"ജി എഫ് എൽ പി എസ് എടവിലങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(data)
(ചെ.) (പ്രെറ്റി യു.ആർ.എൽ ശെരിയാക്കി)
വരി 1: വരി 1:
{{prettyurl|l}}
{{prettyurl|G F L P S EDAVILANGU}}
{{Infobox AEOSchool
{{Infobox AEOSchool
| പേര്=ജി എഫ്എല്‍പിഎസ് എടവിലങ്ങ്
| പേര്=ജി എഫ്എൽപിഎസ് എടവിലങ്ങ്
| സ്ഥലപ്പേര്= എടവിലങ്ങ്
| സ്ഥലപ്പേര്= എടവിലങ്ങ്
| വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
| വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
| റവന്യൂ ജില്ല= തൃശ്ശൂര്‍
| റവന്യൂ ജില്ല= തൃശ്ശൂർ
| സ്കൂള്‍ കോഡ്= 23421
| സ്കൂൾ കോഡ്= 23421
| സ്ഥാപിതദിവസം= 1 -06-1938
| സ്ഥാപിതദിവസം= 1 -06-1938
| സ്ഥാപിതമാസം= ജൂണ്‍
| സ്ഥാപിതമാസം= ജൂൺ
| സ്ഥാപിതവര്‍ഷം= 1938
| സ്ഥാപിതവർഷം= 1938
| സ്കൂള്‍ വിലാസം= എടവിലങ്ങ്.  പി.ഒ.കാര.
| സ്കൂൾ വിലാസം= എടവിലങ്ങ്.  പി.ഒ.കാര.
| പിന്‍ കോഡ്= 680671
| പിൻ കോഡ്= 680671
| സ്കൂള്‍ ഫോണ്‍= 281530൦
| സ്കൂൾ ഫോൺ= 281530൦
| സ്കൂള്‍ ഇമെയില്‍= www.gflpsedavilang30@gmail.com
| സ്കൂൾ ഇമെയിൽ= www.gflpsedavilang30@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= കൊടുങ്ങല്ലൂര്‍
| ഉപ ജില്ല= കൊടുങ്ങല്ലൂർ
| ഭരണ വിഭാഗം= ഗവണ്‍മെന്‍റ്
| ഭരണ വിഭാഗം= ഗവൺമെൻറ്
| സ്കൂള്‍ വിഭാഗം= ലോവര്‍ പ്രൈമറി
| സ്കൂൾ വിഭാഗം= ലോവർ പ്രൈമറി
| പഠന വിഭാഗങ്ങള്‍1= പ്രീ  പ്രൈമറി
| പഠന വിഭാഗങ്ങൾ1= പ്രീ  പ്രൈമറി
| പഠന വിഭാഗങ്ങള്‍2= 1 മുതല്‍ 5വരെ
| പഠന വിഭാഗങ്ങൾ2= 1 മുതൽ 5വരെ
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 55
| ആൺകുട്ടികളുടെ എണ്ണം= 55
| പെൺകുട്ടികളുടെ എണ്ണം= 33
| പെൺകുട്ടികളുടെ എണ്ണം= 33
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 88
| വിദ്യാർത്ഥികളുടെ എണ്ണം= 88
| അദ്ധ്യാപകരുടെ എണ്ണം= 5
| അദ്ധ്യാപകരുടെ എണ്ണം= 5
| പ്രിന്‍സിപ്പല്‍=         
| പ്രിൻസിപ്പൽ=         
| പ്രധാന അദ്ധ്യാപകന്‍= എ.ബി.ചാന്ദിനി           
| പ്രധാന അദ്ധ്യാപകൻ= എ.ബി.ചാന്ദിനി           
| പി.ടി.ഏ. പ്രസിഡണ്ട്=പി.എ.പ്രമോദ്           
| പി.ടി.ഏ. പ്രസിഡണ്ട്=പി.എ.പ്രമോദ്           
| സ്കൂള്‍ ചിത്രം= 23421.jpg
| സ്കൂൾ ചിത്രം= 23421.jpg
| }}
| }}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
==ആമുഖം==
==ആമുഖം==
തൃശൂര്‍ ജില്ലയില്‍ കൊടുങ്ങല്ലൂര്‍ താലൂക്കിലെ മൂന്നാം വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന ഒരു ഗവണ്‍മെന്റ് സ്ഥാപനമാണ് ജി.എഫ്.എല്‍.പി.എസ്. എടവിലങ്ങ്. 1938-ല്‍ സ്ഥാപിതമായ ഈ വിദ്യാലയത്തില്‍ ഇന്ന് പ്രീ പ്രൈമറി മുതല്‍ അ‍‍ഞ്ചാം ക്ലാസ്സ് വരെയായി 55 ആണ്‍കുട്ടികളും 33 പെണ്‍കുട്ടികളും പഠിയ്ക്കുന്നു. പ്രധാനാധ്യാപികയെകൂടാതെ 4 പ്രൈമറി അധ്യാപകരും 2പ്രീപ്രൈമറി അധ്യാപകരും പി.ടി.സിഎം-ഉം ഇവിടെ സേവനമനുഷ്ഠിക്കുന്നു. ഇവിടെ മാതൃഭാഷാ പഠനത്തോടോപ്പം ഇംഗ്ലീഷിനും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പരിശീലനമാണ് ഞങ്ങള്‍ നല്‍കുന്നത്. അതോടോപ്പം വിദ്യാഭ്യാസത്തിന്റെ സാര്‍വത്രിക ലക്ഷ്യങ്ങള്‍ നേടാനുമുള്ള പരിശീലനവും നല്‍കുന്നു. കലാ കായിക ആരോഗ്യവിദ്യാസത്തിനും പ്രത്യേകം പരിഗണന നല്‍കുന്നു.
തൃശൂർ ജില്ലയിൽ കൊടുങ്ങല്ലൂർ താലൂക്കിലെ മൂന്നാം വാർഡിൽ സ്ഥിതിചെയ്യുന്ന ഒരു ഗവൺമെന്റ് സ്ഥാപനമാണ് ജി.എഫ്.എൽ.പി.എസ്. എടവിലങ്ങ്. 1938-സ്ഥാപിതമായ ഈ വിദ്യാലയത്തിൽ ഇന്ന് പ്രീ പ്രൈമറി മുതൽ അ‍‍ഞ്ചാം ക്ലാസ്സ് വരെയായി 55 ആൺകുട്ടികളും 33 പെൺകുട്ടികളും പഠിയ്ക്കുന്നു. പ്രധാനാധ്യാപികയെകൂടാതെ 4 പ്രൈമറി അധ്യാപകരും 2പ്രീപ്രൈമറി അധ്യാപകരും പി.ടി.സിഎം-ഉം ഇവിടെ സേവനമനുഷ്ഠിക്കുന്നു. ഇവിടെ മാതൃഭാഷാ പഠനത്തോടോപ്പം ഇംഗ്ലീഷിനും പ്രാധാന്യം നൽകിക്കൊണ്ടുള്ള പരിശീലനമാണ് ഞങ്ങൾ നൽകുന്നത്. അതോടോപ്പം വിദ്യാഭ്യാസത്തിന്റെ സാർവത്രിക ലക്ഷ്യങ്ങൾ നേടാനുമുള്ള പരിശീലനവും നൽകുന്നു. കലാ കായിക ആരോഗ്യവിദ്യാസത്തിനും പ്രത്യേകം പരിഗണന നൽകുന്നു.


