"ജി യു പി എസ് കോളിയടുക്കം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ranjith11461 (സംവാദം | സംഭാവനകൾ)
No edit summary
AKHIL11461 (സംവാദം | സംഭാവനകൾ)
വരി 177: വരി 177:

== ബാല ബാലിക സഭ ഉദ്ഘാടനം ചെയ്തു ==
== '''ബാല ബാലിക സഭ ഉദ്ഘാടനം ചെയ്തു''' ==
ചെമ്മനാട് ഗ്രാമപഞ്ചായത്ത് ബാല സൗഹൃദ പഞ്ചായത്തിൻ്റെ ഭാഗമായി കോളിയടുക്കം ഗവൺമെന്റ് യു.പി.സ്കൂളിൽ നടത്തിയ ബാല -ബാലിക സഭ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഇ. മനോജ്‌കുമാർ അധ്യക്ഷത വഹിച്ചു.ഹെഡ്മാസ്റ്റർ പി കെ  മധുസൂദനൻ  സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രാജൻ പൊയ്‌നാച്ചി, ജാനകി അണിഞ്ഞ, പി. ടി. എ. പ്രസിഡന്റ് എം. മണികണ്ഠൻ, വൈസ് പ്രസിഡന്റ് സുനീഷ് കുമാർ അണിഞ്ഞ, എം. പി. ടി. എ വൈസ് പ്രസിഡന്റ് മിനി അണിഞ്ഞ, സീനിയർ അസിസ്റ്റന്റ് രാധകുട്ടി  കെ,   അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ സംബന്ധിച്ചു. ബി ആർ സി കോർഡിനേറ്റർ സുധീഷ് മാസ്റ്റർ ക്ലാസ് കൈകാര്യം ചെയ്തു. സ്റ്റാഫ് സെക്രട്ടറി വിദ്യ കെ നന്ദി പറഞ്ഞു..

[[പ്രമാണം:11461-kgd-balasabha.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:11461-kgd-balasabha.jpg|ഇടത്ത്‌|ലഘുചിത്രം]]
വരി 194: വരി 194:

== കോളിയടുക്കം ഗവ: യു പി സ്കൂളിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.. ==
 
== '''കോളിയടുക്കം ഗവ: യു പി സ്കൂളിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.'''. ==
രാജ്യത്തിന്റെ 79 ആം സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കുട്ടികളുടെ കലാപരിപാടികൾ, നൃത്ത ശില്പങ്ങൾ, ദേശഭക്തി ഗാന മത്സരങ്ങൾ, ജെ ആർ സി കുട്ടികളുടെ പാസിങ് ഔട്ട്‌ പരേഡ്,തുടങ്ങി വിവിധ പരിപാടികൾ അരങ്ങേറി.തുടർന്ന് പായസ വിതരണം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ മധുസൂദനൻ മാസ്റ്റർ കുട്ടികൾക്ക് സ്വാതന്ത്ര്യ ദിന സന്നേശം നൽകി. ഗ്രാമപഞ്ചായത്ത് അംഗം ഇ. മനോജ്‌കുമാർ സ്വാതന്ത്ര്യദിന ആശംസകൾ നേർന്നു. പി ടി എ പ്രസിഡന്റ് എം. മണികണ്ഠൻ അധ്യക്ഷനായി. എസ് എം സി ചെയർമാൻ സുരേഷ് മണി, എം പി ടി എ പ്രസിഡന്റ് പ്രസീജ അണിഞ്ഞ,പി ടി എ വൈസ് പ്രസിഡന്റ് സുനീഷ് കുമാർ, എം പി ടി എ വൈസ് പ്രസിഡന്റ് മിനി അണിഞ്ഞ, എസ് എം സി വൈസ് ചെയർമാൻ ആർ കെ രാജൻ, ജെ ആർ സി ട്രൈനർ സുനിൽ. കെ, മറ്റു കമ്മറ്റി അംഗങ്ങൾ, രക്ഷിതാക്കൾ, സീനിയർ അസിസ്റ്റന്റ് കെ. രാധകുട്ടി, സ്റ്റാഫ് സെക്രട്ടറി വിദ്യ തുടങ്ങിയവർ സംസാരിച്ചു...

