"ടി.എസ്.എ.എം.യു.പി.എസ് മറ്റത്തൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19870 (സംവാദം | സംഭാവനകൾ)
19870 (സംവാദം | സംഭാവനകൾ)
No edit summary
വരി 13: വരി 13:
[[പ്രമാണം:qwe.png|35px|]]
[[പ്രമാണം:qwe.png|35px|]]
<font size=4>'''[[{{PAGENAME}}/ഇൻഫോ ക്ലബ്ബ് |ഇൻഫോ ക്ലബ്ബ് പ്രവർത്തനങ്ങൾ]]'''</font size>
<font size=4>'''[[{{PAGENAME}}/ഇൻഫോ ക്ലബ്ബ് |ഇൻഫോ ക്ലബ്ബ് പ്രവർത്തനങ്ങൾ]]'''</font size>
==ഗുൽസാർ ഹിന്ദി ക്ലബ്==
<p style="text-align:justify">
വിദ്യാർത്ഥികളിൽ രാഷ്ട്രഭാഷയോടുളള താൽപര്യം പരിപോഷിപ്പിക്കുന്നതിന് വേണ്ടി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ഗുൽസാർ ഹിന്ദി ക്ലബ് സ്കൂളിൽ നടത്തിവരുന്നു.  ദൃശ്യ ശ്രാവ്യ സങ്കേതങ്ങളുപയോഗിച്ച് ഹിന്ദി സംഭാഷണങ്ങൾ, കഥകൾ, കവിതകൾ, കാർട്ടുണുകൾ തുടങ്ങിയവ പരിചയപ്പെടുന്നതിന് വിദ്യാർത്ഥികൾക്ക് അവസരമൊരുക്കുന്നു. ദിനാചരണങ്ങളോടനുബന്ധിച്ച് പോസ്റ്റർ നിർമാണം, പ്രസംഗ മൽസരം, പതിപ്പ് - മുദ്രാഗീത നിർമാണം തുടങ്ങിയവ നടത്തുന്നു.  സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം എന്നിവയോടനുബന്ധിച്ച് ദേശഭക്തിഗാനാലാപന മൽസരം, ചാർട്ട് പ്രദർശനം, പ്ലക്കാർ‍‍ഡ് നിർമ്മാണം  എന്നിവ സംഘടിപ്പിക്കുന്നു.
</br>
[[പ്രമാണം:qwe.png|35px|]]
<font size=4>'''[[{{PAGENAME}}/ഹിന്ദി ക്ലബ് |ഗുൽസാർ ഹിന്ദി ക്ലബ് പ്രവർത്തനങ്ങൾ]]'''</font size>

== ഗണിത ക്ലബ്==
== ഗണിത ക്ലബ്==
വരി 81: വരി 89:
|}

==സാമൂഹ്യ ശാസ്ത്ര ക്ലബ്==
==സാമൂഹ്യ ശാസ്ത്ര ക്ലബ്==
വരി 112: വരി 113:
|[[പ്രമാണം:47234ur3.jpeg|185px]]
|[[പ്രമാണം:47234ur3.jpeg|185px]]
|}
|}
==ബാലസഭ==
<p style="text-align:justify">
കുട്ടികളുടെ വിവിധങ്ങളായ വികാസത്തിൽ കുടുംബവും സ്കൂളും സമൂഹവും നിർണായകമായ പങ്കു വഹിക്കുന്നു. കുട്ടികളുടെ ശാരീരികവും മാനസികവും വൈകാരികവുമായ വികസനത്തിൽ സ്കൂൾ ചെലുത്തുന്ന സ്വാധീനം മറ്റെതിനേക്കാളും വലുതാണ്.കുട്ടികളുടെ സമഗ്ര വികസനത്തിനായി സ്കൂൾ നടത്തുന്ന പരിപാടിയാണ് ബാലസഭ. കുട്ടികൾക്കായി കുട്ടികൾ നടത്തുന്ന പരിപാടിയാണ് ബാലസഭ. സ്കൂൾ ശുചിത്വം , സ്കൂൾ വികസനം, വിദ്യാർഥികളുടെ ആരോഗ്യം, വിദ്യാർത്ഥികളുടെ കഴിവുകൾ എന്നിവ ചർച്ചയ്ക്ക് വിധേയമാക്കാം.
<br>
'''ബാലസഭയുടെ ലക്ഷ്യങ്ങൾ'''
</br>
<p style="text-align:justify">
#കുട്ടികളുടെ കഴിവുകൾ തിരിച്ചറിയുകയും പ്രകടിപ്പിക്കുകയും ചെയ്യുക.
#ആസ്വാദ്യകരമായ പഠനം നൽകുക.
#സാമൂഹികവൽക്കരണം വളർത്തുക.
#താൽപര്യങ്ങളും വൈദഗ്ധ്യവും വളർത്തുക.
#കുട്ടികളുടെ സർവതോന്മുഖമായ വികസനത്തിന് സംഭാവന ചെയ്യുക.
#അധ്യാപകരിലും രക്ഷിതാക്കളിലും സമൂഹത്തിലും  വിശ്വാസം വളർത്തുക.
ബാലസഭയുടെ ലക്ഷ്യ സാക്ഷാത്കാരത്തിനായി ഓരോ മാസവും മുപ്പതാം തീയതി സ്കൂളിൽ ബാലസഭ സംഘടിപ്പിക്കുന്നു.പാഠഭാഗവുമായി ബന്ധപ്പെട്ട കവിതകൾ, അഭിനയങ്ങൾ , കഥാവതരണം , നാടൻപാട്ട് അവതരണം മറ്റു കലാപരിപാടികളും സഭയിൽ അരങ്ങേറുന്നുണ്ട്. ക്ലാസ് തലത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന കൺവീനർമാരുടെ നേതൃത്വത്തിലാണ് പരിപാടികൾ നടക്കുന്നത് .ഇത് കുട്ടികളിൽ നേതൃത്വഗുണം വർദ്ധിപ്പിക്കുന്നു.പഠനം ആസ്വാദ്യകരമാകുന്നതോടൊപ്പം തങ്ങളുടെ മാനസിക ഉല്ലാസത്തിന് കൂടി അവസരം ലഭിക്കുന്നു.