ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എച്ച് .എസ്.എസ്.ആറളം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14054 (സംവാദം | സംഭാവനകൾ)
14054 (സംവാദം | സംഭാവനകൾ)
വരി 94: വരി 94:
== 2025-26 വർഷത്തെ പ്രവർത്തനങ്ങൾ ==
== 2025-26 വർഷത്തെ പ്രവർത്തനങ്ങൾ ==
===സമ്മർ ക്യാമ്പ്===
===സമ്മർ ക്യാമ്പ്===
ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെ ഏകദിന സമ്മർ ക്യാമ്പ് 31 -05 -2025 ശനിയാഴ്ച സ്കൂൾ ഐടി ലാബിൽ വച്ച് നടന്നു. പിടിഎ പ്രസിഡൻറ്  ശ്രീ ഷൈൻ ബാബു ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മാസ്റ്റർ ഹാഷിം സാർ അധ്യക്ഷത വഹിച്ചു. കൈറ്റ് മിസ്ട്രസ് പ്രവീണ ടീച്ചർ നന്ദി പ്രകാശിപ്പിച്ചു.
ജി.എച്ച്.എസ്.ആറളം ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ച് സമ്മ‌ർ ക്യാമ്പ് 31-05-2025 ശനിയാഴ്ച
ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പാലയിലെ കൈറ്റ് മിസ്ട്രസ് ധ്യാന ടീച്ചർ, ഈ സ്കൂളിലെ പ്രവീണ ടീച്ചർ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. ഫോട്ടോഗ്രാഫി, വീഡിയോ എഡിറ്റിംഗ് എന്നീ മേഖലകളിൽ ആയിരുന്നു കുട്ടികൾക്ക് പരിശീലനം ലഭിച്ചത്.
 
<gallery>
സ്കൂളിൽ വെച്ച് നടന്നു.പി.ടി.എ പ്രസിഡണ്ട് ഷൈൻ ബാബു ക്യാമ്പ് ഉദ്ഘാടനം ചെയ്തു.കൈറ്റ് മിസ്ട്രസ് പ്രവീണ വി സി സ്വാഗതഭാഷണം നടത്തി.ഹെഡ്‌മാസ്റ്റ‌ർ പി ഹാഷിം ആശംസകൾ നേ‌ർന്നു.
 
ധ്യാന.എൻ(കൈറ്റ് മിസ്ട്രസ്ജി.എച്ച്.എച്ച്.എസ്. പാല) ക്ലാസ്സ് കൈകാര്യം ചെയ്തു. റീൽസ് നിർമാണം,
 
വീഡിയോ നിർമാണം,വീഡിയോ എഡിറ്റിങ്ങ് എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകി.<gallery>
പ്രമാണം:14054_KNR_LK_2024-27_SC1.jpg|ചിത്രം 1
പ്രമാണം:14054_KNR_LK_2024-27_SC1.jpg|ചിത്രം 1
പ്രമാണം:14054_KNR_LK_2024-27_SC2.jpg|ചിത്രം 2
പ്രമാണം:14054_KNR_LK_2024-27_SC2.jpg|ചിത്രം 2

19:48, 20 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help



ആമുഖം

ഹൈസ്കൂൾ വിഭാഗം ഐ.ടി. ക്ളബ് ലിറ്റിൽ കൈറ്റ്‌സ് എന്നറിയപ്പെടുന്നു. ലിറ്റിൽ കൈറ്റ്‌സിന്റെ ആദ്യബാച്ച് 2018-19 അധ്യായനവര്ഷമാണ് ആരംഭിച്ചത്. ഐ. ടി സംരംഭമായ കൈറ്റിന്റെ മേൽനോട്ടത്തിൽ നടക്കുന്ന ഒരു ക്ളബ് ആണിത്. ഐ ടി മേഖലയിൽ കുട്ടികളുടെ നൈപുണി വികസിപ്പിക്കാൻ ഉതകുന്ന വിവിധ പരിശീലനങ്ങൾ ഇതിന്റെ ഭാഗമായി നടക്കുന്നു.

ഡിജിറ്റൽ മാഗസിനുകൾ

‍ഡി‍ജിറ്റൽ മാഗസിൻ -2019(സിംഫണി)

ഡിജിറ്റൽ മാഗസിൻ - 2020(ബിറ്റ്സ്)

2023-24 വർഷത്തെ പ്രവർത്തനങ്ങൾ

അഭിരുചി പരീക്ഷ

  • 2023-26 ബാച്ചിലേക്കുള്ള പ്രവേശനത്തിന് അഭിരുചി പരീക്ഷ നടത്തി

പ്രിലിമിനറി ക്യാംപ്

  • 2023 ജൂലായ് 19 ന് 2023-26 ബാച്ചിലെ കുട്ടികളുടെ പ്രിലിമിനറി ക്യാംപ് നടത്തി. മാസ്റ്റർ ട്രെയിനർ രജിത് സർ ക്ലാസ് കൈകാര്യം ചെയ്തു.

