"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mathahsmannampetta (സംവാദം | സംഭാവനകൾ)
Mathahsmannampetta (സംവാദം | സംഭാവനകൾ)
വരി 2: വരി 2:
{{Yearframe/Pages}}
{{Yearframe/Pages}}
[[:പ്രമാണം:22071-TSR-newspaper2025.pdf| ന്യൂസ് പേപ്പർ 2025]]
[[:പ്രമാണം:22071-TSR-newspaper2025.pdf| ന്യൂസ് പേപ്പർ 2025]]
==='''2025 - 28 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ അഭിരുചി പരീക്ഷയും പ്രിലിമിനറി ക്യാമ്പും'''===
<p style="text-align:justify">       
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പുതിയ 25-28 ബാച്ചിലേക്ക് അംഗത്വം നേടുന്നതിനായി എട്ടാം ക്ലാസിൽ നിന്നുള്ള  71 വിദ്യാർത്ഥികളാണ്  പേരുകൾ രജിസ്റ്റർ ചെയ്തത്. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ ചേരാനായി വളരെ  ആഗ്രഹത്തോടെയും, താല്പര്യത്തോടെയും പ്രതീക്ഷയോടും കൂടിയാണ് കുട്ടികൾ പേരുകൾ നൽകിയത്. ജൂൺ 25 ന് നടന്ന അഭിരുചി പരീക്ഷയിൽ 68 വിദ്യാർഥികളാണ് പങ്കെടുത്തത്. ഇവരിൽനിന്ന് ആദ്യ നാല്പത് റാങ്കുകളിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾ അടങ്ങുന്ന പുതിയ ബാച്ചിന്റെ അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തിയ ജൂലൈ പത്താം  തീയതിതന്നെ  പുതിയ അംഗങ്ങളെ വിളിച്ചു ചേർത്ത് യോഗം ചേരുകയുണ്ടായി. അഭിരുചി പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് പുറമേ ഹെഡ്മാസ്റ്റർ തോമസ് മാസ്റ്ററും ,കൈറ്റ് മാസ്റ്റർ ഫ്രാൻസിസ് മാസ്റ്ററും, കൈറ്റ് മിസ്‌ട്രെസ് പ്രിൻസി ടീച്ചറും യോഗത്തിൽ സംബന്ധിക്കുകയുണ്ടായി. ഈ യോഗത്തിൽ വെച്ച് ഏറ്റവും കൂടുതൽ സ്കോർ നേടി ആദ്യ റാങ്ക് കരസ്ഥമാക്കിയ എട്ടാം ക്ലാസ് സി ഡിവിഷനിൽ പഠിക്കുന്ന  ഭഗത് ചന്ദ്രൻ സി എസ് എന്ന വിദ്യാർത്ഥിയെ യൂണിറ്റ് ലീഡറായി തിരഞ്ഞെടുത്തു. ഈ യോഗത്തോടെ പുതിയ ലിറ്റിൽ കൈറ്റ്സ് 25-28 ബാച്ച് മാതാ ഹൈസ്കൂളിൽ രൂപീകൃതമായി.
        ഈ ബാച്ചിന്റെ പ്രവർത്തനം ആരംഭിക്കുന്നതിന്റെ മുന്നോടിയായിട്ടുള്ള പ്രിലിമിനറി ക്യാമ്പ് സെപ്റ്റംബർ ഇരുപത്തിയാറാം തീയതി കൈറ്റിലെ മാസ്റ്റർ ട്രെയിനറായ ദിലീപ് കുമാർ സാറിന്റെ നേതൃത്വത്തിൽ നടന്നു.ക്യാമ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് ഹെഡ്മാസ്റ്റർ തോമസ് കെ ജെ മാസ്റ്റർ സംസാരിച്ചു.ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൽ നടക്കുന്ന പ്രവർത്തനങ്ങളെ കുറിച്ചുള്ള ധാരണ ഈ ക്യാമ്പിലൂടെ അംഗങ്ങൾക്ക് ലഭിച്ചു. വിവിധ സോഫ്റ്റ്‌വെയറുകളെ പരിചയപ്പെടുത്തുന്ന പ്രവർത്തനങ്ങളിൽ കുട്ടികളെല്ലാവരും തന്നെ വളരെ താല്പര്യപൂർവ്വം പങ്കെടുത്തു. അന്നേദിവസം തന്നെ ക്യാമ്പിന്റെ അവസാനത്തിൽ നടന്ന രക്ഷാകർതൃയോഗത്തി ൽ ഭൂരിഭാഗം രക്ഷാകർത്താക്കൾ പങ്കെടുക്കുകയും,ലിറ്റിൽ കൈറ്റ്സിനെ കുറിച്ച് കൂടുതൽ അവബോധം മാസ്റ്റർ ട്രെയിനർ  അവരിൽ ഉണ്ടാക്കുകയും ചെയ്തു. കൈറ്റ് മിസ്‌ട്രെസ് മാസ്റ്റർ ട്രെയിനർക്കും, രക്ഷാകർത്താക്കൾക്കും,ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള നന്ദി അറിയിച്ചു സംസാരിച്ചു. നാലുമണിയോടെ ക്യാമ്പ് അവസാനിച്ചു എല്ലാവരും പിരിയുകയും ചെയ്തു.
==='''സെൽഫ് ഡിഫൻസ് പരിശീലനം'''===
==='''സെൽഫ് ഡിഫൻസ് പരിശീലനം'''===
<p style="text-align:justify">
<p style="text-align:justify">
വരി 9: വരി 13:
  കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ് നേടിയ ശ്രീ ജയകൃഷ്ണൻ നമ്പൂതിരിയാണ് പരിശീലനം കൊടുത്തത്.
  കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ് നേടിയ ശ്രീ ജയകൃഷ്ണൻ നമ്പൂതിരിയാണ് പരിശീലനം കൊടുത്തത്.
  ശ്രീ ആദിത്യൻ എം, ശ്രീമതി എയ്ഞ്ചൽ മരിയ ഡേവിസ് എന്നിവർ നേതൃത്വം കൊടുത്തു.
  ശ്രീ ആദിത്യൻ എം, ശ്രീമതി എയ്ഞ്ചൽ മരിയ ഡേവിസ് എന്നിവർ നേതൃത്വം കൊടുത്തു.
==='''സ്കൂൾ പാർലമെൻറ് ഇലക്ഷൻ'''===
==='''സ്കൂൾ പാർലമെൻറ് ഇലക്ഷൻ'''===
<p style="text-align:justify">
<p style="text-align:justify">