"ജി.എച്ച്.എസ്. എസ്. ചെമ്മനാട്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11046wiki (സംവാദം | സംഭാവനകൾ)
11046wiki (സംവാദം | സംഭാവനകൾ)
No edit summary
വരി 6: വരി 6:
== ലോക പരിസ്ഥിതി ദിനം - ജൂൺ 5 ==
== ലോക പരിസ്ഥിതി ദിനം - ജൂൺ 5 ==
10 മണിക്ക് പ്രത്യേക അസംബ്ലി ചേർന്നു. പുതിയതായി ചാർജ് എടുത്ത എച് എം ശ്രീമതി മിനി തോമസ്  പരിസ്ത്ഥിതി ദിന സന്ദേശനൽകി. ജില്ലാ ശുചിത്വ മിഷൻ ലഭ്യമാക്കിയ ശുചിത്വ പ്രതിജ്ഞയോടു കൂടി പരിസ്‌ഥിതി ദിന പ്രവർത്തനങ്ങൾ ആരംഭിച്ചു. സയന മിത്തൽ (10 B) പ്രതിജ്ഞ ചൊല്ലികൊടുത്തു, ശേഷം JRC കുട്ടികൾ പരിസ്‌ഥിതി സംരക്ഷണ സന്ദേശവുമായി നൃത്ത ശില്പം കാഴ്ച്‌ചവെച്ചു. ഇക്കോ ക്ലബിൻ്റെ നേതൃത്വത്തിൽ പച്ചക്കറി വിത്ത് ശേഖരണവും വിതരണവും ബഹുമാനപ്പെട്ട ഹെസ്‌മിസ്ട്രസ്സ് 10C ക്ലാസിലെ പച്ചക്കറി വിത്ത് നൽകി ഉഘേഘാടനം നിർവ്വഹിച്ചു. മലയാള മനോരമ പത്രത്തിൻ്റെ പ്രധാന ദിനങ്ങൾ ഉൾപ്പെടുത്തിയ പേജ് പ്രകാശനം ചെയ്തു.

== സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് ( SPG ) രൂപീകരണം - ജൂൺ 10 ==
സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് ( SPG ) ചാർജ് സുജിത് സൈമൺ സ്വാഗതം പറഞ്ഞു. പ്രിൻസിപ്പാൾ ബിന. ജി.കെ അധ്യക്ഷയായ ചടങ്ങിൽ മേൽപറമ്പ പോലീസ് സ്റ്റേഷൻ SI സുരേഷ് കുമാർ ഉദ്ഘാടനം ചെയ്‌തു. SPG രൂപികരണത്തിൻ്റെ പ്രാധാന്യത്തെപറ്റിയും SPG കമ്മിറ്റി നടപ്പിലാക്കേണ്ട കാര്യങ്ങളെ കുറിച്ചും അദ്ദേഹം വളരെ വിശദമായി ക്ലാസ്സെടുത്തു . വാർഡ് മെമ്പർ ചന്ദ്രശേഖരൻ കുളങ്ങര, ഹെഡ്‌മിസ്‌ ട്രസ്സ്, മിനി. തോമസ് എന്നിവർ സംസാരിച്ചു. ഹയർ സെക്കൻഡറി സീനിയർ അധ്യാപിക ശ്രീമതി. വിദ്യ. എ നന്ദിയും പറഞ്ഞു.
"https://schoolwiki.in/ജി.എച്ച്.എസ്._എസ്._ചെമ്മനാട്/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്