== ചരിത്രം ==
== ചരിത്രം ==
          
          
         കൊടുങ്ങല്ലൂര്‍ താലൂക്കിലെ എടവിലങ്ങ് പഞ്ചായത്തിലെ പടിഞ്ഞാറുഭാഗത്ത് സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് ജി.എഫ്.എല്‍.പി .എസ്.എടവിലങ്ങ്. മൂന്നാം വാര്‍ഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഈ പഞ്ചായത്തിലെ 1,2,3,12,13 വാര്‍ഡുകളിലെ കുട്ടികള്‍ ഇവിടെ പഠിയ്ക്കുന്നു.  
         കൊടുങ്ങല്ലൂർ താലൂക്കിലെ എടവിലങ്ങ് പഞ്ചായത്തിലെ പടിഞ്ഞാറുഭാഗത്ത് സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് ജി.എഫ്.എൽ.പി .എസ്.എടവിലങ്ങ്. മൂന്നാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഈ പഞ്ചായത്തിലെ 1,2,3,12,13 വാർഡുകളിലെ കുട്ടികൾ ഇവിടെ പഠിയ്ക്കുന്നു.  
1938ല്‍ അന്നത്തെ  വില്ലേജ്  അധികാരിയായിരുന്ന  ശ്രീ  അഹമ്മദുണ്ണിയുടെ  സ്ഥലത്ത് കടലിനോടു  ചേര്‍ന്നു ഒരു  ഷെഡ്ഡില്‍ 12  ആണ്‍കുട്ടികളും 1പെണ്‍കുട്ടിയുമായി ഈ  വിദ്യാലയം  ആരംഭിച്ചു.ഫിഷറീസ് വകുപ്പിന്റെ കീഴിലായിരുന്നു അന്ന് വിദ്യാലയം പ്രവര്‍ത്തി ച്ചിരുന്നത്.മത്സ്യബന്ധനം ഉപജീവനമാര്‍ഗമാക്കിയവരുടെ മക്കളായിരുന്നു ഇവിടത്തെ വിദ്യാര്‍ത്ഥികള്‍.അന്ന് നാലാം ക്ലാസ്സ് കഴിഞ്ഞാല്‍ കുട്ടികള്‍പഠനം നിര്‍ത്തി ബാലവേലക്ക് പോവുകയായിരുന്നു പതിവ്.ഇതിനു മാറ്റം വരുത്തുന്നതിനായി ഈ വിദ്യാലയത്തില്‍ നാലാം ക്ലാസ്സ് എന്നത് അഞ്ചാം ക്ലാസ്സ് വരെയാക്കി ഉയര്‍ത്തുകയും മത്സ്യബന്ധനം അടക്കമുള്ള വിവിധ കൈത്തൊഴിലുകള്‍ ഫിഷറീസ് വകുപ്പിന്റെ കീഴില്‍ പഠിപ്പിക്കുകയും ചെയ്തു.    ആദ്യത്തെ  പ്രധാനാധ്യാപകന്‍ ശ്രീകൃഷ്ണന്‍ മാസ്റ്ററും  ആദ്യ  അദ്ധ്യാപകന്‍ ശ്രീ വേലുമാസ്റ്ററുമായിരുന്നു. ആദ്യത്തെ ആണ്‍കുട്ടി മങ്ങാട്ടറ കൊച്ചയ്യപ്പന്‍ മകന്‍ ഇക്കോരനും വിദ്യാര്‍ത്ഥിനി എടച്ചാലില്‍ കൃഷ്ണന്‍കുട്ടി മകള്‍ മാധവിയുമായിരുന്നു. മഴക്കാലത്ത്  സ്കൂളിലെത്താനുള്ള ബദ്ധിമുട്ടും  ഓലഷെഡ്ഡിന്റെ  അസൗകര്യവും  മൂലം താമസിയാതെ  ഇന്ന്  നിലനില്‍ക്കുന്ന കെട്ടിടങ്ങള്‍ പണിത്  കാതിയാളത്തേക്ക്  മാറ്റി. ഇന്ന്  ഓടുമേ‍ഞ്ഞ 5 ക്ലാസ്സ്  മുറികളും  എം.