"ഗവ.എച്ച്എസ്എസ് തരിയോട്/പ്രവർത്തനങ്ങൾ/2025-26/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 98: | വരി 98: | ||
പ്രമാണം:15019 smart group1.jpg | പ്രമാണം:15019 smart group1.jpg | ||
</gallery> | </gallery> | ||
= SPC Day ആഘോഷിച്ചു. | = SPC Day ആഘോഷിച്ചു. = | ||
തരിയോട് ഗവഹയർ സെക്കൻഡറി സ്കൂളിൽ ആഗസ്റ്റ് 2 SPC യുടെ 15-ാം വാർഷിക ആഘോഷം നടത്തി. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു.SPC കുട്ടികൾ തയ്യാറാക്കിയ കയ്യെ ഴുത്തുമാസികയായ സ്ഫുരണത്തിൻ്റെ പ്രകാശനം പടിഞ്ഞാറത്ത പോലീസ് സ്റ്റേഷനിലെSI മുഹമ്മദലി സർ നടത്തി. SPC ടാലൻ്റ് ഹണ്ടിൽ ൻ്റെ ആദ്യ ഘട്ടത്തിൽ 1, 2, 3 സ്ഥാനങ്ങൾ കിട്ടിയ വിദ്യാർത്ഥികൾക്ക് വാർഡ് മെമ്പർ ശ്രീവിജയൻ തോട്ടുങ്ങൽ വിതരണം ചെയ്തു.PTA വൈസ് പ്രസിഡൻ്റ് ശ്രീ ബാബു തൊട്ടിയിൽ, പ്രൻസിപ്പാൾ ശ്രീമതി രാധികടീച്ചർ, എം.പി ടി.എ വൈസ്പ്രസിഡൻ്റ് ശ്രീമതി ജെസി ബാബു, SRG കൺവീനൽ ശ്രീ സത്യൻ പി.കെ, സീനിയർ അസിസ്റ്റൻഡ് ശ്രീമതി മറിയം മഹമ്മൂദ് സി.പി എന്നിവർ ആശംസകൾ അറിയിച്ചു. Spc ചാർജ് വഹിക്കുന്ന രാജേന്ദ്രൻസർ, ബിന്ദു ടീച്ചർ എന്നിവർ നേതൃത്വം നൽകി. SPC വിദ്യാർത്ഥികൾ അവതരിപ്പിച്ച നൃത്താവിഷ്ക്കാരം ചടങ്ങിന് മാറ്റു കൂട്ടി. | തരിയോട് ഗവഹയർ സെക്കൻഡറി സ്കൂളിൽ ആഗസ്റ്റ് 2 SPC യുടെ 15-ാം വാർഷിക ആഘോഷം നടത്തി. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു.SPC കുട്ടികൾ തയ്യാറാക്കിയ കയ്യെ ഴുത്തുമാസികയായ സ്ഫുരണത്തിൻ്റെ പ്രകാശനം പടിഞ്ഞാറത്ത പോലീസ് സ്റ്റേഷനിലെSI മുഹമ്മദലി സർ നടത്തി. SPC ടാലൻ്റ് ഹണ്ടിൽ ൻ്റെ ആദ്യ ഘട്ടത്തിൽ 1, 2, 3 സ്ഥാനങ്ങൾ കിട്ടിയ വിദ്യാർത്ഥികൾക്ക് വാർഡ് മെമ്പർ ശ്രീവിജയൻ തോട്ടുങ്ങൽ വിതരണം ചെയ്തു.PTA വൈസ് പ്രസിഡൻ്റ് ശ്രീ ബാബു തൊട്ടിയിൽ, പ്രൻസിപ്പാൾ ശ്രീമതി രാധികടീച്ചർ, എം.പി ടി.എ വൈസ്പ്രസിഡൻ്റ് ശ്രീമതി ജെസി ബാബു, SRG കൺവീനൽ ശ്രീ സത്യൻ പി.കെ, സീനിയർ അസിസ്റ്റൻഡ് ശ്രീമതി മറിയം മഹമ്മൂദ് സി.പി എന്നിവർ ആശംസകൾ അറിയിച്ചു. Spc ചാർജ് വഹിക്കുന്ന രാജേന്ദ്രൻസർ, ബിന്ദു ടീച്ചർ എന്നിവർ നേതൃത്വം നൽകി. SPC വിദ്യാർത്ഥികൾ അവതരിപ്പിച്ച നൃത്താവിഷ്ക്കാരം ചടങ്ങിന് മാറ്റു കൂട്ടി. | ||
<gallery> | |||
</gallery> | |||