"ലിറ്റിൽ ഫ്ലവർ ഗേൾസ് എച്ച് എസ് എസ്, കാഞ്ഞങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary റ്റാഗ്: Reverted |
||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
ലിററിൽ ഫ്ലവർ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ കാഞ്ഞങ്ങാട് (അംഗീകൃത അൺ എയ്ഡഡ് സ്‌കൂൾ ) കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്നു. 1973 -ൽ സെന്റ്. ആൻസ് സിസ്റ്റേഴ്സ് ആണ് സ്‌കൂൾ ആരംഭിച്ചത്. | |||
{{prettyurl| L.F.H.S.S. Kanhangad}} | {{prettyurl| L.F.H.S.S. Kanhangad}} | ||
{{Infobox School | {{Infobox School | ||
| വരി 11: | വരി 12: | ||
| സ്കൂൾ ഫോൺ= 0467 2204411 | | സ്കൂൾ ഫോൺ= 0467 2204411 | ||
| സ്കൂൾ ഇമെയിൽ= 12005lfghsskanhangad@gmail.com | | സ്കൂൾ ഇമെയിൽ= 12005lfghsskanhangad@gmail.com | ||
| സ്കൂൾ വിഭാഗം= അൺ എയ്ഡഡ് | |||
| സ്കൂൾ വിഭാഗം= | |||
| മാദ്ധ്യമം= ഇംഗ്ളിഷ് | | മാദ്ധ്യമം= ഇംഗ്ളിഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 552 | | ആൺകുട്ടികളുടെ എണ്ണം= 552 | ||
| വരി 21: | വരി 20: | ||
| പ്രിൻസിപ്പൽ= സിസ്റ്റ൪ അനിത ജോസഫ് | | പ്രിൻസിപ്പൽ= സിസ്റ്റ൪ അനിത ജോസഫ് | ||
| പി.ടി.ഏ. പ്രസിഡണ്ട്= ബഷീർ അറങ്ങാടി | | പി.ടി.ഏ. പ്രസിഡണ്ട്= ബഷീർ അറങ്ങാടി | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
| വരി 94: | വരി 40: | ||
}} | }} | ||
| സ്കൂൾ ചിത്രം= DSC00988.JPG | | |||
}} | |||
{{SSKSchool}} | |||
== ചരിത്രം == | == ചരിത്രം == | ||
10:52, 25 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ലിററിൽ ഫ്ലവർ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ കാഞ്ഞങ്ങാട് (അംഗീകൃത അൺ എയ്ഡഡ് സ്‌കൂൾ ) കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്നു. 1973 -ൽ സെന്റ്. ആൻസ് സിസ്റ്റേഴ്സ് ആണ് സ്‌കൂൾ ആരംഭിച്ചത്.
| ലിറ്റിൽ ഫ്ലവർ ഗേൾസ് എച്ച് എസ് എസ്, കാഞ്ഞങ്ങാട് | |
|---|---|
| വിലാസം | |
കാഞ്ഞങ്ങാട് 671315 , കാസറഗോഡ് ജില്ല | |
| സ്ഥാപിതം | 1973 |
| വിവരങ്ങൾ | |
| ഫോൺ | 0467 2204411 |
| ഇമെയിൽ | 12005lfghsskanhangad@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 12005 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസറഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | അൺ എയ്ഡഡ് |
| മാദ്ധ്യമം | ഇംഗ്ളിഷ് |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | സിസ്റ്റ൪ അനിത ജോസഫ് |
| അവസാനം തിരുത്തിയത് | |
| 25-07-2025 | Schoolwikihelpdesk |
| സ്കൂൾ ചിത്രം= DSC00988.JPG | }}
ചരിത്രം
1973ൽ ആണ് സെ൯റ് ആൻസ് സിസ്റ്റേഴ്സ് സ്‌കൂൾ ആരംഭിക്കുന്നത്. പൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ച് 1980 ൽ യൂ.പി സ്കുളായും 1984 ൽ ഹൈസ്കുളായും 2003 ൽ ഹയ൪ സെക്ക൯ററി സ്കുളായും അപ്ഗ്രഡ് ചെയ്യപ്പെടു . കൂടുതൽ വായിക്കാം
ചിത്രശാല
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6കെട്ടിടങ്ങളിലായി 56ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
ഇന്നലെകളിലൂടെ
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
സി.റോസിലിൻറ
സി.വില്ല്യം
സി.ലിയോണിയ
സി.ആഞ്ചലിക്ക
സി.തേരസീന ഗോമസ്
സി.ഗ്രേസി
സി.ലീല
സി.റോസമ്മ
സി.ബിന്ദു
സി.റോസമ്മ
സി.അനിത ജോസഫ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- NH 17ന് തൊട്ട് കാഞ്ഞങ്ങാട് നഗരത്തിൽ നിന്നും 1.5 കി.മി. അകലത്തായി പുതിയകോട്ടയിൽ സ്ഥിതിചെയ്യുന്നു.