പി. ഫണ്ട് ഉപയോഗിച്ച്  നിര്‍മ്മിതി കേന്ദ്രം  നിര്‍മിച്ചു നല്‍കിയ രണ്ട്  ക്ലാസ്സ് മുറികളുള്ള  കോണ്‍ക്രീറ്റ് കെട്ടിടവും സുനാമി പുനരധിവാസ  പദ്ധതി  പ്രകാരം നിര്‍മ്മിച്ച ഒരു  ഓഡിറ്റോറയവും സ്കൂളിനുണ്ട്.
1938ൽ അന്നത്തെ  വില്ലേജ്  അധികാരിയായിരുന്ന  ശ്രീ  അഹമ്മദുണ്ണിയുടെ  സ്ഥലത്ത് കടലിനോടു  ചേർന്നു ഒരു  ഷെഡ്ഡിൽ 12  ആൺകുട്ടികളും 1പെൺകുട്ടിയുമായി ഈ  വിദ്യാലയം  ആരംഭിച്ചു.ഫിഷറീസ് വകുപ്പിന്റെ കീഴിലായിരുന്നു അന്ന് വിദ്യാലയം പ്രവർത്തി ച്ചിരുന്നത്.മത്സ്യബന്ധനം ഉപജീവനമാർഗമാക്കിയവരുടെ മക്കളായിരുന്നു ഇവിടത്തെ വിദ്യാർത്ഥികൾ.അന്ന് നാലാം ക്ലാസ്സ് കഴിഞ്ഞാൽ കുട്ടികൾപഠനം നിർത്തി ബാലവേലക്ക് പോവുകയായിരുന്നു പതിവ്.ഇതിനു മാറ്റം വരുത്തുന്നതിനായി ഈ വിദ്യാലയത്തിൽ നാലാം ക്ലാസ്സ് എന്നത് അഞ്ചാം ക്ലാസ്സ് വരെയാക്കി ഉയർത്തുകയും മത്സ്യബന്ധനം അടക്കമുള്ള വിവിധ കൈത്തൊഴിലുകൾ ഫിഷറീസ് വകുപ്പിന്റെ കീഴിൽ പഠിപ്പിക്കുകയും ചെയ്തു.    ആദ്യത്തെ  പ്രധാനാധ്യാപകൻ ശ്രീകൃഷ്ണൻ മാസ്റ്ററും  ആദ്യ  അദ്ധ്യാപകൻ ശ്രീ വേലുമാസ്റ്ററുമായിരുന്നു. ആദ്യത്തെ ആൺകുട്ടി മങ്ങാട്ടറ കൊച്ചയ്യപ്പൻ മകൻ ഇക്കോരനും വിദ്യാർത്ഥിനി എടച്ചാലിൽ കൃഷ്ണൻകുട്ടി മകൾ മാധവിയുമായിരുന്നു. മഴക്കാലത്ത്  സ്കൂളിലെത്താനുള്ള ബദ്ധിമുട്ടും  ഓലഷെഡ്ഡിന്റെ  അസൗകര്യവും  മൂലം താമസിയാതെ  ഇന്ന്  നിലനിൽക്കുന്ന കെട്ടിടങ്ങൾ പണിത്  കാതിയാളത്തേക്ക്  മാറ്റി. ഇന്ന്  ഓടുമേ‍ഞ്ഞ 5 ക്ലാസ്സ്  മുറികളും  എം.പി. ഫണ്ട് ഉപയോഗിച്ച്  നിർമ്മിതി കേന്ദ്രം  നിർമിച്ചു നൽകിയ രണ്ട്  ക്ലാസ്സ് മുറികളുള്ള  കോൺക്രീറ്റ് കെട്ടിടവും സുനാമി പുനരധിവാസ  പദ്ധതി  പ്രകാരം നിർമ്മിച്ച ഒരു  ഓഡിറ്റോറയവും സ്കൂളിനുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