വരി 200: വരി 201:
സീഡ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ചങ്ങാതിക്ക് ഒരു തൈ പദ്ധതിക്ക് തുടക്കമായി.കുട്ടികൾ വീടുകളിൽ നിന്നും കൊണ്ടുവരുന്ന തൈകൾ പരസ്പരം കൈമാറിയാണ് ഇത് നടപ്പാക്കിയത്. സ്വാതന്ത്ര്യ ദിനത്തിൽ വാർഡ് മെമ്പർ ശ്രീ .ഇ മനോജ് കുമാർ പദ്ധതി ഉദ്ഘാടനം ചെയ്തു.ഹെഡ്മാസ്റ്റർ മധുസൂദനൻ മാസ്റ്റർ അധ്യക്ഷനായി.പിടി പ്രസിഡണ്ട് ശ്രീ മണികണ്ഠൻ എം  SMC ചെയർമാൻ ശ്രീ സുരേഷ് മണി പി വൈസ് പ്രസിഡണ്ട് സുനീഷ് കുമാർ എം. മദർ പി ടി എ പ്രസിഡണ്ട് പ്രസീജ വി , രാധകുട്ടി കെ. വിദ്യ കെ. സീസ് കൺവീനർ രജ്ന ഇ , പ്രസീത വി. എന്നിവർ സംസാരിച്ചു.ഹരിത കേരളം മിഷൻ ആർ.പി.ചിറമ്മൽ സനോജ് ചടങ്ങിൽ പങ്കെടുത്തു

== '''ചങ്ങാതിക്കൊരു തൈ''' ==
സ്‌കൂൾ സീഡ് ക്ലബ്ബിൻ്റെയും നല്ലപാഠം ക്ലബ്ബിൻ്റെയും നേതൃത്വത്തിൽ 'ചങ്ങാതിക്കൊരു തൈ' പദ്ധതിക്ക് തുടക്കം കുറിച്ചു. കുട്ടികൾ വീടുകളിൽ നിന്നും കൊണ്ടുവരുന്ന തൈകൾ പരസ്പരം കൈമാറിയാണ് ഇത് നടപ്പാക്കിയത് . സ്വാതന്ത്ര്യദിനത്തിൽ വാർഡ് മെമ്പർ (ശ്രീ . മനോജ് കുമാർ പദ്ധതി ഉദ്ഘാടനം ചെയ്‌തു. ഹെഡ്‌മാസ്റ്റർ മധുസൂദനൻ മാസ്റ്റർ അധ്യക്ഷനായി. പി.ടി എ പ്രസിഡൻ്റ് എം മണികണ്ഠൻ, SMC ചെയർമാൻ ശ്രീ സുരേക് മണി, പ്രസീജ വി, സുനീഷ് കുമാർ, സീനിയർ അസിസ്റ്റൻ്റ് രാധക്കുട്ടി സ്‌റ്റാഫ് സെക്രട്ടറി വിദ്യ എ എന്നിവർ സംസാരിച്ചു. ഹരിത കേരളം മിഷൻ ആർ ചി ചിറമ്മൽ സനോജ് ചടങ്ങിൽ പങ്കെടുത്തു.

== '''സ്‌കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ്''' ==
ആധുനിക രീതിയിലുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ സ്ഥാനത്തേക്ക് ഉപയോഗിച്ച് സ്കൂൾ ലീഡർ <sub>,</sub>ക്ലാസ് ലീഡർ തെരഞ്ഞെടുപ്പ് നടന്നു. ജനാധിപത്യ രീതിയിലുള്ള ഭരണക്രമങ്ങളെക്കുറിച്ചും തിരഞ്ഞെടുപ്പിന്റെ  വിവിധ ഘട്ടങ്ങളെക്കുറിച്ചും നിയമ വശങ്ങളെ ക്കുറിച്ചും കോളിയടുക്കം സ്കൂ‌ളിലെ കുട്ടികൾ ഇതിനോടകം ബോധവാന്മാരായി കഴിഞ്ഞു. കുറെ വർഷങ്ങളായി ഈ രീതിയിൽ തന്നെയാണ്  ഇലെക്ഷൻ നടപടികൾ നടത്തുന്നത്. സ്‌കൂൾ ലീഡറായി നവമി കൃഷ്ണയും ഡെപ്യൂട്ടി ലീഡറായി ഹർഷ പി യും തെരഞ്ഞെടുക്കപ്പെട്ടു. സോഷ്യൽ നായൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രവർത്തനങ്ങൾ കൺവീനർമാരായ അനില ടീച്ചർ, പ്രജിത ടീച്ചർ നേതൃത്വം നൽകി

