"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 195: | വരി 195: | ||
[[പ്രമാണം:29040-Freshers Day Celebration-6.jpg|ലഘുചിത്രം|എൽ.കെ ഫ്രഷേഴ്‍സ് ഡേ ആഘോഷം]] | [[പ്രമാണം:29040-Freshers Day Celebration-6.jpg|ലഘുചിത്രം|എൽ.കെ ഫ്രഷേഴ്‍സ് ഡേ ആഘോഷം]] | ||
ഫാത്തിമ മാതാ സ്കൂളിലെ ലിറ്റിൽസ് 2025- 28 ബാച്ചിലെ അംഗങ്ങളുടെ ഫ്രഷേഴ്സ് ഡേ ആഘോഷം 1-8-25 നു സ്കൂളിൽ വച്ച് നടന്നു.കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ ഐടി കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ്. 8,9,10 ക്ലാസുകളിലെ കുട്ടികൾക്കായാണ് ഈ ക്ലബ്ബ് പ്രവർത്തിക്കുന്നത് എട്ടാം ക്ലാസിൽ നടത്തപ്പെടുന്ന ഒരു അഭിരുചി പരീക്ഷയിൽ നിന്നും വിജയിക്കുന്ന 40 കുട്ടികളെയാണ് ഈ ക്ലബ്ബിലേക്ക് തിരഞ്ഞെടുക്കുന്നത് നമ്മുടെ സ്കൂളിലും ജൂൺ 25ന് നടത്തിയ അഭിരുചി പരീക്ഷയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 40 കുട്ടികളാണ് പുതിയ ബാച്ചിലേക്ക് എത്തിയത് വളരെ താല്പര്യത്തോടെയായിരുന്നു കുട്ടികൾ പരീക്ഷയെഴുതിയതും റിസൾറ്റിനായി കാത്തിരുന്നതും. ഒൻപതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ആയിരുന്നു പുതിയ അംഗങ്ങൾക്ക് വരവേൽപ്പ് നൽകിയത്. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ റെജിമോൾ മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ലിറ്റിൽ കൈറ്റ്സ് ലീഡർ നിതാ നസ്രിൻ സ്വാഗതം ആശംസിച്ചു. നമ്മുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് കുട്ടികൾ തയ്യാറാക്കിയ സ്ലൈഡ് പ്രസന്റേഷൻ ഉണ്ടായിരുന്നു. പുതിയ ബാച്ചിലേക്ക് വന്ന കുട്ടികൾക്ക് നമ്മുടെ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കൂടുതൽ മനസ്സിലാക്കാൻ ഈ സ്ലൈഡ് പ്രസന്റേഷൻ സഹായിച്ചു. തുടർന്ന് ഹെഡ്മിസ്ട്രസ് കുട്ടികൾക്ക് ആശംസകൾ അറിയിക്കുകയും കുട്ടികൾ തന്നെ തയ്യാറാക്കിയ ബാഡ്ജ് കൊടുത്ത് ഓരോ കുട്ടികളെയും സ്വീകരിക്കുകയും ചെയ്തു. തുടർന്ന് കൈറ്റ് മിസ്ട്രസ് അമ്പിളി ടീച്ചർ ആശംസകൾ അറിയിച്ചു സംസാരിച്ചു വിദ്യാർത്ഥി പ്രതിനിധികളായ രണ്ടു കുട്ടികളും ആശംസകൾ അറിയിച്ച് സംസാരിച്ചു. തുടർന്ന് മനോഹരമായ ഗാനവും നൃത്തവും ഉണ്ടായിരുന്നു കുട്ടികൾക്ക് മധുര പലഹാരങ്ങളും വിതരണം ചെയ്തു. ലിറ്റിൽ കൈറ്റ്സിലെ സീനിയർ അംഗങ്ങൾ നൽകിയ ഈ വരവേൽപ്പ് ഒരുപാട് സന്തോഷം നൽകി എന്നും ഈ ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ കൂടുതൽ ആർജ്ജവത്തോടെ പങ്കെടുക്കാനുള്ള പ്രചോദനമായി ഈ പ്രോഗ്രാം മാറി എന്നും പുതിയ അംഗമായ ആൻസാറ ജസ്റ്റിൻ പറഞ്ഞു. | ഫാത്തിമ മാതാ സ്കൂളിലെ ലിറ്റിൽസ് 2025- 28 ബാച്ചിലെ അംഗങ്ങളുടെ ഫ്രഷേഴ്സ് ഡേ ആഘോഷം 1-8-25 നു സ്കൂളിൽ വച്ച് നടന്നു.കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ ഐടി കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ്. 8,9,10 ക്ലാസുകളിലെ കുട്ടികൾക്കായാണ് ഈ ക്ലബ്ബ് പ്രവർത്തിക്കുന്നത് എട്ടാം ക്ലാസിൽ നടത്തപ്പെടുന്ന ഒരു അഭിരുചി പരീക്ഷയിൽ നിന്നും വിജയിക്കുന്ന 40 കുട്ടികളെയാണ് ഈ ക്ലബ്ബിലേക്ക് തിരഞ്ഞെടുക്കുന്നത് നമ്മുടെ സ്കൂളിലും ജൂൺ 25ന് നടത്തിയ അഭിരുചി പരീക്ഷയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 40 കുട്ടികളാണ് പുതിയ ബാച്ചിലേക്ക് എത്തിയത് വളരെ താല്പര്യത്തോടെയായിരുന്നു കുട്ടികൾ പരീക്ഷയെഴുതിയതും റിസൾറ്റിനായി കാത്തിരുന്നതും. ഒൻപതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ആയിരുന്നു പുതിയ അംഗങ്ങൾക്ക് വരവേൽപ്പ് നൽകിയത്. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ റെജിമോൾ മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ലിറ്റിൽ കൈറ്റ്സ് ലീഡർ നിതാ നസ്രിൻ സ്വാഗതം ആശംസിച്ചു. നമ്മുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് കുട്ടികൾ തയ്യാറാക്കിയ സ്ലൈഡ് പ്രസന്റേഷൻ ഉണ്ടായിരുന്നു. പുതിയ ബാച്ചിലേക്ക് വന്ന കുട്ടികൾക്ക് നമ്മുടെ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കൂടുതൽ മനസ്സിലാക്കാൻ ഈ സ്ലൈഡ് പ്രസന്റേഷൻ സഹായിച്ചു. തുടർന്ന് ഹെഡ്മിസ്ട്രസ് കുട്ടികൾക്ക് ആശംസകൾ അറിയിക്കുകയും കുട്ടികൾ തന്നെ തയ്യാറാക്കിയ ബാഡ്ജ് കൊടുത്ത് ഓരോ കുട്ടികളെയും സ്വീകരിക്കുകയും ചെയ്തു. തുടർന്ന് കൈറ്റ് മിസ്ട്രസ് അമ്പിളി ടീച്ചർ ആശംസകൾ അറിയിച്ചു സംസാരിച്ചു വിദ്യാർത്ഥി പ്രതിനിധികളായ രണ്ടു കുട്ടികളും ആശംസകൾ അറിയിച്ച് സംസാരിച്ചു. തുടർന്ന് മനോഹരമായ ഗാനവും നൃത്തവും ഉണ്ടായിരുന്നു കുട്ടികൾക്ക് മധുര പലഹാരങ്ങളും വിതരണം ചെയ്തു. ലിറ്റിൽ കൈറ്റ്സിലെ സീനിയർ അംഗങ്ങൾ നൽകിയ ഈ വരവേൽപ്പ് ഒരുപാട് സന്തോഷം നൽകി എന്നും ഈ ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ കൂടുതൽ ആർജ്ജവത്തോടെ പങ്കെടുക്കാനുള്ള പ്രചോദനമായി ഈ പ്രോഗ്രാം മാറി എന്നും പുതിയ അംഗമായ ആൻസാറ ജസ്റ്റിൻ പറഞ്ഞു. | ||
=== ഹൈടെക് ഉപകരണ സജ്ജീകരണം === | |||
3-10-2025 തീയതി വൈകുന്നേരം നാലു മണിക്ക് അമ്പിളി ടീച്ചറിന്റെ നേതൃത്വത്തിൽ ഹൈടെക് ഉപകരണ സജീകരണത്തെ കുറിച്ചുള്ള ക്ലാസ്സു നടന്നു. കമ്പ്യൂട്ടറും പ്രൊജക്ടറും എങ്ങെനെ കണക്ട് ചെയ്യുമെന്നും ദൃശ്യത്തിന് കൂടുതൽ വ്യക്തത എങ്ങനെ വരുത്താമെന്നും സാധരണ ആയി പ്രൊജക്ടർ എവിടെ സ്ഥാപിക്കാമെന്നും സിസ്റ്റർ വിശദീകരിച്ചു പറഞ്ഞു കൊടുത്തു.. നമ്മുടെ സ്ക്കൂളിലെ എല്ലാ ഹൈടെക് ക്ലാസ്സ്‍ മുറികളുടേയും കൃത്യമായ പരിപാലനം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ഉത്തരവാദിത്വം ആണെന്ന് സിസ്‍റ്റർ കുട്ടികൾക്ക് പറഞ്ഞു മനസിലാക്കി കുട്ടികൾ അധ്യാപകരുടെ സഹായത്തോടെ ഗ്രൂപ്പ് കളായി തിരിഞ്ഞു പ്രൊജക്ടർ കണക്ട് ചെയ്യാൻ പരിശീലിച്ചു. ഇന്റർനെറ്റ് കണക്ടിവിറ്റി ഉറപ്പാക്കേണ്ടത് എങ്ങനെയാണെന്നും അപ്ലിക്കേഷനുകൾ പുനസജ്ജമാക്കേണ്ടത് എങ്ങനെയെന്നു അമ്പിളി ടീച്ചർ വിശദീകരിച്ചു.. വ്യാജ വാർത്തകളെ കുറിച്ചുള്ള ബോധവത്കരണവുമായി ബന്ധപെട്ടു ഒരു ക്ലാസ്സ് യൂട്യൂബ്-കൈറ്റ് വിക്ടർസ് ചാനലിൽ ഉൾകൊള്ളിച്ചിട്ടുണ്ടെന്നും അത് ക്ലാസ്സുകളിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ ഓരോ ക്ലാസ്സിലും പ്രദർശിപ്പിക്കണമെന്ന് തുടർപ്രവർത്തനം നൽകി ഈ ദിവസത്തെ ക്ലാസുകൾ അവസാനിപ്പിച്ചു.. | |||
15:17, 17 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
ലിറ്റിൽ കൈറ്റ്സ് 2025-2028 ബാച്ച്
2025-26 വർഷത്തെ പ്രവർത്തനങ്ങൾ
| 29040-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 29040 |
| യൂണിറ്റ് നമ്പർ | LK/2018/29040 |
| ബാച്ച് | 2025-28 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | ഇടുക്കി |
| വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
| ഉപജില്ല | അടിമാലി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഷിജിമോൾ സെബാസ്റ്റ്യൻ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | അബിളി മാത്യ റ്റി |
| അവസാനം തിരുത്തിയത് | |
| 17-12-2025 | 29040HM |
2025-28 ബാച്ചിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ
| ക്രമ
നമ്പർ |
അഡ്‍മിഷൻ
നമ്പർ |
പേര് |
| 1 | 18654 | ജ്യുവൽ ജോബി ചെറിയാൻ |
| 2 | 17293 | ഹന്ന എൻ ജോയ് |
| 3 | 16911 | അമേലിയ മേരി ഷിജു |
| 4 | 18133 | ജിസ്ന ജോഷി |
| 5 | 16400 | ആൻ സാറ ജസ്റ്റിൻ |
| 6 | 18137 | ദിയ രഞ്ജിത്ത് നായർ |
| 7 | 16401 | അൽമ ആന്റണി |
| 8 | 18965 | ഇസ നസ്‍റിൻ |
| 9 | 18323 | ആൻ തെരേസ് ബിജു |
| 10 | 19344 | ദർശിത രഞ്ജിത്ത് |
| 11 | 18686 | മെഹ്റിൻ നൗഷാദ് |
| 12 | 17066 | റിസ റഷീദ് |
| 13 | 16411 | ആരാധ്യ ഷിനോദ് |
| 14 | 18543 | ആൻലിൻ ജഗൻ |
| 15 | 18253 | ഹൃദ്യ ഷിബു |
| 16 | 19276 | ഐറിൻ മരിയ ജോസ് |
| 17 | 17787 | ആർ.സഞ്ജന |
| 18 | 18146 | ആമിയ ഫാത്തിമ |
| 19 | 16390 | അൽന മരിയ സിബി |
| 20 | 16345 | ആൻ മരിയ റിജൊ |
| 21 | 18136 | ബിസ്‍മി ആസിയ മുജീബ് |
| 22 | 16910 | അമേലിയ അന്ന സിജു |
| 23 | 17707 | അഫ്രിൻ മുഹമ്മദ് |
| 24 | 18887 | തസ്‍നീം യൂസഫ് |