==മുന്‍ സാരഥികള്‍==
==മുൻ സാരഥികൾ==


==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==


==വഴികാട്ടി==
==വഴികാട്ടി==

12:01, 20 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ജി എഫ് എൽ പി എസ് എടവിലങ്ങ്
വിലാസം
എടവിലങ്ങ്

എടവിലങ്ങ്. പി.ഒ.കാര.
,
680671
സ്ഥാപിതം1 -06-1938 - ജൂൺ - 1938
വിവരങ്ങൾ
ഫോൺ281530൦
ഇമെയിൽwww.gflpsedavilang30@gmail.com
കോഡുകൾ
സ്കൂൾ കോഡ്23421 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംലോവർ പ്രൈമറി
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎ.ബി.ചാന്ദിനി
അവസാനം തിരുത്തിയത്
20-12-2020Adithyak1997


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ആമുഖം

തൃശൂർ ജില്ലയിൽ കൊടുങ്ങല്ലൂർ താലൂക്കിലെ മൂന്നാം വാർഡിൽ സ്ഥിതിചെയ്യുന്ന ഒരു ഗവൺമെന്റ് സ്ഥാപനമാണ് ജി.എഫ്.എൽ.പി.എസ്. എടവിലങ്ങ്. 1938-ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ ഇന്ന് പ്രീ പ്രൈമറി മുതൽ അ‍‍ഞ്ചാം ക്ലാസ്സ് വരെയായി 55 ആൺകുട്ടികളും 33 പെൺകുട്ടികളും പഠിയ്ക്കുന്നു. പ്രധാനാധ്യാപികയെകൂടാതെ 4 പ്രൈമറി അധ്യാപകരും 2പ്രീപ്രൈമറി അധ്യാപകരും പി.ടി.സിഎം-ഉം ഇവിടെ സേവനമനുഷ്ഠിക്കുന്നു. ഇവിടെ മാതൃഭാഷാ പഠനത്തോടോപ്പം ഇംഗ്ലീഷിനും പ്രാധാന്യം നൽകിക്കൊണ്ടുള്ള പരിശീലനമാണ് ഞങ്ങൾ നൽകുന്നത്. അതോടോപ്പം വിദ്യാഭ്യാസത്തിന്റെ സാർവത്രിക ലക്ഷ്യങ്ങൾ നേടാനുമുള്ള പരിശീലനവും നൽകുന്നു. കലാ കായിക ആരോഗ്യവിദ്യാസത്തിനും പ്രത്യേകം പരിഗണന നൽകുന്നു.

