"ജി യു പി എസ് കോളിയടുക്കം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
AKHIL11461 (സംവാദം | സംഭാവനകൾ) No edit summary |
AKHIL11461 (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 18: | വരി 18: | ||
[[പ്രമാണം:11461-KGD-HEALTH2025-01.jpeg|ലഘുചിത്രം]] | [[പ്രമാണം:11461-KGD-HEALTH2025-01.jpeg|ലഘുചിത്രം]] | ||
ആരോഗ്യക്ലബ്ബിൻ്റെ നേതൃത്വത്തിൽ യു പി വിഭാഗം ക്ലാസുകളിലെ കുട്ടികൾക്ക് 'കൗമാരം കരുതലോടെ 'എന്ന വിഷയത്തെ ആസ്പദമാക്കി ആരോഗ്യ ബോധവൽക്കരണ ക്ലാസ് നടത്തി ആരോഗ്യപ്രവർത്തകയും കൗൺസിലറുമായ അശ്വതി ക്ലാസ് കൈകാര്യം ചെയ്തു. കൗമാരക്കാരായ ആൺകുട്ടികളിലും പെൺകുട്ടികളിലും വിളർച്ച നിയന്ത്രിക്കുന്നതിനായി അയൺ ഫോളിക് ആസിഡ് ഗുളിക കഴിക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് ചർച്ച ചെയ്തു. | ആരോഗ്യക്ലബ്ബിൻ്റെ നേതൃത്വത്തിൽ യു പി വിഭാഗം ക്ലാസുകളിലെ കുട്ടികൾക്ക് 'കൗമാരം കരുതലോടെ 'എന്ന വിഷയത്തെ ആസ്പദമാക്കി ആരോഗ്യ ബോധവൽക്കരണ ക്ലാസ് നടത്തി ആരോഗ്യപ്രവർത്തകയും കൗൺസിലറുമായ അശ്വതി ക്ലാസ് കൈകാര്യം ചെയ്തു. കൗമാരക്കാരായ ആൺകുട്ടികളിലും പെൺകുട്ടികളിലും വിളർച്ച നിയന്ത്രിക്കുന്നതിനായി അയൺ ഫോളിക് ആസിഡ് ഗുളിക കഴിക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് ചർച്ച ചെയ്തു. | ||
=== <u>സ്കൂൾ സംരക്ഷണ സമിതി</u> === | |||
[[പ്രമാണം:11461-KGD-SPG2025-01.jpeg|ശൂന്യം|ലഘുചിത്രം]] | |||
2025 -26 വർഷത്തെ സ്കൂൾ സംരക്ഷണ സമിതി രൂപീകരണയോഗം ചേർന്നു. പിടിഎ പ്രസിഡൻ്റ് ശ്രീ രാമചന്ദ്രൻ കെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വാർഡ് മെമ്പർ ശ്രീ ഇ മനോജ് കുമാർ ഉദ്ഘാടനം ചെയ്തു സംസാരിച്ചു . മേൽപ്പറമ്പ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ, ആരോഗ്യവകുപ്പ് അധികൃതർ , അഗ്നി രക്ഷാ ഉദ്യോഗസ്ഥർ, ആശാവർക്കർമാർ, പിടിഎ എം പി ടി എ , എസ് എം സി അംഗങ്ങൾ, അധ്യാപക പ്രതിനിധികൾ , ഡ്രൈവർമാർ എന്നിവർ പങ്കെടുത്തു. | |||
=== <u>വായന ദിനം</u> === | |||
[[പ്രമാണം:11461-KGD-VAYANA2025-02.jpg|ലഘുചിത്രം|533x533ബിന്ദു]] | |||
[[പ്രമാണം:11461-KGD-VAYANA2025-01.jpg|ശൂന്യം|ലഘുചിത്രം|549x549ബിന്ദു]] | |||
