"ജി.എച്ച്.എസ്.എസ്. മമ്പറം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 179: | വരി 179: | ||
[[പ്രമാണം:14020-summer camp1.jpg|ലഘുചിത്രം|302x302ബിന്ദു|അവധിക്കാല ക്യാമ്പ് ]] | [[പ്രമാണം:14020-summer camp1.jpg|ലഘുചിത്രം|302x302ബിന്ദു|അവധിക്കാല ക്യാമ്പ് ]] | ||
littlekites 2024-27 ബാച്ചിന്റെ Summer Camp 31/05/2025 നടത്താൻ തീരുമാനിച്ചെങ്കിലും കനത്ത മഴകാരണം 01/06/2025ഞായറാഴ്ച സംഘടിപ്പിച്ചു. രാവിലെ 9.30നു രജിസ്‌ട്രേഷൻ ആരംഭിക്കുകയും തുടർന്ന് HM, ശ്രീലത ടീച്ചർ ഉദ്ഘടനം നിർവഹിക്കുകയും ചെയ്തു. ക്യാമ്പ് കോർഡിനേറ്റർ സുമിഷ ടീച്ചർ ആശംസകൾ നേർന്നു. ഐസ് ബ്രേക്കിങ് ഗെയിമിലൂടെ കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ചുകൊണ്ടാണ് littlekites മിസ്ട്രെസ്സ് ആയ രാഗി ടീച്ചർ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് . വീഡിയോ പ്രൊഡക്ഷനുമായി ബന്ധപ്പെട്ട അറിവുകൾ പഠിക്കുന്നതിനോടപ്പം kedenlive എന്ന software ഉപയോഗിച്ചു കൊണ്ട് കുട്ടികൾ അതിമനോഹരമായ വീഡിയോ എഡിറ്റ് ചെയ്തു നിർമ്മിച്ചു. സ്കൂൾ littlekites കോർഡിനേറ്റർ മുഷിരിഫ ടീച്ചർ നന്ദി അറിയിക്കുകയും ക്യാമ്പ് 4 മണിക്ക് അവസാനിക്കുകയും ചെയ്തു. | littlekites 2024-27 ബാച്ചിന്റെ Summer Camp 31/05/2025 നടത്താൻ തീരുമാനിച്ചെങ്കിലും കനത്ത മഴകാരണം 01/06/2025ഞായറാഴ്ച സംഘടിപ്പിച്ചു. രാവിലെ 9.30നു രജിസ്‌ട്രേഷൻ ആരംഭിക്കുകയും തുടർന്ന് HM, ശ്രീലത ടീച്ചർ ഉദ്ഘടനം നിർവഹിക്കുകയും ചെയ്തു. ക്യാമ്പ് കോർഡിനേറ്റർ സുമിഷ ടീച്ചർ ആശംസകൾ നേർന്നു. ഐസ് ബ്രേക്കിങ് ഗെയിമിലൂടെ കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ചുകൊണ്ടാണ് littlekites മിസ്ട്രെസ്സ് ആയ രാഗി ടീച്ചർ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് . വീഡിയോ പ്രൊഡക്ഷനുമായി ബന്ധപ്പെട്ട അറിവുകൾ പഠിക്കുന്നതിനോടപ്പം kedenlive എന്ന software ഉപയോഗിച്ചു കൊണ്ട് കുട്ടികൾ അതിമനോഹരമായ വീഡിയോ എഡിറ്റ് ചെയ്തു നിർമ്മിച്ചു. സ്കൂൾ littlekites കോർഡിനേറ്റർ മുഷിരിഫ ടീച്ചർ നന്ദി അറിയിക്കുകയും ക്യാമ്പ് 4 മണിക്ക് അവസാനിക്കുകയും ചെയ്തു. | ||
== സ്കൂൾതല ക്യാമ്പ്. 01_11_2025 == | |||
2024-27 ബാച്ചിന്റെ സ്കൂൾതല ക്യാമ്പ് 01/11/2025 നു സംഘടിപ്പിച്ചു. RP ആയി GHSS കോട്ടയംമലബാർ സ്കൂളിലെ രാഖി ടീച്ചർ രാവിലെ 9.30നു ക്യാമ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചു. ഗെയിം പ്രവർത്തനത്തിലൂടെ ഗ്രൂപ്പുകളാക്കി തിരിക്കുകയും scratch പ്രോഗ്രാമിങ് വിജയകരമായി പൂർത്തീകരിച്ച ആദ്യ 3 കുട്ടികളെ തിരഞ്ഞെടുക്കുകയും ചെയ്തു. ഉച്ചഭക്ഷണത്തിനു ശേഷം നടത്തിയ രണ്ടാമത്തെ animation സെക്ഷനിൽനിന്നും വിജയകരമായി പൂർത്തീകരിച്ച 3 പേരെ തിരഞ്ഞെടുത്തു. ക്യാമ്പ് 3.45നു അവസാനിച്ചു. | |||
