"ജി എച്ച് എസ്സ് ശ്രീപുരം/ജൂനിയർ റെഡ് ക്രോസ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 3: | വരി 3: | ||
[[പ്രമാണം:13044-AntiDrugDay2025-8.jpg|ലഘുചിത്രം|ലഹരി വിരുദ്ധ ദിനം - JRC students]] | [[പ്രമാണം:13044-AntiDrugDay2025-8.jpg|ലഘുചിത്രം|ലഹരി വിരുദ്ധ ദിനം - JRC students]] | ||
ജിഎച്ച്എസ്എസ് ശ്രീപുരം സ്കൂളിൽ ജൂൺ 26 ലഹരി വിരുദ്ധ ദിനം വിവിധ പരിപാടികളോടു കൂടി ആഘോഷിച്ചു. സിവിൽ എക്സൈസ് ഓഫീസർ ശ്രീ.ധനേഷ് വി. കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി. മണക്കടവ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ.ശ്രീരാജ് കുട്ടികൾക്ക് ലഹരിയെപ്പറ്റിയും ആരോഗ്യ സംരക്ഷണത്തെപ്പറ്റിയും ക്ലാസുകൾ നൽകി. പോസ്റ്റർ നിർമ്മാണം. ഫ്ലാഷ് മോബ്, വീഡിയോ പ്രദർശനം, ലഹരി വിരുദ്ധ പ്രതിജ്ഞ, സുംബാ ഡാൻസ് എന്നിവ ഇതോടൊപ്പം നടത്തുകയുണ്ടായി. പ്രധാനാധ്യാപകൻ ശ്രീ.അബ്ദുൾ സലാം പി.പി. സ്കൂളിനെ ലഹരി വിമുക്ത വിദ്യാലയമായി പ്രഖ്യാപിച്ചു. ജൂനിയർ റെഡ് ക്രോസ് അംഗങ്ങളായ കുട്ടികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് പ്രത്യേകം പ്രശംസ പിടിച്ചു പറ്റി. | ജിഎച്ച്എസ്എസ് ശ്രീപുരം സ്കൂളിൽ ജൂൺ 26 ലഹരി വിരുദ്ധ ദിനം വിവിധ പരിപാടികളോടു കൂടി ആഘോഷിച്ചു. സിവിൽ എക്സൈസ് ഓഫീസർ ശ്രീ.ധനേഷ് വി. കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി. മണക്കടവ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ.ശ്രീരാജ് കുട്ടികൾക്ക് ലഹരിയെപ്പറ്റിയും ആരോഗ്യ സംരക്ഷണത്തെപ്പറ്റിയും ക്ലാസുകൾ നൽകി. പോസ്റ്റർ നിർമ്മാണം. ഫ്ലാഷ് മോബ്, വീഡിയോ പ്രദർശനം, ലഹരി വിരുദ്ധ പ്രതിജ്ഞ, സുംബാ ഡാൻസ് എന്നിവ ഇതോടൊപ്പം നടത്തുകയുണ്ടായി. പ്രധാനാധ്യാപകൻ ശ്രീ.അബ്ദുൾ സലാം പി.പി. സ്കൂളിനെ ലഹരി വിമുക്ത വിദ്യാലയമായി പ്രഖ്യാപിച്ചു. ജൂനിയർ റെഡ് ക്രോസ് അംഗങ്ങളായ കുട്ടികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് പ്രത്യേകം പ്രശംസ പിടിച്ചു പറ്റി. | ||
=== Scarfing Ceremony === | |||
[[പ്രമാണം:13044-ScarfingCeremony2025.jpeg|ലഘുചിത്രം|Scarfing Ceremony of JRC Students]] | |||
ശ്രീപുരം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ 2025 - 26 അധ്യയന വർഷം പുതിയതായി ജെ ആർ സി - യിൽ അംഗത്വമെടുത്ത എട്ടാം ക്ലാസ്സിലെ കുട്ടികളുടെ Scarfing Ceremony 2025 ആഗസ്ത് 15 തീയതി വെള്ളിയാഴ്ച നടത്തപ്പെട്ടു. | |||
21:45, 14 ജനുവരി 2026-നു നിലവിലുള്ള രൂപം
| Home | 2025-26 |
ലഹരി വിരുദ്ധ ദിനം

ജിഎച്ച്എസ്എസ് ശ്രീപുരം സ്കൂളിൽ ജൂൺ 26 ലഹരി വിരുദ്ധ ദിനം വിവിധ പരിപാടികളോടു കൂടി ആഘോഷിച്ചു. സിവിൽ എക്സൈസ് ഓഫീസർ ശ്രീ.ധനേഷ് വി. കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി. മണക്കടവ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ.ശ്രീരാജ് കുട്ടികൾക്ക് ലഹരിയെപ്പറ്റിയും ആരോഗ്യ സംരക്ഷണത്തെപ്പറ്റിയും ക്ലാസുകൾ നൽകി. പോസ്റ്റർ നിർമ്മാണം. ഫ്ലാഷ് മോബ്, വീഡിയോ പ്രദർശനം, ലഹരി വിരുദ്ധ പ്രതിജ്ഞ, സുംബാ ഡാൻസ് എന്നിവ ഇതോടൊപ്പം നടത്തുകയുണ്ടായി. പ്രധാനാധ്യാപകൻ ശ്രീ.അബ്ദുൾ സലാം പി.പി. സ്കൂളിനെ ലഹരി വിമുക്ത വിദ്യാലയമായി പ്രഖ്യാപിച്ചു. ജൂനിയർ റെഡ് ക്രോസ് അംഗങ്ങളായ കുട്ടികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് പ്രത്യേകം പ്രശംസ പിടിച്ചു പറ്റി.
Scarfing Ceremony

ശ്രീപുരം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ 2025 - 26 അധ്യയന വർഷം പുതിയതായി ജെ ആർ സി - യിൽ അംഗത്വമെടുത്ത എട്ടാം ക്ലാസ്സിലെ കുട്ടികളുടെ Scarfing Ceremony 2025 ആഗസ്ത് 15 തീയതി വെള്ളിയാഴ്ച നടത്തപ്പെട്ടു.