"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19042 (സംവാദം | സംഭാവനകൾ)
No edit summary
19042 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
== '''പേ വിഷബാധ ബോധവൽക്കരണ ക്ലാസ് 30/6/2025''' ==
 
== '''മോട്ടിവേഷൻ ക്ലാസ്  30/6/2025 തിങ്കൾ''' ==
[[പ്രമാണം:പെപ്പ് ടോക്ക് 2025.jpg|ലഘുചിത്രം]]
[[പ്രമാണം:മോട്ടിവേഷൻ ക്ലാസ് സദസ്.jpg|ലഘുചിത്രം]]
[[പ്രമാണം:മോട്ടിവേഷൻ ക്ലാസ് ഉദ്‍ഘാടനം.jpg|ലഘുചിത്രം|ഉദ്‍ഘാടനം]]
[[പ്രമാണം:മോട്ടിവേഷൻ ക്ലാസ് - പ‍ുഷ്‍പം ടീച്ചർ സംസാരിക്ക‍ുന്ന‍ു.jpg|ലഘുചിത്രം|പ‍ുഷ്‍പം ടീച്ചർ സംസാരിക്ക‍ുന്ന‍ു]]
മലപ്പ‍ുറം ജില്ലാ പഞ്ചായത്ത് വിജയഭേരി പദ്ധതിയ‍ുടെ  ഭാഗമായി പത്താം ക്ലാസിലെ ക‍ുട്ടികൾക്ക് നടത്തുന്ന മോട്ടിവേഷൻ ക്ലാസ് പരമ്പര "പെപ്പ് ടോക്ക്" ന് ത‍ുടക്കമായി. വിജയഭേരി കോഡിനേറ്റർ ഷാഹിദ എം.പി സ്വാഗതം പറഞ്ഞ ചടങ്ങ് ഹെഡ്മാസ്റ്റർ ബാബ‍ുരാജ് പി.എസ് ഉദ്ഘാടനം ചെയ്‍ത‍ു. സീനിയർ അസിസ്റ്റൻറ് പ‍ുഷ്പം.കെ.കെ , സ്റ്റാഫ് സെക്രട്ടറി സജിത്ത്.ടി എന്നിവർ സംസാരിച്ച‍ു. ത‍ുടർന്ന് മോട്ടിവേഷൻ ക്ലാസിന്റെ ഭാഗമായി നൽകിയ വീഡിയോ പ്രദർശനം നടന്ന‍ു
 
== '''പേ വിഷബാധ ബോധവൽക്കരണ ക്ലാസ് 30/6/2025 തിങ്കൾ''' ==
[[പ്രമാണം:പേ വിഷബാധ ബോധവൽക്കരണ ക്ലാസ്.jpg|ലഘുചിത്രം|പേ വിഷബാധ ബോധവൽക്കരണ ക്ലാസ്]]
[[പ്രമാണം:പേ വിഷബാധ ബോധവൽക്കരണ ക്ലാസ്.jpg|ലഘുചിത്രം|പേ വിഷബാധ ബോധവൽക്കരണ ക്ലാസ്]]
പേ വിഷബാധയെക്ക‍ുറിച്ച്  അവബോധം നൽക‍ുന്നതിനുവേണ്ടി ക‍ുട്ടികൾക്ക് പേ വിഷബാധ ബോധവൽക്കരണ ക്ലാസ് നടത്തി. ക‍ുറ്റിപ്പുറം ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ.ശിഹാബ് .കെ.ടി ക്ലാസ് എട‍ുത്തു.ഹെഡ്മാസ്റ്റർ ബാബ‍ുരാജ് പി.എസ്. വാർഡ് മെമ്പർമാരായ മ‍ുഹസ്സിനത്ത് ,വേലായ‍ുധൻ.എം.വി എന്നിവർ സംസാരിച്ച‍ു. രവീന്ദ്രൻ മാഷ് പേവിഷബാധ ബോധവൽക്കരണ സത്യപ്രതിജ്ഞ ചൊല്ലി കൊട‍ുത്തു