"ജി യു പി എസ് കോളിയടുക്കം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ranjith11461 (സംവാദം | സംഭാവനകൾ)
Ranjith11461 (സംവാദം | സംഭാവനകൾ)
വരി 99: വരി 99:
== യുദ്ധവിരുദ്ധ റാലി  നടത്തി ==
== യുദ്ധവിരുദ്ധ റാലി  നടത്തി ==
യുദ്ധത്തിനെതിരെ ബോധവത്കരണം നൽകുന്നതിൻറെ ഭാഗമായി കോളിയടുക്കം ഗവ: യു പി സ്കൂൾ ജൂനിയർ റെഡ് ക്രോസ് അംഗങ്ങളും സോഷ്യൽ സയൻസ് ക്ലബ് അംഗങ്ങളും സംയുക്തമായി യുദ്ധവിരുദ്ധ റാലി നടത്തി. കോളിയടുക്കം ടൗണിലൂടെ നടന്ന റാലിയിൽ വിദ്യാർത്ഥികളും  അധ്യാപകരും പങ്കെടുത്തു.സ്കൂൾ ഹെഡ്മാസ്റ്റർ പി കെ മധുസൂദനൻ മാസ്റ്റർ റാലി ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിച്ചു. “യുദ്ധം ഒരിക്കലും ഒരു പരിഹാരമല്ല, അത് മനുഷ്യരാശിക്ക് കൊണ്ടുവരുന്നത് വേർപാടും നാശവും മാത്രമാണ്,” എന്ന് അദ്ദേഹം പ്രസ്താവിച്ചു.

[[പ്രമാണം:11461-kgd-yudhavirudha rali.jpg|അതിർവര|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
 
പ്ലക്കാർഡുകളും  ബാനറുകളും കൈയിൽ പിടിച്ച് കുട്ടികൾ സമാധാന സന്ദേശങ്ങളുമായാണ് മാർച്ച് നടത്തിയത്. കോർഡിനേറ്റർ ജിഷ കെ , വിദ്യ എ , അനില, രാജശേഖര നായക് എന്നിവർ റാലിക്ക് നേതൃത്വം നൽകി.

[[പ്രമാണം:11461-kgd-yudhavirudha rali.jpg|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:11461-kgd-yudhavirudharali 1.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]