"ജി യു പി എസ് കോളിയടുക്കം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
AKHIL11461 (സംവാദം | സംഭാവനകൾ) |
AKHIL11461 (സംവാദം | സംഭാവനകൾ) |
||
| വരി 38: | വരി 38: | ||
== സാഹിത്യ സംവാദം == | == സാഹിത്യ സംവാദം == | ||
[[പ്രമാണം:11461-KGD-SAHITHYA2025-02.jpg|ലഘുചിത്രം|256x256ബിന്ദു]] | |||
വിദ്യാരംഗം ക്ലബ്ബിൻ്റെ നേതൃത്വത്തിൽ യുപി വിഭാഗം കുട്ടികൾക്കായി സാഹിത്യ സംവാദ പരിപാടി സംഘടിപ്പിച്ചു. കവിയും സാഹിത്യപ്രവർത്തകനുമായ ശ്രീ ദിവാകരൻ വിഷ്ണുമംഗലം പരിപാടി ഉദ്ഘാടനം ചെയ്തു. ആറാം ക്ലാസിലെ മലയാള പാഠപുസ്തകത്തിന്റെ കവിതാ വിഭാഗത്തിൽ ഇടം പിടിക്കാൻ 'കൊയക്കട്ട 'എന്നാ കവിതയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കുട്ടികൾ കവിയുമായി അഭിമുഖം നടത്തി . സീനിയർ അസിസ്റ്റൻറ് ശ്രീമതി രാധ ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീമതി ദിവ്യ വിജയൻ സ്വാഗതം പറഞ്ഞു. | വിദ്യാരംഗം ക്ലബ്ബിൻ്റെ നേതൃത്വത്തിൽ യുപി വിഭാഗം കുട്ടികൾക്കായി സാഹിത്യ സംവാദ പരിപാടി സംഘടിപ്പിച്ചു. കവിയും സാഹിത്യപ്രവർത്തകനുമായ ശ്രീ ദിവാകരൻ വിഷ്ണുമംഗലം പരിപാടി ഉദ്ഘാടനം ചെയ്തു. ആറാം ക്ലാസിലെ മലയാള പാഠപുസ്തകത്തിന്റെ കവിതാ വിഭാഗത്തിൽ ഇടം പിടിക്കാൻ 'കൊയക്കട്ട 'എന്നാ കവിതയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കുട്ടികൾ കവിയുമായി അഭിമുഖം നടത്തി . സീനിയർ അസിസ്റ്റൻറ് ശ്രീമതി രാധ ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീമതി ദിവ്യ വിജയൻ സ്വാഗതം പറഞ്ഞു. | ||
[[പ്രമാണം:11461-KGD-SAHITHYA2025-01.jpg|ശൂന്യം|ലഘുചിത്രം|236x236ബിന്ദു]] | |||
== ലഹരി വിരുദ്ധ തെരുവുനാടകം == | == ലഹരി വിരുദ്ധ തെരുവുനാടകം == | ||
| വരി 62: | വരി 64: | ||
== "അക്ഷരപ്പച്ച"- പുസ്തക സമാഹരണം == | == "അക്ഷരപ്പച്ച"- പുസ്തക സമാഹരണം == | ||
നല്ല പാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ അക്ഷരപ്പച്ചക്ക് തുടക്കമായി കുട്ടികൾ അവരവർക്ക് കഴിയുന്ന വിധം ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകുന്ന പരിപാടിയാണിത്. വായിച്ചുകഴിഞ്ഞ പഴയ പുസ്തകങ്ങളും നൽകാം. ലൈബ്രറി വിപുലീകരണത്തിന്റെ ഭാഗമായി നല്ല ഭാഗം ക്ലബ്ബിൻ്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. വായന പക്ഷാചരണ പരിപാടിയുടെ സമാപനദിവസം ബഹു: ഹെഡ്മാസ്റ്റർ മാസ്റ്റർ മധു സൂദൻ മാസ്റ്ററിന് മുപ്പത്തഞ്ചോളം പുസ്തകങ്ങൾ കൈമാറാൻ 'അക്ഷരപ്പച്ച ' പരിപാടിക്ക് സാധിച്ചു | [[പ്രമാണം:11461-KGD-AKSHARAPPACHA-01.jpg|ലഘുചിത്രം]] | ||
നല്ല പാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ അക്ഷരപ്പച്ചക്ക് തുടക്കമായി കുട്ടികൾ അവരവർക്ക് കഴിയുന്ന വിധം ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകുന്ന പരിപാടിയാണിത്. വായിച്ചുകഴിഞ്ഞ പഴയ പുസ്തകങ്ങളും നൽകാം. ലൈബ്രറി വിപുലീകരണത്തിന്റെ ഭാഗമായി നല്ല ഭാഗം ക്ലബ്ബിൻ്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. വായന പക്ഷാചരണ പരിപാടിയുടെ സമാപനദിവസം ബഹു: ഹെഡ്മാസ്റ്റർ മാസ്റ്റർ മധു സൂദൻ മാസ്റ്ററിന് മുപ്പത്തഞ്ചോളം പുസ്തകങ്ങൾ കൈമാറാൻ 'അക്ഷരപ്പച്ച ' പരിപാടിക്ക് സാധിച്ചു. | |||
[[വർഗ്ഗം:11461]] | [[വർഗ്ഗം:11461]] | ||