"ജി യു പി എസ് കോളിയടുക്കം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
== '''''<big>2025-26</big>''''' == | == '''''<big>2025-26</big>''''' == | ||
[https://drive.google.com/drive/folders/1LutNqyuro60zWb73ZDQy6YZJgIExTV2u '''2025-26 More Images and Videos'''] | |||
== [https://drive.google.com/drive/folders/1LutNqyuro60zWb73ZDQy6YZJgIExTV2u '''2025-26 More Images and Videos'''] == | |||
== പ്രവേശനോത്സവം == | == പ്രവേശനോത്സവം == | ||
| വരി 156: | വരി 157: | ||
== പത്ര വിതരണം രണ്ടാം ഘട്ടം... == | == പത്ര വിതരണം രണ്ടാം ഘട്ടം... == | ||
കോളിയടുക്കം ഗവ: യു.പി.സ്കൂളിൽ മാതൃഭൂമിയുടെ മധുരം മലയാളം പദ്ധതിയുടെ ഉദ്ഘാടനം ചെമ്മനാട് ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീ: ഇ. മനോജ് കുമാർ നിർവഹിച്ചു. ഹെഡ് മാസ്റ്റർ ശ്രീ: മധുസൂദനൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.പി.ടി.എ.പ്രസിഡന്റ് എം.മണികണ്ഠൻ അധ്യക്ഷനായി. എസ്.എം.സി. ചെയർമൻ സുരേഷ് മണി.പി.എം, എം.പി.ടി.എ.പ്രസിഡന്റ് പ്രസീജ അണിഞ്ഞ, പി.ടി.എ. വൈസ് പ്രസിഡന്റ് സുനീഷ് കുമാർ , അനന്തൻ കോളിയടുക്കം, പത്രം സ്പോൺസർ ചെയ്ത പ്രമുഖ വ്യക്തിത്വങ്ങൾ,രാജശേഖരൻ മാസ്റ്റർ, മറ്റു അധ്യാപകർ, കമ്മറ്റി അംഗങ്ങൾ, വിദ്യാർഥികൾ തുടങ്ങിയവർ സംബന്ധിച്ചു. സീനിയർ അസിസ്റ്റന്റ് രാധകുട്ടി ടീച്ചർ നന്ദി പറഞ്ഞു... | കോളിയടുക്കം ഗവ: യു.പി.സ്കൂളിൽ മാതൃഭൂമിയുടെ മധുരം മലയാളം പദ്ധതിയുടെ ഉദ്ഘാടനം ചെമ്മനാട് ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീ: ഇ. മനോജ് കുമാർ നിർവഹിച്ചു. ഹെഡ് മാസ്റ്റർ ശ്രീ: മധുസൂദനൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.പി.ടി.എ.പ്രസിഡന്റ് എം.മണികണ്ഠൻ അധ്യക്ഷനായി. എസ്.എം.സി. ചെയർമൻ സുരേഷ് മണി.പി.എം, എം.പി.ടി.എ.പ്രസിഡന്റ് പ്രസീജ അണിഞ്ഞ, പി.ടി.എ. വൈസ് പ്രസിഡന്റ് സുനീഷ് കുമാർ , അനന്തൻ കോളിയടുക്കം, പത്രം സ്പോൺസർ ചെയ്ത പ്രമുഖ വ്യക്തിത്വങ്ങൾ,രാജശേഖരൻ മാസ്റ്റർ, മറ്റു അധ്യാപകർ, കമ്മറ്റി അംഗങ്ങൾ, വിദ്യാർഥികൾ തുടങ്ങിയവർ സംബന്ധിച്ചു. സീനിയർ അസിസ്റ്റന്റ് രാധകുട്ടി ടീച്ചർ നന്ദി പറഞ്ഞു... | ||
[[പ്രമാണം:11461-kgd- | |||
== ബാല ബാലിക സഭ ഉദ്ഘാടനം ചെയ്തു == | |||
ചെമ്മനാട് ഗ്രാമപഞ്ചായത്ത് ബാല സൗഹൃദ പഞ്ചായത്തിൻ്റെ ഭാഗമായി കോളിയടുക്കം ഗവൺമെന്റ് യു.പി.സ്കൂളിൽ നടത്തിയ ബാല -ബാലിക സഭ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഇ. മനോജ്‌കുമാർ അധ്യക്ഷത വഹിച്ചു.ഹെഡ്മാസ്റ്റർ പി കെ മധുസൂദനൻ സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രാജൻ പൊയ്‌നാച്ചി, ജാനകി അണിഞ്ഞ, പി. ടി. എ. പ്രസിഡന്റ് എം. മണികണ്ഠൻ, വൈസ് പ്രസിഡന്റ് സുനീഷ് കുമാർ അണിഞ്ഞ, എം. പി. ടി. എ വൈസ് പ്രസിഡന്റ് മിനി അണിഞ്ഞ, സീനിയർ അസിസ്റ്റന്റ് രാധകുട്ടി കെ, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ സംബന്ധിച്ചു. ബി ആർ സി കോർഡിനേറ്റർ സുധീഷ് മാസ്റ്റർ ക്ലാസ് കൈകാര്യം ചെയ്തു. സ്റ്റാഫ് സെക്രട്ടറി വിദ്യ കെ നന്ദി പറഞ്ഞു.. | |||
[[പ്രമാണം:11461-kgd-balasabha.jpg|ലഘുചിത്രം]] | |||