ഉള്ളടക്കത്തിലേക്ക് പോവുക

"എം.പി.ജി.യു.പി.എസ്. വടക്കാങ്ങര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
18677 (സംവാദം | സംഭാവനകൾ)
No edit summary
18677 (സംവാദം | സംഭാവനകൾ)
No edit summary
വരി 22: വരി 22:
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം പ്രശസ്ത ഏകാങ്ക നാടക കാരൻ അഷ്‌റഫ്‌ മുന്ന നിർവഹിച്ചു .വിവിധ ക്ലബ് കളുടെ ഉദ്ഘടനവും നടന്നു.  
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം പ്രശസ്ത ഏകാങ്ക നാടക കാരൻ അഷ്‌റഫ്‌ മുന്ന നിർവഹിച്ചു .വിവിധ ക്ലബ് കളുടെ ഉദ്ഘടനവും നടന്നു.  

വ്യത്യസ്‌തങ്ങളായ പരിപാടികളിലൂടെ ലഹരിവിരുദ്ധ ദിനം സ്കൂളിൽ സംഘടിപ്പിച്ചു. നാടകം, കുട്ടിച്ചങ്ങല, പോസ്റ്റർ മേക്കിങ്, etc എന്നിവ കുട്ടികൾക്കായി നടത്തി.
വ്യത്യസ്‌തങ്ങളായ പരിപാടികളിലൂടെ ലഹരിവിരുദ്ധ ദിനം സ്കൂളിൽ സംഘടിപ്പിച്ചു. നാടകം, കുട്ടിച്ചങ്ങല, പോസ്റ്റർ മേ
 
സ്കൂളിൽ നടന്ന പ്രഥമ ക്ലാസ്സ്‌ pta യിൽ പൂർവ വിദ്യാർത്ഥി ഹാരിസ് വേങ്ങശ്ശേരി 100 ഗ്രോ ബാഗ് സ്കൂളിന് നൽകി.
 
ക്കിങ്, etc എന്നിവ കുട്ടികൾക്കായി നടത്ത ി.

20:09, 26 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം

Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

പ്രവേശനോത്സവം 2025
ഉദ്ഘാടനം
യാത്രയയപ്പ്

ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവം ജൂൺ 2 ന് pta പ്രസിഡന്റ്‌ റഷീദ് വെങ്ങശ്ശേരി ഉദ്ഘാടനം ചെയ്തു. പ്രവേശനോത്സവത്തിന്റെ ഭാഗമായി കുട്ടികൾക്ക് ലഡു വും ഉച്ചക്ക് നെയ്ച്ചോറും ചിക്കൻ കറിയും നൽകി. മനോഹരമായ അലങ്കാരത്തിനിടയിലൂടെ പുതുതായി അഡ്മിഷൻ എടുത്ത കുട്ടികളെ assembly ഹാൾ ലേക്ക് അനയിച്ചു.

പച്ചക്കറി തോട്ടം ഉദ്ഘാടനം

ട്രാൻസ്ഫർ ആയി പോകുന്ന ഹെഡ്‌മിസ്ട്രെസ് രമ tr ക്ക് സ്റ്റാഫ്‌ കൌൺസിൽ യാത്രയയപ്പ് നൽകി.

എന്റെ മരം

വിവിധങ്ങളായ പ്രോഗ്രാമുകളിലൂടെ പരിസ്ഥിതി ദിനം ഭംഗിയായി ആചരിച്ചു.

ക്വിസ് വിജയികൾ

പാലക്കോളി അബുക്ക വി ശിഷ്ഠഥിതിയായി എത്തിയ "എന്റെ പരിസ്ഥിതി " ചടങ്ങിൽ കുട്ടികൾക്ക് വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. പരിസ്ഥിതി ദിന ക്വിസ് മത്സരത്തിൽ 7c യിലെ subha ഒന്നാം സ്ഥാനം നേടി.

വായന പൂമുഖം

വായന ദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിൽ തുടക്കമിട്ട വായനപൂമുഖം

സംവാദം
Yoga

ഉദ്ഘാടന ചടങ്ങ് ഹെഡ്മിസ്ട്രസ് സീമ ടീച്ചറുടെ അദ്ധ്യക്ഷതയിൽ പി ടി എ പ്രസിഡണ്ട് റഷീദ് വേങ്ങശ്ശേരി ഉദ്ഘാടന കർമ്മം നിർവഹിച്ചു .ക്വിസ്, സംവാദം, ആസ്വാദനകുറിപ്പ് തുടങ്ങിയവ

നടത്തി.

വിദ്യാരംഗം +ക്ലബ്ബുകൾ ഉദ്ഘാടനം

യോഗ ദിനം jRC യുടെ കീഴിൽ നല്ല രീതിയിൽ ആചരിച്ചു.

ലഹരിക്കെതിരെ