ഉള്ളടക്കത്തിലേക്ക് പോവുക

"അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
25040 (സംവാദം | സംഭാവനകൾ)
No edit summary
25040 (സംവാദം | സംഭാവനകൾ)
No edit summary
വരി 39: വരി 39:
|ഗ്രേഡ്=
|ഗ്രേഡ്=
}}
}}
'''<u><big>സ്കൂൾ ഐടി മേള 2025</big></u>'''
2025 സെപ്റ്റംബർ 15 ന് യുപി, ഹൈസ്കൂൾ കുട്ടികൾക്കായി ഐടി മേള സംഘടിപ്പിച്ചു. ഡിജിറ്റൽ പ്രസന്റേഷൻ, ഡിജിറ്റൽ പെയിൻറിംഗ്, മലയാളം കമ്പ്യൂട്ടിംഗ്, സ്ക്രാച്ച് പ്രോഗ്രാമിംഗ് എന്നീ ഇനങ്ങളിൽ മത്സരങ്ങൾ നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു.
https://youtube.com/shorts/gtPicGJ-OXQ?si=9DpieuO4_-xnes_p

11:38, 20 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help float
സ്കൂൾ കോഡ് 25040

യൂണിറ്റ് നമ്പർ  LK/2018/25040

അംഗങ്ങളുടെ എണ്ണം 39

റവന്യൂ ജില്ല എറണാകുളം

വിദ്യാഭ്യാസ ജില്ല ആലുവ

ലീഡർ  ആര്യ സി എസ്

ഡെപ്യൂട്ടി ലീഡർ  ശ്രീഹരി വി എസ്

കൈറ്റ് മെന്റർ 1 രഞ്ജി ഗോപിനാഥ്

കൈറ്റ് മെന്റർ 2 അനി സി നായർ

അകവൂർ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങൾ വളരെ ഭംഗിയായി നടന്നു വരുന്നു. 8, 9 ,10 ക്ലാസുകളിൽ ആയി 120 ഓളം കുട്ടികൾ അംഗങ്ങളാണ്. രഞ്ജി ഗോപിനാഥ്, അനി. സി.നായർ എന്നിവർ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായി സേവനം അനുഷ്ഠിക്കുന്നു.കുട്ടികളെ  കമ്പ്യൂട്ടർ അഭിരുചിയും പരിജ്ഞാനവും ഉള്ളവരാക്കി തീർക്കുക എന്ന ലക്ഷ്യത്തോടെ ആണ്  ഈ ക്ലബ് പ്രവർത്തിക്കുന്നത്. എല്ലാ തിങ്കളാഴ്ചയും ബുധനാഴ്ചയും ഒമ്പതാം ക്ലാസിലെ കുട്ടികൾക്കും എല്ലാ ചൊവ്വാഴ്ചയും വ്യാഴാഴ്ചയും എട്ടാം ക്ലാസിലെ കുട്ടികൾക്കും പരിശീലനം നൽകി വരുന്നു.

-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
20-09-202525040

സ്കൂൾ ഐടി മേള 2025