ചരിത്രം

       കൊടുങ്ങല്ലൂർ താലൂക്കിലെ എടവിലങ്ങ് പഞ്ചായത്തിലെ പടിഞ്ഞാറുഭാഗത്ത് സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് ജി.എഫ്.എൽ.പി .എസ്.എടവിലങ്ങ്. മൂന്നാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഈ പഞ്ചായത്തിലെ 1,2,3,12,13 വാർഡുകളിലെ കുട്ടികൾ ഇവിടെ പഠിയ്ക്കുന്നു. 

1938ൽ അന്നത്തെ വില്ലേജ് അധികാരിയായിരുന്ന ശ്രീ അഹമ്മദുണ്ണിയുടെ സ്ഥലത്ത് കടലിനോടു ചേർന്നു ഒരു ഷെഡ്ഡിൽ 12 ആൺകുട്ടികളും 1പെൺകുട്ടിയുമായി ഈ വിദ്യാലയം ആരംഭിച്ചു.ഫിഷറീസ് വകുപ്പിന്റെ കീഴിലായിരുന്നു അന്ന് വിദ്യാലയം പ്രവർത്തി ച്ചിരുന്നത്.മത്സ്യബന്ധനം ഉപജീവനമാർഗമാക്കിയവരുടെ മക്കളായിരുന്നു ഇവിടത്തെ വിദ്യാർത്ഥികൾ.അന്ന് നാലാം ക്ലാസ്സ് കഴിഞ്ഞാൽ കുട്ടികൾപഠനം നിർത്തി ബാലവേലക്ക് പോവുകയായിരുന്നു പതിവ്.ഇതിനു മാറ്റം വരുത്തുന്നതിനായി ഈ വിദ്യാലയത്തിൽ നാലാം ക്ലാസ്സ് എന്നത് അഞ്ചാം ക്ലാസ്സ് വരെയാക്കി ഉയർത്തുകയും മത്സ്യബന്ധനം അടക്കമുള്ള വിവിധ കൈത്തൊഴിലുകൾ ഫിഷറീസ് വകുപ്പിന്റെ കീഴിൽ പഠിപ്പിക്കുകയും ചെയ്തു. ആദ്യത്തെ പ്രധാനാധ്യാപകൻ ശ്രീകൃഷ്ണൻ മാസ്റ്ററും ആദ്യ അദ്ധ്യാപകൻ ശ്രീ വേലുമാസ്റ്ററുമായിരുന്നു. ആദ്യത്തെ ആൺകുട്ടി മങ്ങാട്ടറ കൊച്ചയ്യപ്പൻ മകൻ ഇക്കോരനും വിദ്യാർത്ഥിനി എടച്ചാലിൽ കൃഷ്ണൻകുട്ടി മകൾ മാധവിയുമായിരുന്നു. മഴക്കാലത്ത് സ്കൂളിലെത്താനുള്ള ബദ്ധിമുട്ടും ഓലഷെഡ്ഡിന്റെ അസൗകര്യവും മൂലം താമസിയാതെ ഇന്ന് നിലനിൽക്കുന്ന കെട്ടിടങ്ങൾ പണിത് കാതിയാളത്തേക്ക് മാറ്റി. ഇന്ന് ഓടുമേ‍ഞ്ഞ 5 ക്ലാസ്സ് മുറികളും എം.പി. ഫണ്ട് ഉപയോഗിച്ച് നിർമ്മിതി കേന്ദ്രം നിർമിച്ചു നൽകിയ രണ്ട് ക്ലാസ്സ് മുറികളുള്ള കോൺക്രീറ്റ് കെട്ടിടവും സുനാമി പുനരധിവാസ പദ്ധതി പ്രകാരം നിർമ്മിച്ച ഒരു ഓഡിറ്റോറയവും സ്കൂളിനുണ്ട്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=ജി_എഫ്_എൽ_പി_എസ്_എടവിലങ്ങ്&oldid=1064666" എന്ന താളിൽനിന്ന് ശേഖരിച്ചത്