ഫ്രീഡം ഫെസ്റ്റ്

  • ലിറ്റിൽകൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ആഗസ്ത് 5 മുതൽ 12 വരെ ഫ്രീഡം ഫെസ്റ്റ് -2023 എന്ന പേരിൽ ഐ ടി മേള നടത്തി. പ്രത്യേക അസംബ്ലി ചേർന്ന് ഫ്രീഡം ഫെസ്റ്റ് സന്ദേശം കുട്ടികളിലെത്തിച്ചു. ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം, ഐ ടി ക്വിസ്, ഐ ടി കോർണർ, ഐ ടി എക്സിബിഷൻ എന്നിവ ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി നടന്നു.

'ചിത്രങ്ങൾ

പോസ്റ്റർ രചനാ മത്സരം

ക്വിസ് മത്സരം

ഐ ടി കോർണർ (എക്സിബിഷൻ)

ഫ്രീഡം ഫെസ്റ്റ് സന്ദേശം

സ്കൂൾതല ക്യാംപ്

  • 2023 സെപ്റ്റംബർ 1 ന് 2022-25 ബാച്ചിലെ കുട്ടികളുടെ സ്കൂൾതല ക്യാംപ് നടത്തി.

ബോധവൽക്കരണ ക്ലാസ്

  • 2023 ജനുവരി 9 ന് 2021-24 ബാച്ചിലെ കുട്ടികളുടെ ഗ്രൂപ്പ് പ്രോജക്ടിന്റെ ഭാഗമായി കുട്ടികൾ രക്ഷിതാക്കൾക്ക് വേണ്ടി വ്യാജവാർത്തകളെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് നടത്തി.

2024-25 വർഷത്തെ പ്രവർത്തനങ്ങൾ

അഭിരുചി പരീക്ഷ

  • 15.06.2024 ന് 2024-27 ബാച്ചിലേക്കുള്ള പ്രവേശനത്തിന് അഭിരുചി പരീക്ഷ നടത്തി. 81 കുട്ടികൾ പരീക്ഷയെഴുതി.

സ്കൂൾ ക്യാംപ്

  • 07-10-2024 ന് 2023-26 ബാച്ചിലെ കുുട്ടികളുടെ സ്കൂൾ ക്യാംപ് നടത്തി. സെന്റ് മേരീസ് എച്ച് എസ് എസ് എടൂരിലെ കൈറ്റ് മാസ്റ്റർ ജിബിൻ തോമസ് കെ ക്ലാസ് കൈകാര്യം ചെയ്തു.

ഗ്രൂപ്പ് പ്രോജക്ട്

  • 10-11-2024 മുതൽ 12-11-2024 വരെ 2022-25 ബാച്ചിലെ കുട്ടികളുടെ ഗ്രൂപ്പ് പ്രോജക്ടിന്റെ ഭാഗമായി യു പി വിഭാഗം വിദ്യാരംഗം കുട്ടികൾക്ക് ത്രിദിന മലയാളം കംപ്യൂട്ടിങ് പരിശീലനം നൽകി.

റോബോട്ടിക്സ് ഫെസ്റ്റ്

  • 21-02-2025 ന് റോബോട്ടിക്സ് ഫെസ്റ്റ് നടത്തി.

2025-26 വർഷത്തെ പ്രവർത്തനങ്ങൾ

സമ്മർ ക്യാമ്പ്

ജി.എച്ച്.എസ്.ആറളം ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ച് സമ്മ‌ർ ക്യാമ്പ് 31-05-2025 ശനിയാഴ്ച

സ്കൂളിൽ വെച്ച് നടന്നു.പി.ടി.എ പ്രസിഡണ്ട് ഷൈൻ ബാബു ക്യാമ്പ് ഉദ്ഘാടനം ചെയ്തു.കൈറ്റ് മിസ്ട്രസ് പ്രവീണ വി സി സ്വാഗതഭാഷണം നടത്തി.ഹെഡ്‌മാസ്റ്റ‌ർ പി ഹാഷിം ആശംസകൾ നേ‌ർന്നു.

ധ്യാന.എൻ(കൈറ്റ് മിസ്ട്രസ്ജി.എച്ച്.എച്ച്.എസ്. പാല) ക്ലാസ്സ് കൈകാര്യം ചെയ്തു. റീൽസ് നിർമാണം,

വീഡിയോ നിർമാണം,വീഡിയോ എഡിറ്റിങ്ങ് എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകി.

അഭിരുചി പരീക്ഷ

  • 2025-28 ബാച്ചിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കാനുള്ള അഭിരുചി 25-06-2025 ന് നടത്തി.46 കുട്ടികൾ പരീക്ഷയിൽ യേഗ്യത നേടി.അതിൽ 26 കുട്ടികൾ ക്ലബിൽ അംഗത്വം നേടി.