ഉള്ളടക്കത്തിലേക്ക് പോവുക

"ബി. ഇ. എം. എൽ. പി. സ്കൂൾ കോഴിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
17217 (സംവാദം | സംഭാവനകൾ)
(ചെ.) school picture
17217 (സംവാദം | സംഭാവനകൾ)
(ചെ.) picture included
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|ബി. ഇ. എം. എൽ. പി. സ്കൂൾ കോഴിക്കോട്}}
{{prettyurl|ബി. ഇ. എം. എൽ. പി. സ്കൂൾ കോഴിക്കോട്}}
{{Infobox School
[[പ്രമാണം:20250711 095027(1).jpg|നടുവിൽ|ലഘുചിത്രം]]
|സ്ഥലപ്പേര്=മാനാഞ്ചിറ
|വിദ്യാഭ്യാസ ജില്ല=കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
|സ്കൂൾ കോഡ്=17217
|എച്ച് എസ് എസ് കോഡ്=17217
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q63552712
|യുഡൈസ് കോഡ്=37040501801
|സ്ഥാപിതദിവസം=12
|സ്ഥാപിതമാസം=3
|സ്ഥാപിതവർഷം=1907
|സ്കൂൾ വിലാസം= ബി.ഇ.എം.എൽ പി സ്ക്കൂൾ മാനാഞ്ചിറ
|പോസ്റ്റോഫീസ്=കോഴിക്കോട്
|പിൻ കോഡ്=673001
|സ്കൂൾ ഫോൺ=0495 2724769
|സ്കൂൾ ഇമെയിൽ=bemlpschool@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കോഴിക്കോട് സിറ്റി
|തദ്ദേശസ്വയംഭരണസ്ഥാപനം =കോഴിക്കോട്
|വാർഡ്=61
|ലോകസഭാമണ്ഡലം=കോഴിക്കോട്
|നിയമസഭാമണ്ഡലം=കോഴിക്കോട് തെക്ക്
|താലൂക്ക്=കോഴിക്കോട്
|ബ്ലോക്ക് പഞ്ചായത്ത്=കോഴിക്കോട്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=132
|പെൺകുട്ടികളുടെ എണ്ണം 1-10=153
|വിദ്യാർത്ഥികളുടെ എണ്ണം 1-10=285
|അദ്ധ്യാപകരുടെ എണ്ണം 1-10=13
|
 
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=SAJEETH KUMAR.AD
|പി.ടി.എ. പ്രസിഡണ്ട്=ABDUL GAFOOR
|എം.പി.ടി.എ. പ്രസിഡണ്ട്=SUBAIVATH
| സ്കൂൾ ചിത്രം=17217_20250711_095027(1).jpg
|size=350px
|caption=
|ലോഗോ=17217-School logo.jpg
|logo_size=50px
}}





23:40, 13 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കോഴിക്കോട് നഗരത്തിലെ മാനാഞ്ചിറ മൈതാനത്തിന്റെ അടുത്ത് സ്ഥിതി ചെയ്യുന്ന ജർമൻ മിഷനറിമാർ സ്ഥാപിച്ച സി എസ്  ഐ  കത്തീഡ്രൽ  ദേവാലയത്തിനു പിറകിലായി  12 / 03 / 1907   ൽ  ബി ഇ എം എൽ പി സ്കൂൾ അഥവാ ബാസൽ ഇവാൻഞ്ചലിക്കൽ മിഷൻ എൽ പി സ്കൂൾ സ്ഥാപിക്കപ്പെട്ടത് .

കോഴിക്കോട് സിറ്റി ഉപജില്ലയുടെ കീഴിൽ ആകുന്നു സ്കൂൾ പ്രവൃത്തിക്കുന്നത് .

