"എം.പി.ജി.യു.പി.എസ്. വടക്കാങ്ങര/ക്ലബ്ബുകൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 10: | വരി 10: | ||
സോഷ്യൽ സയൻസ് ക്ലബ് ന്റെ നേതൃത്വത്തിൽ സ്കൂൾ ഇലക്ഷൻ മനോഹരമായി സംഘടിപ്പിച്ചു. 7A class ലെ Ajlan വൻ ഭൂരിപക്ഷത്തോടെ സ്കൂൾ ലീഡർ ആയി തിരഞ്ഞെടുക്കപ്പെട്ടു. ജാബിർ മാഷ് ഇലക്ഷന് നേതൃത്വം നൽകി. | സോഷ്യൽ സയൻസ് ക്ലബ് ന്റെ നേതൃത്വത്തിൽ സ്കൂൾ ഇലക്ഷൻ മനോഹരമായി സംഘടിപ്പിച്ചു. 7A class ലെ Ajlan വൻ ഭൂരിപക്ഷത്തോടെ സ്കൂൾ ലീഡർ ആയി തിരഞ്ഞെടുക്കപ്പെട്ടു. ജാബിർ മാഷ് ഇലക്ഷന് നേതൃത്വം നൽകി. | ||
[[പ്രമാണം:18677 25july20.jpg|ലഘുചിത്രം|ചാന്ദ്ര ദിന ക്വിസ് വിജയി : javad 7C]] | [[പ്രമാണം:18677 25july20.jpg|ലഘുചിത്രം|ചാന്ദ്ര ദിന ക്വിസ് വിജയി : javad 7C]] | ||
സയൻസ് ക്ലബ് ന്റെ നേതൃത്വത്തിൽ ചാന്ദ്ര ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ക്വിസ്, അമ്പിളിക്കൊരു കത്ത്, ചലിക്കുന്ന | സയൻസ് ക്ലബ് ന്റെ നേതൃത്വത്തിൽ ചാന്ദ്ര ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ക്വിസ്, അമ്പിളിക്കൊരു കത്ത്, ചലിക്കുന്ന സൗ | ||
രയൂധം എന്നിവ കുട്ടികൾക്കായി സംഘടിപ്പിച്ച ബഷീർ ദിനത്തിൽ കുട്ടികൾക്കായി ബഷീർ കഥാപാത്ര റീൽ നിർമാണ മത്സരവും കവർ പേജ് നിർമാണ മത്സരവും സംഘടിപ്പിച്ചു | |||
[[പ്രമാണം:18677 25 july19.jpg|ലഘുചിത്രം|റീൽ : first ഖൻസാ ]] | |||
. റീൽ നിർമാണ മത്സരത്തിൽ 7A യിലെ ഖാൻസാ ഒന്നാം സ്ഥാനം നേടി.ു. | |||
11:24, 22 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2026-27 |

പരിസ്ഥിതി ദിനം സയൻസ് ക്ലബ് ന്റെ നേതൃത്വത്തിൽ ഭംഗിയായി ആചരിച്ചു.. സ്കൂൾ പച്ചക്കറി തൊട്ട നിർമാണം ആരംഭിച്ചു.

വിദ്യാരംഗം ക്ലബ് വിവിധ മത്സരങ്ങൾ നടത്തി. വിജയികൾക്ക് അസ്സബ്ലി യിൽ വച്ചു സമ്മാനങ്ങൾ വിതരണം ചെയ്തു.റസീന ടീച്ചർ നേതൃത്വം നൽകി.

ഉറുദു ക്ലബ് ചമക് ന്റെ നേതൃത്വത്തിൽ പാചക മേള നടത്തി. 7 ലെ കുട്ടികൾ ആണ് മുനീറ ടീച്ചർ ടെ നേതൃത്വത്തിൽ മേള നടത്തിയത്.


സോഷ്യൽ സയൻസ് ക്ലബ് ന്റെ നേതൃത്വത്തിൽ സ്കൂൾ ഇലക്ഷൻ മനോഹരമായി സംഘടിപ്പിച്ചു. 7A class ലെ Ajlan വൻ ഭൂരിപക്ഷത്തോടെ സ്കൂൾ ലീഡർ ആയി തിരഞ്ഞെടുക്കപ്പെട്ടു. ജാബിർ മാഷ് ഇലക്ഷന് നേതൃത്വം നൽകി.

സയൻസ് ക്ലബ് ന്റെ നേതൃത്വത്തിൽ ചാന്ദ്ര ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ക്വിസ്, അമ്പിളിക്കൊരു കത്ത്, ചലിക്കുന്ന സൗ
രയൂധം എന്നിവ കുട്ടികൾക്കായി സംഘടിപ്പിച്ച ബഷീർ ദിനത്തിൽ കുട്ടികൾക്കായി ബഷീർ കഥാപാത്ര റീൽ നിർമാണ മത്സരവും കവർ പേജ് നിർമാണ മത്സരവും സംഘടിപ്പിച്ചു

. റീൽ നിർമാണ മത്സരത്തിൽ 7A യിലെ ഖാൻസാ ഒന്നാം സ്ഥാനം നേടി.ു.