വിദ്യാരംഗം കലാസാഹിത്യവേദിയുടെയും പി നാരായണൻ നായർ സ്മാരക വായനശാല & ഗ്രന്ഥാലയം അണിഞ്ഞയുടെയും സംയുക്താഭിമുഖ്യത്തിൽ വായന പക്ഷാചരണ പരിപാടി സംഘടിപ്പിച്ചു. സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ഉണ്ണികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ച് സംസാരിച്ചു .ചെമ്മനാട് പഞ്ചായത്ത് ലൈബ്രറി നേതൃസമിതി കൺവീനർ മണികണ്ഠൻ പെരുമ്പള,വായനശാല പ്രസിഡൻറ് ടി ശശിധരൻ, മഹേഷ് അണിഞ്ഞ എസ്എംസി അംഗം സുനീഷ് കുമാർ എന്നിവർ സംസാരിച്ചു.ഹെഡ്മാസ്റ്റർ ശ്രീ മധുസൂദനൻ മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ വിദ്യാരംഗം കൺവീനർ ദിവ്യ വിജയൻ നന്ദി പറഞ്ഞു. | |||
=== <u>യോഗ ദിനം</u> === | |||
[[പ്രമാണം:11461-KGD-YOGA2025-02.jpg|ലഘുചിത്രം|360x360ബിന്ദു]] | |||
[[പ്രമാണം:11461-KGD-YOGA2025-03.jpeg|ശൂന്യം|ലഘുചിത്രം|349x349ബിന്ദു]] | |||
ഹോമിയോ ഡിസ്പെൻസറി കളനാടിന്റെ ആഭിമുഖ്യത്തിൽ യോഗ പരിശീലനം സംഘടിപ്പിച്ചു. പതിനൊന്നാം അന്താരാഷ്ട്ര യോഗ ദിനത്തിൽ ആയുർവിദ്യ എന്ന പേരിൽ പഠനത്തോടൊപ്പം ആരോഗ്യവും എന്ന ലക്ഷ്യം മുന്നിൽകണ്ട് യോഗ പരിശീലനം നടത്തി. | |||
=== <u>സൂമ്പ പരിശീലനം</u> === | |||
കുട്ടികളിൽ ആരോഗ്യമുള്ള ജീവിതശൈലി വളർത്തുന്നതിനുംലഹരി വിരുദ്ധ ബോധവത്ക്കരണത്തിന്റെ ഭാഗമായി സൂംബാ പരിശീലന പരിപാടി മൂന്ന് ഘട്ടങ്ങളിലായി നടന്നു. വിദ്യാർത്ഥികൾക്ക് അനുയോജ്യമായ നൃത്ത മിശ്രിത വ്യായാമ രൂപങ്ങൾ പരിശീലിപ്പിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ കൃത്യമായ ഇടവേളകളിൽ സുംബ പരിശീലിപ്പിക്കാനും പരിപാടി ലക്ഷ്യം വയ്ക്കുന്നു. | |||
=== <u>സാഹിത്യ സംവാദം</u> === | |||
വിദ്യാരംഗം ക്ലബ്ബിൻ്റെ നേതൃത്വത്തിൽ യുപി വിഭാഗം കുട്ടികൾക്കായി സാഹിത്യ സംവാദ പരിപാടി സംഘടിപ്പിച്ചു. കവിയും സാഹിത്യപ്രവർത്തകനുമായ ശ്രീ ദിവാകരൻ വിഷ്ണുമംഗലം പരിപാടി ഉദ്ഘാടനം ചെയ്തു. ആറാം ക്ലാസിലെ മലയാള പാഠപുസ്തകത്തിന്റെ കവിതാ വിഭാഗത്തിൽ ഇടം പിടിക്കാൻ 'കൊയക്കട്ട 'എന്നാ കവിതയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കുട്ടികൾ കവിയുമായി അഭിമുഖം നടത്തി . സീനിയർ അസിസ്റ്റൻറ് ശ്രീമതി രാധ ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീമതി ദിവ്യ വിജയൻ സ്വാഗതം പറഞ്ഞു. | |||
=== <u>ലഹരി വിരുദ്ധ തെരുവുനാടകം</u> === | |||