| 25 | 16427 | ഗൗരി എസ്.നായർ |
| 26 | 17783 | അമേയ ഷൈജു |
| 27 | 16444 | മെഹ്‍ബിൻ കെ.എസ് |
| 28 | 19342 | ആൻ മരിയ കെ.ജോമോൻ |
| 29 | 16713 | റോസ് റെജി |
| 30 | 18259 | ആമിന നസ്‍റിൻ കെ.എസ് |
| 31 | 18898 | പേൾ ജോബി |
| 32 | 18141 | ആവണി ഗോപിലാൽ |
| 33 | 18128 | അസിൻ ജേക്കബ് |
| 34 | 19309 | അലീന ബൈജു |
| 35 | 17151 | ദേവിചന്ദന കെ.എസ് |
| 36 | 19278 | സന തെരേസ ജോസഫ് |
| 37 | 19225 | വൈഗ സോമേഷ് |
| 38 | 18895 | ഫിദ ഫാത്തിമ എം.എസ് |
| 39 | 18888 | ഏയ്ഞ്ചൽ മരിയ ഷാജി |
| 40 | 19311 | കാതറിൻ ബേബി |
ലിറ്റിൽ കൈറ്റ്സ് എൻട്രൻസ് എക്സാം

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ 2025 -26ലെ പുതിയ ബാച്ചിനെ തെരഞ്ഞെടുക്കുന്നതിനായി ഉള്ള എൻട്രൻസ് എക്സാം 25- 6-25 നു നടന്നു. 81 കുട്ടികളാണ് അപേക്ഷ നൽകിയത് .78 കുട്ടികൾ അഭിരുചി പരീക്ഷ എഴുതി. ശാസ്ത്ര സാങ്കേതികവിദ്യ അനുദിനം വികാസം പ്രാപിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ലിറ്റിൽ കൈറ്റ്സ് പോലെയുള്ള കൂട്ടായ്മകൾ കുട്ടികൾക്ക് ഏറെ പ്രയോജനപ്രദമാണ് .മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തരം ക്ലബ്ബുകളിൽ അംഗങ്ങൾ ആകാനുള്ള കുട്ടികളുടെ താൽപര്യവും കൂടിവരുന്നുണ്ട്. എ ഐ, റോബോട്ടിക്സ് തുടങ്ങിയ നൂതന സാങ്കേതിക വിദ്യകളിൽ എല്ലാം ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് പരിശീലനം നൽകുന്നു 2025- 28 ബാച്ചിലെ അംഗങ്ങളായി 40 കുട്ടികളാണ് നമ്മുടെ സ്കൂളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
ലിറ്റിൽ കൈറ്റ്സിലെ ഈ വർഷത്തെ പുതിയ മുകുളങ്ങൾക്ക് സ്നേഹോഷ്മളമായ വരവേൽപ്പ് നൽകി ലിറ്റിൽ കൈറ്റ്സ് ഫ്രഷേഴ്സ് ഡേ ആഘോഷം

ഫാത്തിമ മാതാ സ്കൂളിലെ ലിറ്റിൽസ് 2025- 28 ബാച്ചിലെ അംഗങ്ങളുടെ ഫ്രഷേഴ്സ് ഡേ ആഘോഷം 1-8-25 നു സ്കൂളിൽ വച്ച് നടന്നു.കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ ഐടി കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ്. 8,9,10 ക്ലാസുകളിലെ കുട്ടികൾക്കായാണ് ഈ ക്ലബ്ബ് പ്രവർത്തിക്കുന്നത് എട്ടാം ക്ലാസിൽ നടത്തപ്പെടുന്ന ഒരു അഭിരുചി പരീക്ഷയിൽ നിന്നും വിജയിക്കുന്ന 40 കുട്ടികളെയാണ് ഈ ക്ലബ്ബിലേക്ക് തിരഞ്ഞെടുക്കുന്നത് നമ്മുടെ സ്കൂളിലും ജൂൺ 25ന് നടത്തിയ അഭിരുചി പരീക്ഷയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 40 കുട്ടികളാണ് പുതിയ ബാച്ചിലേക്ക് എത്തിയത് വളരെ താല്പര്യത്തോടെയായിരുന്നു കുട്ടികൾ പരീക്ഷയെഴുതിയതും റിസൾറ്റിനായി കാത്തിരുന്നതും. ഒൻപതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ആയിരുന്നു പുതിയ അംഗങ്ങൾക്ക് വരവേൽപ്പ് നൽകിയത്. