് എസ് മീനങ്ങാടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 96: | വരി 96: | ||
<li style="display: inline-block;"> [[File:15048 pragathy3.jpg|thumb|none|450px]] </li> | <li style="display: inline-block;"> [[File:15048 pragathy3.jpg|thumb|none|450px]] </li> | ||
</ul></div> | </ul></div> | ||
| വരി 103: | വരി 104: | ||
യോഗത്തിന് പ്രധാനാധ്യാപകൻ ഡോക്ടർ കെ.ടി. അഷ്റഫ് സ്വാഗതവും,സീനിയർ അസിസ്റ്റൻറ് ശ്രീമതി പി.ഓ. സുമിത നന്ദിയും പറഞ്ഞു.ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ മൻമോഹൻ KAS വിദ്യാർത്ഥികളുമായി സംവദിക്കുവാൻ എത്തിയത് ഏറെ വിജ്ഞാനപ്രദവും ഹൃദ്യവുമായ അനുഭവമായി.സംസ്ഥാന തലത്തിൽ പോലും ഇത്തരത്തിലുള്ള ഒരു സഹവാസ ക്യാമ്പ് ആദ്യമായിരിക്കാം എന്ന് അദ്ദേഹം അഭിപ്രായപ്പെടുകയും , പ്രസ്തുത പരിപാടി സംഘടിപ്പിച്ചതിന് വിദ്യാലയത്തെ അഭിനന്ദിക്കുകയും ചെയ്തു. | യോഗത്തിന് പ്രധാനാധ്യാപകൻ ഡോക്ടർ കെ.ടി. അഷ്റഫ് സ്വാഗതവും,സീനിയർ അസിസ്റ്റൻറ് ശ്രീമതി പി.ഓ. സുമിത നന്ദിയും പറഞ്ഞു.ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ മൻമോഹൻ KAS വിദ്യാർത്ഥികളുമായി സംവദിക്കുവാൻ എത്തിയത് ഏറെ വിജ്ഞാനപ്രദവും ഹൃദ്യവുമായ അനുഭവമായി.സംസ്ഥാന തലത്തിൽ പോലും ഇത്തരത്തിലുള്ള ഒരു സഹവാസ ക്യാമ്പ് ആദ്യമായിരിക്കാം എന്ന് അദ്ദേഹം അഭിപ്രായപ്പെടുകയും , പ്രസ്തുത പരിപാടി സംഘടിപ്പിച്ചതിന് വിദ്യാലയത്തെ അഭിനന്ദിക്കുകയും ചെയ്തു. | ||
== '''ആഗസ്റ്റ് 15- സ്വാതന്ത്ര്യദിനം ആഘോഷിച്ചു''' == | |||
എഴുപത്തി ഒമ്പതാം സ്വാതന്ത്ര്യദിനം മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ പതാക ഉയർത്തി. പ്രധാനാധ്യാപിക പി.ഒ.സുമിത , പി.ടി എ പ്രസിഡണ്ട് എസ്. ഹാജിസ് , ഡോ. ബാവ കെ.പാലുകുന്ന്, കെ. അനിൽ കുമാർ എന്നിവർ പ്രസംഗിച്ചു. ദേശഭക്തിഗാനങ്ങൾ ആലപിച്ചു.സ്വാതന്ത്യദിനക്വിസ് മത്സരവും വിജയികൾക്കുളള സമ്മാനദാനവും നടത്തി. എൻ.സി സി ആർമി ,നേവൽ യൂണിറ്റുകളുടെ നേതൃത്വത്തിൽ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയും നടത്തി.കുട്ടികൾക്ക് മധുരവും വിതരണം ചെയ്തു. | |||