== '''സമ്മാനനിധി''' ==
സ്കൂ‌ൾ പശ്ച‌ാത്തലവികസനത്തിനുവേണ്ടി ' സമ്മാന നിധി' എന്ന പേരിൽ ഒരു സംരഭത്തിന്് തുടക്കം കുറിച്ചു. രക്ഷിതാക്കൾ, നാട്ടുകാർ, പിടിഎ എന്നി മുഴുവൻ ആളുകളുടെയും സഹകരണത്തോടെ യാണ് പദ്ധ -തി നടപ്പാക്കുന്നത്. 6 മാസം നീണ്ടു നിൽക്കുന്ന ഈ പരിപാടിയിൽ 1000 രൂപ തവണ വ്യവസ്ഥയിൽ പണം നിക്ഷേപിക്കുകയും ഓരോ മാസവും നറുക്കെടുപ്പിലൂടെ വിജയിക്ക് നിശ്‌ചിത തുക കൈമാറുകയും ചെയ്യുന്നു. ആയിരം കാർ ഡുകളാണ് ഇതിനായി തയ്യാറാക്കിയിരിക്കുന്നത്. സെപ്ലംബർ 15 ന് ആദ്യ നറുക്കെടുപ്പ് നടക്കും. പദ്ധതി വാർഡംഗം ഇ. മനോജ് കുമാർ ഉദ്ഘാടനം ചെയ്തു.

== '''ഫസ്റ്റ് എയ്‌ഡ്‌ കിറ്റ് കൈമാറി''' ==
ചെമ്മനാട് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതീയുടെ ഭാഗമായി പ്രഥമ ശുശ്രുഷ കിറ്റ് കൈമാറി  . സ്‌കൂൾ ഹെഡ്‌മാസ്ക്യൂർ (ശ്രീ മധ്യസൂദനൻ മാസ്റ്റർ ഹെൽത്ത്ക്ലബ് കൺവീനർ ശ്രീമതി എം സൗമ്യയ്ക്ക് കൈമാറി.

== '''ആരവം 2K25''' ==
വിവിധ പരിപാടികളോടെ  സ്‌കൂൾ ഓണാഘോഷം ആരവം "2K25"ആഘോഷിച്ചു. ഓണപ്പൂക്കളവും ഓണസ്സദ്യയുമായി കുട്ടികൾ ഓണാഘോഷം ഒര്യത്സവമാക്കി തീർത്തു. കുട്ടികളിൽ നിന്നു തന്നെ മാവേലിയും വാമനനും  തയ്യാറായി വന്നു. വിവിധതരം ഓണക്കളികൾ എൽ പി, യു പി വിഭാഗങ്ങളിൽ നടന്നു. പിടിഎയും അധ്യാപകര്യം ഒന്നിച്ചുള്ള ' തിരുവാതിരക്കളി' എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റി. അധ്യാപകർക്കും രക്ഷിതാക്കൾ ക്കും പ്രത്യേക മത്സരങ്ങൾ നടന്നു. കസേരക്കളി, വടം വലി എന്നിവ കാണികളെ ഹരംകൊള്ളിച്ചു. പത്തോളം വിഭവങ്ങൾ ഉൾപ്പെടുത്തി പി ടി എ യുടെ സഹകരണത്തോടെ സദ്യയും ഒരുക്കി. കുട്ടികളുടെ സൃഷ്‌ടികൾ ചേർത്ത് തയ്യാറാക്കിയ 'ഓണപതിപ്പ് ' പ്രകാശനം ബഹു : ഹെഡ്‌മാസ്റ്റർ പി കെ മധുസൂദനൻ മാസ്റ്റർ നിർവഹിച്ചു.

== '''അയൺ ഫോളിക് ആസിഡ് ഗുളിക വിതരണം''' ==
 
[[വർഗ്ഗം:11461]]
[[വർഗ്ഗം:11461]]