[[പ്രമാണം:11461-KGD-ANTIDRUG2025-01.jpg|ശൂന്യം|ലഘുചിത്രം]] | |||
സ്കൂൾ ജെ ആർസി യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ തെരുവുനാടകം സംഘടിപ്പിച്ചു ഇരുപത്തഞ്ചോളം കുട്ടികൾ അണിനിരന്ന പരിപാടിയിൽ സമൂഹത്തിൽ പടർന്നു കൊണ്ടിരിക്കുന്ന സാമൂഹിക വിപത്തായ ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ പങ്കാളികളാവുമെന്ന് കുട്ടികൾ പ്രതിജ്ഞ ചെയ്തു. | |||
=== <u>വായനാ പരിശീലന പരിപാടി</u> === | |||
വായനാദിനത്തിന്റെ ഭാഗമായി ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വായനാമത്സരം സംഘടിപ്പിച്ചു എൽ പി , യു പി വിഭാഗങ്ങളിൽ വെവ്വേറെ മത്സരം നടന്നു. എൽപി വിഭാഗത്തിൽ ഹിമ ജമീല ,സാവൻശ്രീമയ് എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. യുപി വിഭാഗത്തിൽ നാംദേവ് കൃഷ്ണ നീയ എം നമ്പ്യാർ എന്നിവർ വിജയികളായി. | |||
=== <u>പുസ്തകപ്രദർശനം</u> === | |||
വായന പക്ഷാചരണത്തിന്റെ ഭാഗമായിവിദ്യാരംഗം ക്ലബ്ബിൻറെ നേതൃത്വത്തിൽ സ്കൂൾ ലൈബ്രറിയിൽ പുസ്തക പ്രദർശനം സംഘടിപ്പിച്ചു.എം ടി , തകഴി, ബഷീർ ,വള്ളത്തോൾ, ജി ശങ്കരക്കുറുപ്പ് തുടങ്ങി പ്രമുഖ സാഹിത്യകാരന്മാരുടെ പുസ്തകങ്ങൾ പ്രദർശനത്തിൽ ഒരുക്കി കുട്ടികളിൽ വായന പ്രോത്സാഹിപ്പിക്കുക ,വായന ഒരു ലഹരിയാക്കുക എന്ന ലക്ഷ്യം മുന്നിൽകണ്ടാണ് സ്കൂൾ പരിപാടികൾ സംഘടിപ്പിച്ചത്. | |||
=== <u>അലിഫ് അറബിക് ടാലൻറ് ടെസ്റ്റ്</u> === | |||
അലിഫ് അറബി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ടാലൻറ് ടെസ്റ്റ് സ്കൂൾതല മത്സരം നടന്നു. എൽപി വിഭാഗത്തിൽ ഇബ്രാഹിം ബാദുഷ, അബ്ദുൽ റഹ്മാൻ നുഫൈഹ് , ഖദീജത്ത് സഹല എന്നീ കുട്ടികൾ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി . യുപി വിഭാഗത്തിൽ അർവാ റാനിയ ,ഫാത്തിമ എ എസ്, സഫ ഫാത്തിമ എന്നീ കുട്ടികൾ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. | |||
=== <u>ഒരു ദിനം ഒരു ചോദ്യം</u> === | |||
ഉറുദു ക്ലബ്ബിന്റെ നേതൃത്വത്തിൽ ഉറുദുഭാഷാ പൊതുവിജ്ഞാനം വർദ്ധിപ്പിക്കാനും ഒരു ദിനം ഒരു ചോദ്യം പദ്ധതിക്ക് തുടക്കം കുറിച്ചു.കുട്ടികൾക്ക് ഉറുദു ഭാഷ പഠന സമീപനം മാറാനും ഭാഷാ പഠനം എളുപ്പമാക്കാനും ഇതുവഴി കഴിയുന്നു. | |||
[[വർഗ്ഗം:11461]] | [[വർഗ്ഗം:11461]] | ||