"എ യു പി എസ് ദ്വാരക/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 45: | വരി 45: | ||
പ്രമാണം:15456 arivanu lahari.jpg|alt= | പ്രമാണം:15456 arivanu lahari.jpg|alt= | ||
പ്രമാണം:15456lahari virudham.jpg|alt= | പ്രമാണം:15456lahari virudham.jpg|alt= | ||
</gallery>'''<big>ജീവിതമാണ് ലഹരി "</big>''' | |||
ദ്വാരക എ.യു.പി സ്കൂളിലെ ലഹരി വിരുദ്ധ ക്ലബ്ബിൻ്റെ നേതൃത്തിൽ പുലിക്കാട് ഉന്നതിയിലെ കുടുംബാംഗങ്ങൾക്കായി ലഹരിയ്ക്കതിരെ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ജനമൈത്രി എക്സൈസ് ഇൻസ്പെക്ടർ ശ്രീ ജിതിൻ യു.കെ ക്ലാസ് നയിച്ചു. ബാല്യവും, കൗമാരവും ലഹരിയുടെ കരാളഹസ്തങ്ങളിൽ പെടാതെ സംരക്ഷിക്കാൻ അമ്മമാർ | |||
ഏറെ ശ്രദ്ധിക്കേണ്ടതുണ്ടെന്നും, ജീവിത പാഠങ്ങൾ പഠിച്ച് വിജയിക്കണമെങ്കിൽ ലഹരി ജീവിതത്തോടായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വർണക്കടലാസിൽ പൊതിഞ്ഞു വച്ച മഹാവിപത്തിനെ തിരിച്ചറിഞ്ഞ് പോരാടണമെന്ന് കുട്ടികളെ ബോധ്യപ്പെടുത്തി. ലഹരിക്കടിമകളാകാതെ, ജീവിതത്തിനുടമകളാകാൻ ഓരോരുത്തരും പ്രയത്നിക്കണമെന്ന സന്ദേശം പകർന്ന് നൽകി ക്ലാസ് അവസാനിപ്പിച്ചു. സിസ്റ്റർ സിജി ജോസഫ് ( HM), ശ്രീമതി ജിഷ അഗസ്റ്റ്യൻ (ക്ലബ്ബ് കോ - ഓർഡിനേറ്റർ) , ശ്രീമതി ഷീബ രാജൻ (മേറ്റ്) എന്നിവർ സംസാരിച്ചു. അമ്പതോളം കുടുംബങ്ങൾ പങ്കെടുത്ത ചടങ്ങിൽ കുട്ടികൾ വിവിധാകലാപരിപാടികൾ അവതരിപ്പിച്ചു. ശ്രീമതി ആതിര കെ.വി(മെൻ്റർ ടീച്ചർ)നേതൃത്വം നൽകി. പുലിക്കാട് വയോജന കേന്ദ്രത്തിൽ വച്ച് നടന്ന ബോധവൽക്കരണ ക്ലാസ് സുഗമമായി നടപ്പിലാക്കാൻ ശ്രീ ഷിൽസൺ മാത്യു(മെമ്പർ ,11-ാം വാർഡ്) എല്ലാ പിന്തുണയും നൽകി.<gallery> | |||
പ്രമാണം:15456 ariv lahari in unnathi.jpg|alt= | |||
പ്രമാണം:15456 unnathi 4.jpg|alt= | |||
</gallery> | </gallery> | ||
[[വർഗ്ഗം:15456]] | [[വർഗ്ഗം:15456]] | ||