ചരിത്രം

കോഴിക്കോട് നഗരത്തിലെ മാനാഞ്ചിറ മൈതാനത്തിന്റെ അടുത്ത് 110 ൽ പരം വർെഷങ്ങളക്കു മുമ്പ് സ്ഥാപിക്കപ്പെട്ട ബി.ഇ.എം. എൽ.പി സ്‍കൂളിന് നാലഞ്ച് തലമുറകളുടെ കഥ തന്നെ പറയാനുണ്ട്. ആധുനിക സമൂഹത്തിന് അനേകം ഉന്നത വ്യക്തിത്ത്വങ്ങളെ സമ്മാനിച്ച ഈ വിദ്യാകേന്ദ്രം തന്റെ ഗതകാല പ്രൗഢിയോടെ ആധുനികതയെ വരവേറ്റു കൊണ്ട് ഇന്നും നിലകൊള്ളുന്നു. മതപ്രചാരണം ലക്ഷ്യമാക്കി തുടങ്ങിയ മിഷണറി പ്രവർത്തനം മതപരിവർത്തനത്തിൽ ഉദ്ദേശിച്ച ലക്ഷ്യം കാണാതെപോവുകയും എന്നാൽ പ്രവർത്തനം നടത്തിയ പ്രദേശങ്ങളിൽ സാമൂഹികപരിവർത്തനം,വിപ്ലവാത്മകമായ പരിവർത്തനം തന്നെ യാഥാർഥ്യമാവുകയും ചെയ്ത അനുഭവമാണ് ബാസൽ മിഷൻറെത്ബ്രിട്ടീഷ് മലബാറിൽ വ്യവസായ വിപ്ലവവും വിദ്യാഭ്യാസ വിപ്ലവവും മാത്രമല്ല, ജാതിക്കെതിരായ ആശയസമരത്തിലൂടെയും ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലൂടെയും സാമൂഹികവിപ്ലവവും യാഥാർഥ്യമാക്കാൻ തുടക്കം കുറിച്ചത് ബാസൽമിഷനാകുന്നു.

ജർമ്മനിയിലെ ബാസൽ എന്ന സഥലത്ത് രുപം കൊണ്ട ബാസൽ ഇവാഞ്ചലിക്കൽ സൊസൈറ്റി ബാസൽ മിഷനറിമാർ 1834-ൽ ഇന്ത്യയിലേക്ക് കടന്നുവന്നു.ഹെർമൻ ഗുണ്ടർട്ടിന്റെ നേതൃത്വത്തിൽ ഈ മഷനറിമാരിൽ ചിലർ മിഷൻ എന്ന സംഘടനരൂപീകരിച്ചു. 1942-ൽ ജോൺ മൈക്കൽ ഫ്രീറ്റ്‍സ് എന്ന മിഷനറിയാണ് ബി.ഇ.എം ന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കോഴിക്കോട് ആദ്യമായി സ്ഥാപിച്ചത്.ഇതിൽ പ്രധാനപ്പെട്ടവയിൽ ഒന്നാണ് ബി.ഇ.എം. എൽ.പി സ്ക്കൂൾ

ഭൗതികസൗകര്യങ്ങൾ

ഞങ്ങളുടെ സ്കൂളിൽ മികച്ച കെട്ടിട സമുച്ചയം ഉണ്ട് അതിനാൽ എല്ലാ ക്ലാസ്സ്‌ റൂമിലും വൈദ്യുതി സഹായവവും, ഫാൻ,ലൈറ്റ്, എന്നിവയും കാര്യഷമമായി പ്രവർത്തിക്കുന്നു. മികച്ച കളിസ്ഥലവും, കുട്ടികളുടെ പഠനം ഐ.സി.റ്റി സഹാത്തോടെ നടത്തുന്നതിന് വേണ്ടി സ്മാർട്ട്‌ റൂം സംവിധാനം ഒരിക്കിയിരിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

അദ്ധ്യാപകർ

  1. VINEETHA
  2. ലിംന
  3. ഷീന എ.വി
  4. സജിത്കുമാർ
  5. ജീന കെ.സി
  6. ഷർമിള വർക്കി
  7. ഷിബു വിൻസെൻറ്
  8. അബ്ദുൽ കബീർ കെ
  9. RAISA
  10. ASHA JAYARAJ
  11. സോഫിയ
  12. SEMEEMA.KP
  13. SHALAT JOSEPH

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്കു എത്തുന്നയതിനുള്ള മാർഗ്ഗങ്ങൾ


കോഴിക്കോട് ബസ് സ്റ്റാൻഡിൽ നിന്നും ഒരു കിലോമീറ്റർ


Map