"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/അംഗീകാരങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{HSSchoolFrame/Pages}} | {{HSSchoolFrame/Pages}} | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
| വരി 16: | വരി 17: | ||
ഉപജില്ലാ പ്രസിഡണ്ട്, സി.എച്ച്. അബ്ദുല്ല, ജില്ലാ സെക്രട്ടറി എം.പി ഫസൽ, സംസ്ഥാന കൗൺസിലർമാരായ സി.എച്ച്. ശംസുദ്ധീൻ, സബ്ജില്ലാ സെക്രട്ടറി ഖാലിദ് ബ്നു അബ്ദുൽ അസീസ്, പരീക്ഷാ കൺട്രോളർ ഉസ്മാൻ തുടങ്ങിയവർ സന്നിദ്ധരായിരുന്നു. | ഉപജില്ലാ പ്രസിഡണ്ട്, സി.എച്ച്. അബ്ദുല്ല, ജില്ലാ സെക്രട്ടറി എം.പി ഫസൽ, സംസ്ഥാന കൗൺസിലർമാരായ സി.എച്ച്. ശംസുദ്ധീൻ, സബ്ജില്ലാ സെക്രട്ടറി ഖാലിദ് ബ്നു അബ്ദുൽ അസീസ്, പരീക്ഷാ കൺട്രോളർ ഉസ്മാൻ തുടങ്ങിയവർ സന്നിദ്ധരായിരുന്നു. | ||
=സ്വദേശ് മെഗാ ക്വിസ്സിൽ സബ്ജില്ലാ ഒന്നാം സ്ഥാനം= | |||
കെ.പി.എസ്.ടി.എ. മലപ്പുറം ഉപജില്ലാ കമിറ്റിയുടെ ആഭിമുഖ്യത്തിൽ 13 സെപ്തംബർ 2025 ന് മലപ്പുറം എ.യു.പി. സ്കൂളിൽ വെച്ച് നടന്ന മലപ്പുറം ഉപജില്ലാതല സ്വദേശ് മെഗാ ക്വിസ്സ് മത്സരത്തിൽ ഇരുമ്പുഴി ഗവ. ഹയർ സെക്കണ്ടറി ഹൈസ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഹാദിയ ഹന്ന ഒന്നാം സ്ഥാനം കരസ്ഥമാക്കി. 17-09-2025 ന് ബുധനാഴ്ച സ്കൂൾ അസംബ്ലിയിൽ വെച്ച് ജേതാവിനെ ആദരിച്ചു. | |||