"ജി യു പി എസ് കോളിയടുക്കം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 196: | വരി 196: | ||
== കോളിയടുക്കം ഗവ: യു പി സ്കൂളിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.. == | == കോളിയടുക്കം ഗവ: യു പി സ്കൂളിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.. == | ||
രാജ്യത്തിന്റെ 79 ആം സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കുട്ടികളുടെ കലാപരിപാടികൾ, നൃത്ത ശില്പങ്ങൾ, ദേശഭക്തി ഗാന മത്സരങ്ങൾ, ജെ ആർ സി കുട്ടികളുടെ പാസിങ് ഔട്ട് പരേഡ്,തുടങ്ങി വിവിധ പരിപാടികൾ അരങ്ങേറി.തുടർന്ന് പായസ വിതരണം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ മധുസൂദനൻ മാസ്റ്റർ കുട്ടികൾക്ക് സ്വാതന്ത്ര്യ ദിന സന്നേശം നൽകി. ഗ്രാമപഞ്ചായത്ത് അംഗം ഇ. മനോജ്‌കുമാർ സ്വാതന്ത്ര്യദിന ആശംസകൾ നേർന്നു. പി ടി എ പ്രസിഡന്റ് എം. മണികണ്ഠൻ അധ്യക്ഷനായി. എസ് എം സി ചെയർമാൻ സുരേഷ് മണി, എം പി ടി എ പ്രസിഡന്റ് പ്രസീജ അണിഞ്ഞ,പി ടി എ വൈസ് പ്രസിഡന്റ് സുനീഷ് കുമാർ, എം പി ടി എ വൈസ് പ്രസിഡന്റ് മിനി അണിഞ്ഞ, എസ് എം സി വൈസ് ചെയർമാൻ ആർ കെ രാജൻ, ജെ ആർ സി ട്രൈനർ സുനിൽ. കെ, മറ്റു കമ്മറ്റി അംഗങ്ങൾ, രക്ഷിതാക്കൾ, സീനിയർ അസിസ്റ്റന്റ് കെ. രാധകുട്ടി, സ്റ്റാഫ് സെക്രട്ടറി വിദ്യ തുടങ്ങിയവർ സംസാരിച്ചു... | രാജ്യത്തിന്റെ 79 ആം സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കുട്ടികളുടെ കലാപരിപാടികൾ, നൃത്ത ശില്പങ്ങൾ, ദേശഭക്തി ഗാന മത്സരങ്ങൾ, ജെ ആർ സി കുട്ടികളുടെ പാസിങ് ഔട്ട് പരേഡ്,തുടങ്ങി വിവിധ പരിപാടികൾ അരങ്ങേറി.തുടർന്ന് പായസ വിതരണം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ മധുസൂദനൻ മാസ്റ്റർ കുട്ടികൾക്ക് സ്വാതന്ത്ര്യ ദിന സന്നേശം നൽകി. ഗ്രാമപഞ്ചായത്ത് അംഗം ഇ. മനോജ്‌കുമാർ സ്വാതന്ത്ര്യദിന ആശംസകൾ നേർന്നു. പി ടി എ പ്രസിഡന്റ് എം. മണികണ്ഠൻ അധ്യക്ഷനായി. എസ് എം സി ചെയർമാൻ സുരേഷ് മണി, എം പി ടി എ പ്രസിഡന്റ് പ്രസീജ അണിഞ്ഞ,പി ടി എ വൈസ് പ്രസിഡന്റ് സുനീഷ് കുമാർ, എം പി ടി എ വൈസ് പ്രസിഡന്റ് മിനി അണിഞ്ഞ, എസ് എം സി വൈസ് ചെയർമാൻ ആർ കെ രാജൻ, ജെ ആർ സി ട്രൈനർ സുനിൽ. കെ, മറ്റു കമ്മറ്റി അംഗങ്ങൾ, രക്ഷിതാക്കൾ, സീനിയർ അസിസ്റ്റന്റ് കെ. രാധകുട്ടി, സ്റ്റാഫ് സെക്രട്ടറി വിദ്യ തുടങ്ങിയവർ സംസാരിച്ചു... | ||
== ചങ്ങാതിക്കൊരു തൈ പദ്ധതിക്ക് തുടക്കമായി == | |||
സീഡ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ചങ്ങാതിക്ക് ഒരു തൈ പദ്ധതിക്ക് തുടക്കമായി.കുട്ടികൾ വീടുകളിൽ നിന്നും കൊണ്ടുവരുന്ന തൈകൾ പരസ്പരം കൈമാറിയാണ് ഇത് നടപ്പാക്കിയത്. സ്വാതന്ത്ര്യ ദിനത്തിൽ വാർഡ് മെമ്പർ ശ്രീ .ഇ മനോജ് കുമാർ പദ്ധതി ഉദ്ഘാടനം ചെയ്തു.ഹെഡ്മാസ്റ്റർ മധുസൂദനൻ മാസ്റ്റർ അധ്യക്ഷനായി.പിടി പ്രസിഡണ്ട് ശ്രീ മണികണ്ഠൻ എം SMC ചെയർമാൻ ശ്രീ സുരേഷ് മണി പി വൈസ് പ്രസിഡണ്ട് സുനീഷ് കുമാർ എം. മദർ പി ടി എ പ്രസിഡണ്ട് പ്രസീജ വി , രാധകുട്ടി കെ. വിദ്യ കെ. സീസ് കൺവീനർ രജ്ന ഇ , പ്രസീത വി. എന്നിവർ സംസാരിച്ചു.ഹരിത കേരളം മിഷൻ ആർ.പി.ചിറമ്മൽ സനോജ് ചടങ്ങിൽ പങ്കെടുത്തു | |||
[[വർഗ്ഗം:11461]] | [[വർഗ്ഗം:11461]] | ||