"ജി യു പി എസ് കോളിയടുക്കം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ranjith11461 (സംവാദം | സംഭാവനകൾ)
Ranjith11461 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:


== '''''<big>2025-26</big>''''' ==
== '''''<big>2025-26</big>''''' ==
<blockquote>[https://drive.google.com/drive/folders/1LutNqyuro60zWb73ZDQy6YZJgIExTV2u '''2025-26 More Images and Videos''']</blockquote>
 
== [https://drive.google.com/drive/folders/1LutNqyuro60zWb73ZDQy6YZJgIExTV2u '''2025-26 More Images and Videos'''] ==


== പ്രവേശനോത്സവം ==
== പ്രവേശനോത്സവം ==
വരി 140: വരി 141:


വൃത്തിയുള്ള ക്ലാസ് കാണാൻ ആകർഷണീയവും സുഖകരവുമാണ്.ശുചിത്വം പരിപാലിക്കാൻ എല്ലാവരിലും താത്പര്യം ഉണരുന്നു.
വൃത്തിയുള്ള ക്ലാസ് കാണാൻ ആകർഷണീയവും സുഖകരവുമാണ്.ശുചിത്വം പരിപാലിക്കാൻ എല്ലാവരിലും താത്പര്യം ഉണരുന്നു.
== സ്കൂൾ പരിസരത്ത് ശുചീകരണ പ്രവർത്തനം. ==
കോളിയടുക്കം ഗവ: യു പി സ്കൂളിലെ പി ടി എ , എസ് എം സി , എം പി ടി എ , പ്രവാസി കൂട്ടായ്മ , അധ്യാപകർ എന്നിവരുടെ  നേതൃത്വത്തിൽ സ്കൂൾ പരിസരത്ത് ശുചീകരണ പ്രവർത്തനം നടത്തി.  സ്കൂൾ വളപ്പിലും പരിസരത്തെയും പുല്ല് വെട്ടുകയും ജൈവ വേലി പുനഃസ്ഥാപിക്കുകയും ചെയ്തു.സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായുള്ള മുന്നൊരുക്ക പ്രവർത്തനങ്ങൾ
സ്കൂൾ ഹെഡ്മാസ്റ്റർ പി കെ  മധുസൂദനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് എം മണികണ്ഠൻ, എസ് എം സി ചെയർമാൻ സുരേഷ് മണി ,എം  പി ടി എ പ്രസിഡൻറ് പ്രസീജ , പ്രവാസി ഭാരവാഹികളായ സുബീഷ് വയലാംകുഴി , കെ മണികണ്ഠൻ പി ടി എ , എസ് എം സി അംഗങ്ങൾ, രക്ഷിതാക്കൾ എന്നിവർ  ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
[[പ്രമാണം:11461-kgd-cleaning.jpg|ലഘുചിത്രം]]
[[പ്രമാണം:11461-kgd-school clng.jpg|ഇടത്ത്‌|ലഘുചിത്രം]]