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ റെജിമോൾ മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ലിറ്റിൽ കൈറ്റ്സ് ലീഡർ നിതാ നസ്രിൻ സ്വാഗതം ആശംസിച്ചു. നമ്മുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് കുട്ടികൾ തയ്യാറാക്കിയ സ്ലൈഡ് പ്രസന്റേഷൻ ഉണ്ടായിരുന്നു. പുതിയ ബാച്ചിലേക്ക് വന്ന കുട്ടികൾക്ക് നമ്മുടെ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കൂടുതൽ മനസ്സിലാക്കാൻ ഈ സ്ലൈഡ് പ്രസന്റേഷൻ സഹായിച്ചു. തുടർന്ന് ഹെഡ്മിസ്ട്രസ് കുട്ടികൾക്ക് ആശംസകൾ അറിയിക്കുകയും കുട്ടികൾ തന്നെ തയ്യാറാക്കിയ ബാഡ്ജ് കൊടുത്ത് ഓരോ കുട്ടികളെയും സ്വീകരിക്കുകയും ചെയ്തു. തുടർന്ന് കൈറ്റ് മിസ്ട്രസ് അമ്പിളി ടീച്ചർ ആശംസകൾ അറിയിച്ചു സംസാരിച്ചു വിദ്യാർത്ഥി പ്രതിനിധികളായ രണ്ടു കുട്ടികളും ആശംസകൾ അറിയിച്ച് സംസാരിച്ചു. തുടർന്ന് മനോഹരമായ ഗാനവും നൃത്തവും ഉണ്ടായിരുന്നു കുട്ടികൾക്ക് മധുര പലഹാരങ്ങളും വിതരണം ചെയ്തു. ലിറ്റിൽ കൈറ്റ്സിലെ സീനിയർ അംഗങ്ങൾ നൽകിയ ഈ വരവേൽപ്പ് ഒരുപാട് സന്തോഷം നൽകി എന്നും ഈ ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ കൂടുതൽ ആർജ്ജവത്തോടെ പങ്കെടുക്കാനുള്ള പ്രചോദനമായി ഈ പ്രോഗ്രാം മാറി എന്നും പുതിയ അംഗമായ ആൻസാറ ജസ്റ്റിൻ പറഞ്ഞു.
ഹൈടെക് ഉപകരണ സജ്ജീകരണം
3-10-2025 തീയതി വൈകുന്നേരം നാലു മണിക്ക് അമ്പിളി ടീച്ചറിന്റെ നേതൃത്വത്തിൽ ഹൈടെക് ഉപകരണ സജീകരണത്തെ കുറിച്ചുള്ള ക്ലാസ്സു നടന്നു. കമ്പ്യൂട്ടറും പ്രൊജക്ടറും എങ്ങെനെ കണക്ട് ചെയ്യുമെന്നും ദൃശ്യത്തിന് കൂടുതൽ വ്യക്തത എങ്ങനെ വരുത്താമെന്നും സാധരണ ആയി പ്രൊജക്ടർ എവിടെ സ്ഥാപിക്കാമെന്നും സിസ്റ്റർ വിശദീകരിച്ചു പറഞ്ഞു കൊടുത്തു.. നമ്മുടെ സ്ക്കൂളിലെ എല്ലാ ഹൈടെക് ക്ലാസ്സ്‍ മുറികളുടേയും കൃത്യമായ പരിപാലനം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ഉത്തരവാദിത്വം ആണെന്ന് സിസ്‍റ്റർ കുട്ടികൾക്ക് പറഞ്ഞു മനസിലാക്കി കുട്ടികൾ അധ്യാപകരുടെ സഹായത്തോടെ ഗ്രൂപ്പ് കളായി തിരിഞ്ഞു പ്രൊജക്ടർ കണക്ട് ചെയ്യാൻ പരിശീലിച്ചു. ഇന്റർനെറ്റ് കണക്ടിവിറ്റി ഉറപ്പാക്കേണ്ടത് എങ്ങനെയാണെന്നും അപ്ലിക്കേഷനുകൾ പുനസജ്ജമാക്കേണ്ടത് എങ്ങനെയെന്നു അമ്പിളി ടീച്ചർ വിശദീകരിച്ചു.. വ്യാജ വാർത്തകളെ കുറിച്ചുള്ള ബോധവത്കരണവുമായി ബന്ധപെട്ടു ഒരു ക്ലാസ്സ് യൂട്യൂബ്-കൈറ്റ് വിക്ടർസ് ചാനലിൽ ഉൾകൊള്ളിച്ചിട്ടുണ്ടെന്നും അത് ക്ലാസ്സുകളിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ ഓരോ ക്ലാസ്സിലും പ്രദർശിപ്പിക്കണമെന്ന് തുടർപ്രവർത്തനം നൽകി ഈ ദിവസത്തെ ക്ലാസുകൾ അവസാനിപ്പിച്ചു..