"ഗവ. യു. പി. എസ് പൂവച്ചൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44355 (സംവാദം | സംഭാവനകൾ)
44355 (സംവാദം | സംഭാവനകൾ)
വരി 9: വരി 9:

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ജൂൺ 26ന് ആചരിച്ചുവരുന്നു അന്നേദിവസം നമ്മുടെ സ്കൂളിൽ സ്പെഷ്യൽ അസംബ്ലിയും റാലിയും നടത്തുകയുണ്ടായി.ആറാം ക്ലാസിലെ ഐശ്വര്യ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു എല്ലാ കുട്ടികളും അത് ഏറ്റുചൊല്ലി.നമ്മുടെ സ്കൂളിലെ പ്രഥമ അധ്യാപിക ശ്രീമതി മഞ്ജു ടീച്ചർ ലഹരിവിരുദ്ധ സന്ദേശവും നൽകുകയുണ്ടായി

      വിനീത ടീച്ചറിന്റെ    നേതൃത്വത്തിൽ സൂമ്പ പരിശീലനവും നൽകി ലഹരിവിരുദ്ധ ക്യാമ്പയിന്റെ തൽസമയ സംപ്രേഷണം എല്ലാ കുട്ടികൾക്കും ദൃശ്യമാക്കി കൊടുത്തു.

            ലഹരി വിരുദ്ധ ക്ലബ്ബിൻറെ ഉദ്ഘാടനം ശ്രീമതി മഞ്ജു ടീച്ചർ നിർവഹിക്കുകയുണ്ടായി ലഹരിയുടെ ദോഷവശങ്ങളെ കുറിച്ച് വ്യക്തമാക്കിക്കൊടുത്തു പഠനം ആണ് ലഹരി എന്ന് ഊന്നി പറഞ്ഞു ലഹരി വിമുക്ത സമൂഹം വാർത്തെടുക്കണമെന്നും ടീച്ചർ സൂചിപ്പിക്കുകയുണ്ടായി.

              ഓ ആർ സി ട്രെയിനർ ഗായത്രി ദേവി ടീച്ചർ എഡ്യു തിയേറ്ററിൽ വച്ച് ലഹരി വിരുദ്ധ ക്ലാസ് കുട്ടികൾക്കായി എടുക്കുകയുണ്ടായി. ലഹരി എന്ന മഹാവിപത്തിന്റെ ദോഷങ്ങളെ കുറിച്ച് കുട്ടികൾക്ക് വളരെ ഉപകാരപ്രദമായ രീതിയിൽ ക്ലാസ്സെടുത്തു ഈ ക്ലാസ്സ് കുട്ടികൾക്ക് വളരെ പ്രയോജനകരമായിരുന്നു.

===ഉണർവ്വ് 2025===
===ഉണർവ്വ് 2025===