ഉള്ളടക്കത്തിലേക്ക് പോവുക

"ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Abhirampadmajan (സംവാദം | സംഭാവനകൾ)
''''പ്രവേശനോൽസവം''' 2025-26 വർഷത്തെ പ്രവേശനോൽസവം വളരെ ആഘോഷമായി നടന്ന‍ു. പുതുതായി വിദ്യാലയത്തിലേക്ക് എത്തിയ വിദ്യാർത്ഥികളെ സ്വാഗതം ചെയ്യുന്നതിന് സ്കൂൾ സജ്ജമാക്കു...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Abhirampadmajan (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
[[പ്രമാണം:16064 praveshanolsavam 1.jpg|ലഘുചിത്രം|MLA EK Vijayan]]
'''പ്രവേശനോൽസവം'''
'''പ്രവേശനോൽസവം'''

2025-26 വർഷത്തെ പ്രവേശനോൽസവം വളരെ ആഘോഷമായി നടന്ന‍ു. പുതുതായി വിദ്യാലയത്തിലേക്ക് എത്തിയ വിദ്യാർത്ഥികളെ സ്വാഗതം ചെയ്യുന്നതിന് സ്കൂൾ സജ്ജമാക്കുകയും വിവിധ കലാപരിപാടികൾ ഉൾപ്പെടുത്തിക്കൊണ്ട് പ്രവേശനോത്സവം എംഎൽഎ ഇ കെ വിജയൻ നിർവഹിക്കുകയും ചെയ്തു. അധ്യക്ഷ ലിബിയയുടെയും മുഖ്യാതിഥി ബാബു കാട്ടാളിയുടെയും സാന്നിധ്യത്തിൽ നടന്ന പ്രവേശനോത്സവത്തിൽ പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്തു.

22:25, 31 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം

MLA EK Vijayan

പ്രവേശനോൽസവം