"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 8: | വരി 8: | ||
|} | |} | ||
[[പ്രമാണം:19042 2025 Aug 15 Function.jpg|ലഘുചിത്രം|19042 2025 Aug 15 Function]] | [[പ്രമാണം:19042 2025 Aug 15 Function.jpg|ലഘുചിത്രം|19042 2025 Aug 15 Function]] | ||
2025 ആഗസ്റ്റ് 15 സ്വാതന്ത്ര്യദിന വിവിധ പരിപാടികളോടെ ആഘോഷിച്ചു ജെ ആർ സി, കബ്ബ്, ബുൾബുൾ, എൻ സി സി യൂണിറ്റുകളുടെ സന്നിധ്യത്തിൽ പരിപാടികൾ വർണ്ണാഭമായിരുന്നു.പിടിഎ പ്രസിഡണ്ട് ഒ കെ സേതു മാധവൻ ,വൈസ് പ്രസിഡൻറ് മുസ്തഫ വി എ എസ്എംസി ചെയർമാൻ അബ്ദുൽ റസാഖ് വി ടി, ഹെഡ്മാസ്റ്റർ ബാബുരാജ് പി എസ് ,പ്രിൻസിപ്പൽ ഇൻ ചാർജ് അഭിലാഷ് എന്നിവർ ആശംസകൾ അറിയിച്ചു.തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു ദേശഭക്തിഗാനം പ്രസംഗം ഗ്രൂപ്പ് ഡാൻസ് എന്നീ പരിപാടികൾ ആവേശമായി. സ്വതന്ത്രദിനത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ് വിജയികൾക്ക് സമ്മാനദാനം നടന്നു. | 2025 ആഗസ്റ്റ് 15 സ്വാതന്ത്ര്യദിന വിവിധ പരിപാടികളോടെ ആഘോഷിച്ചു ബണ്ണീസ് , ജെ ആർ സി, കബ്ബ്, ബുൾബുൾ, എൻ സി സി യൂണിറ്റുകളുടെ സന്നിധ്യത്തിൽ പരിപാടികൾ വർണ്ണാഭമായിരുന്നു.പിടിഎ പ്രസിഡണ്ട് ഒ കെ സേതു മാധവൻ ,വൈസ് പ്രസിഡൻറ് മുസ്തഫ വി എ എസ്എംസി ചെയർമാൻ അബ്ദുൽ റസാഖ് വി ടി, ഹെഡ്മാസ്റ്റർ ബാബുരാജ് പി എസ് ,പ്രിൻസിപ്പൽ ഇൻ ചാർജ് അഭിലാഷ് എന്നിവർ ആശംസകൾ അറിയിച്ചു.തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു ദേശഭക്തിഗാനം പ്രസംഗം ഗ്രൂപ്പ് ഡാൻസ് എന്നീ പരിപാടികൾ ആവേശമായി. സ്വതന്ത്രദിനത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ് വിജയികൾക്ക് സമ്മാനദാനം നടന്നു. | ||