"വിദ്യാലയ വാർത്തകൾ/അറിയിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
==അധ്യാപകർക്ക് കൈറ്റിൽ മാസ്റ്റർട്രെയിനർമാരായി അപേക്ഷിക്കാം ==
==അധ്യാപകർക്ക് കൈറ്റിൽ മാസ്റ്റർട്രെയിനർമാരായി അപേക്ഷിക്കാം ==
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷനിലേയ്ക്ക് (കൈറ്റ്) മാസ്റ്റർട്രെയിനർമാരെ തെരഞ്ഞെടുക്കുന്നു. ഹയർ സെക്കന്ററി-വൊക്കേഷണൽ ഹയർസെക്കന്ററി/ഹൈസ്കൂൾ/പ്രൈമറി സ്കൂൾ അധ്യാപകർക്ക് അപേക്ഷിക്കാവുന്നതാണ്.
[[പ്രമാണം:Horn loudspeaker animation.gif|ഇടത്ത്‌|ലഘുചിത്രം|50x50ബിന്ദു]]പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷനിലേയ്ക്ക് (കൈറ്റ്) മാസ്റ്റർട്രെയിനർമാരെ തെരഞ്ഞെടുക്കുന്നു. ഹയർ സെക്കന്ററി-വൊക്കേഷണൽ ഹയർസെക്കന്ററി/ഹൈസ്കൂൾ/പ്രൈമറി സ്കൂൾ അധ്യാപകർക്ക് അപേക്ഷിക്കാവുന്നതാണ്.

സ്കൂൾ ഐ.ടി കോ-ഓർഡിനേറ്റർ, കൈറ്റ് മെന്റർ (കൈറ്റ് മാസ്റ്റർ/മിസ്ട്രസ്‍) എന്നിവർക്ക് മുൻഗണന നൽകുന്നതാണ്. ഒന്നുമുതൽ പന്ത്രണ്ടുവരെ ക്ലാസുകളിലേയ്ക്കുള്ള ഡിജിറ്റൽ പഠന വിഭവ നിർമാണം, അധ്യാപക പരിശീലനം, വിദ്യാഭ്യാസ വകുപ്പിലെ ഇ-ഗവേണൻസ് പ്രവർത്തനങ്ങൾ തുടങ്ങി കൈറ്റ് നിർദ്ദേശിക്കുന്ന പ്രവർത്തനങ്ങൾക്ക് സന്നദ്ധരായവരാണ് അപേക്ഷിക്കേണ്ടത്.  

"https://schoolwiki.in/വിദ്യാലയ_വാർത്തകൾ/അറിയിപ്പുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്