"രാജാസ് യു പി സ്കൂൾ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 18: | വരി 18: | ||
ലഹരി വിരുദ്ധ ദിനം രാജാസ് യുപി സ്കൂളിൽ വളരെ വിപുലമായി തന്നെ ആഘോഷിച്ചു. എൽ പി ക്ലാസുകളിൽ ബാഡ്ജ് നിർമ്മിച്ച ധരിക്കുകയും,ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു. കൂടാതെ എല്ലാ കുട്ടികളും പോസ്റ്റർ നിർമ്മിക്കുകയും റാലി നടത്തുകയും ചെയ്തു. | ലഹരി വിരുദ്ധ ദിനം രാജാസ് യുപി സ്കൂളിൽ വളരെ വിപുലമായി തന്നെ ആഘോഷിച്ചു. എൽ പി ക്ലാസുകളിൽ ബാഡ്ജ് നിർമ്മിച്ച ധരിക്കുകയും,ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു. കൂടാതെ എല്ലാ കുട്ടികളും പോസ്റ്റർ നിർമ്മിക്കുകയും റാലി നടത്തുകയും ചെയ്തു. | ||
ബഷീർ ദിനം | |||
ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനമായ ജൂലൈ 5 ബഷീർ ദിനത്തിൽ നമ്മുടെ സ്കൂളിൽ വിവിധ പരിപാടികൾ നടത്തി. വൈക്കം മുഹമ്മദ് ബഷീറിനെ പരിചയപ്പെടൽ, ബഷീർ ദിന ക്വിസ്, ബഷീർ കഥാപാത്രങ്ങൾ ഓൺലൈൻ മത്സരം എന്നിവ നടത്തി കൂടുതൽ കുട്ടികൾ ബഷീറിന്റെ വിവിധ കഥാപാത്രങ്ങൾ ആയി വേഷമിട്ടു. എല്ലാവരും ഒന്നിനൊന്ന് മികച്ചതായിരുന്നു. | |||