ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.എസ്. അട്ടേങ്ങാനം/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
JOTHI (സംവാദം | സംഭാവനകൾ)
JOTHI (സംവാദം | സംഭാവനകൾ)
വരി 17: വരി 17:

== പ്രവർത്തനങ്ങൾ ==
== പ്രവർത്തനങ്ങൾ ==
സ്കൂൾ ക്യാമ്പ് 
 
== ജൂൺ 9:സ്കൂൾ ക്യാമ്പ്  ==
[[പ്രമാണം:School camp 2024-27 Batch.jpg|ലഘുചിത്രം|ക്യാമ്പ് 2024-27 ബാച്ച് ]]

2024-27 ബാച്ച്

== 2024-27 ബാച്ച് ==
ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ അട്ടേങ്ങാനത്ത് 2024 -27 ബാച്ചിന്റെ ഏകദിന സ്കൂൾ ക്യാമ്പ്  9/06/2025 ന് നടന്നു. 2024-27 ബാച്ചിലെ 32 കുട്ടികൾക്കുള്ള കെടെൻ ലൈവ് വീഡിയോ എഡിറ്റിംഗ് ക്ലാസ്സ്‌ റിസോഴ്സ് പേഴ്സൺ ഹോസ്ദുർഗ് സ്കൂളിലെ കൈറ്റ് മിസ്ട്രസ് ശ്രീമതി ഷീബ കെ കൈകാര്യം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീമതി ബിജിലി ഉദ്ഘാടന കർമം നിർവഹിച്ച ചടങ്ങിൽ അട്ടേങ്ങാനം സ്കൂൾ കൈറ്റ് മിസ്ട്രസ് ശ്രീമതി വിജിഷ കെ സ്വാഗതവും സീനിയർ അസിസ്റ്റന്റ് ശ്രീമതി മെറീന ആന്റണി ആശംസയും നൽകി.

16:28, 30 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

12057-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്12057
റവന്യൂ ജില്ലKASARAGOG
വിദ്യാഭ്യാസ ജില്ല HOSDURG
ഉപജില്ല Hosdurg
ലീഡർഫിദ ഫാത്തിമ
ഡെപ്യൂട്ടി ലീഡർആൻമരിയ സേവ്യർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1vijisha K
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2Mereena Antony K
അവസാനം തിരുത്തിയത്
30-06-2025JOTHI

പ്രവർത്തനങ്ങൾ

ജൂൺ 9:സ്കൂൾ ക്യാമ്പ് 

ക്യാമ്പ് 2024-27 ബാച്ച്

2024-27 ബാച്ച്

ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ അട്ടേങ്ങാനത്ത് 2024 -27 ബാച്ചിന്റെ ഏകദിന സ്കൂൾ ക്യാമ്പ്  9/06/2025 ന് നടന്നു. 2024-27 ബാച്ചിലെ 32 കുട്ടികൾക്കുള്ള കെടെൻ ലൈവ് വീഡിയോ എഡിറ്റിംഗ് ക്ലാസ്സ്‌ റിസോഴ്സ് പേഴ്സൺ ഹോസ്ദുർഗ് സ്കൂളിലെ കൈറ്റ് മിസ്ട്രസ് ശ്രീമതി ഷീബ കെ കൈകാര്യം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീമതി ബിജിലി ഉദ്ഘാടന കർമം നിർവഹിച്ച ചടങ്ങിൽ അട്ടേങ്ങാനം സ്കൂൾ കൈറ്റ് മിസ്ട്രസ് ശ്രീമതി വിജിഷ കെ സ്വാഗതവും സീനിയർ അസിസ്റ്റന്റ് ശ്രീമതി മെറീന ആന്റണി ആശംസയും നൽകി.

ഗ്രൂപ്പ് ആക്ടിവിറ്റിയുടെ ഭാഗമായി കുട്ടികൾ റീൽസ് നിർമ്മിക്കുകയും, കെഡൻ ലൈവ് സോഫ്റ്റ്‌വെയർ സങ്കേതം ഉപയോഗിച്ച് വീഡിയോ എഡിറ്റിംഗ് പരിശീലിക്കുകയും ചെയ്തു.

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 2025-26

ജൂൺ 25:ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 2025-26

2025-28 ബാച്ചിലേക്കുള്ള തെരെഞ്ഞെടുപ്പിനായി നടത്തുന്ന ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ ജൂൺ 25 ന് നടന്നു. എട്ടാം ക്ലാസ്സിൽ നിന്നുള്ള 47 കുട്ടികൾ അഭിരുചി പരീക്ഷ എഴുതി.

ജൂൺ 27:സമഗ്ര പ്ലസ് പരിശീലനം

ഒൻപതാം ക്ലാസ്സിലെ രക്ഷിതാക്കൾക്കുള്ള സമഗ്ര പ്ലസ് പരിശീലനം. LK Mentor ശ്രീമതി മെറീന ആന്റണി കെ ക്ലാസ്സ്‌ കൈകാര്യം ചെയ്തു. പിടിഎ പ്രസിഡന്റ്‌ ശ്രീ ഗോപി അധ്യക്ഷ സ്ഥാനം വഹിച്ചു. ബിജിലി കെ (HM) ഉദ്ഘാടനവും LK mentor ഉം ഒൻപതാം ക്ലാസ്സിലെ അദ്ധ്യാപികയുമായ വിജിഷ കെ കെ നന്ദി പ്രകാശനവും നടത്തി.