12:18, 2 നവംബർ 2025-നു നിലവിലുള്ള രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 02-11-2025 | SUMISHACP |
അംഗങ്ങൾ
| Sl no | Name | add.no | Class | Div. |
| 1 | ADHIDEV T | 6775 | 8 | 8B |
| 2 | ADITHI U K | 7096 | 8 | 8C |
| 3 | ADYA P | 6195 | 8 | 8B |
| 4 | AMAYA K | 6774 | 8 | 8B |
| 5 | ANGITH KRISHNA K | 6205 | 8 | 8B |
| 6 | ANUSHKA P K | 6948 | 8 | 8C |
| 7 | ASHISH DEV P | 6241 | 8 | 8C |
| 8 | ASWIN C A | 6191 | 8 | 8C |
| 9 | NAFEESATHUL MISIRIYA P K | 6982 | 8 | 8A |
| 10 | NAINIKA M | 6771 | 8 | 8A |
| 11 | NIVED MAVILA | 6772 | 8 | 8B |
| 12 | PRANAV N K | 7155 | 8 | 8B |
| 13 | RIGVED V SUNIL | 6756 | 8 | 8B |
| 14 | SAALIHA P.V | 6959 | 8 | 8C |
| 15 | SANADARSH PADATHI | 6725 | 8 | 8A |
| 16 | SARAN E | 7172 | 8 | 8A |
| 17 | SREEHARI N K | 6182 | 8 | 8B |
| 18 | SREESAI.K | 7164 | 8 | 8B |
| 19 | SURYADARSH M | 6170 | 8 | 8A |
| 20 | TAZIN VEDA P | 6943 | 8 | 8C |
| 21 | THANISHK N | 6199 | 8 | 8C |
| 22 | VISNA M | 6789 | 8 | 8C |
| 23 | VYBHAV V K | 6180 | 8 | 8C |
| 24 | YADHAV AJITH | 6196 | 8 | 8C |
| 25 | YADU KRISHNAN V | 6235 | 8 | 8B |
അവധിക്കാല ക്യാമ്പ്

littlekites 2024-27 ബാച്ചിന്റെ Summer Camp 31/05/2025 നടത്താൻ തീരുമാനിച്ചെങ്കിലും കനത്ത മഴകാരണം 01/06/2025ഞായറാഴ്ച സംഘടിപ്പിച്ചു. രാവിലെ 9.30നു രജിസ്‌ട്രേഷൻ ആരംഭിക്കുകയും തുടർന്ന് HM, ശ്രീലത ടീച്ചർ ഉദ്ഘടനം നിർവഹിക്കുകയും ചെയ്തു. ക്യാമ്പ് കോർഡിനേറ്റർ സുമിഷ ടീച്ചർ ആശംസകൾ നേർന്നു. ഐസ് ബ്രേക്കിങ് ഗെയിമിലൂടെ കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ചുകൊണ്ടാണ് littlekites മിസ്ട്രെസ്സ് ആയ രാഗി ടീച്ചർ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് . വീഡിയോ പ്രൊഡക്ഷനുമായി ബന്ധപ്പെട്ട അറിവുകൾ പഠിക്കുന്നതിനോടപ്പം kedenlive എന്ന software ഉപയോഗിച്ചു കൊണ്ട് കുട്ടികൾ അതിമനോഹരമായ വീഡിയോ എഡിറ്റ് ചെയ്തു നിർമ്മിച്ചു. സ്കൂൾ littlekites കോർഡിനേറ്റർ മുഷിരിഫ ടീച്ചർ നന്ദി അറിയിക്കുകയും ക്യാമ്പ് 4 മണിക്ക് അവസാനിക്കുകയും ചെയ്തു.
സ്കൂൾതല ക്യാമ്പ്. 01_11_2025
2024-27 ബാച്ചിന്റെ സ്കൂൾതല ക്യാമ്പ് 01/11/2025 നു സംഘടിപ്പിച്ചു. RP ആയി GHSS കോട്ടയംമലബാർ സ്കൂളിലെ രാഖി ടീച്ചർ രാവിലെ 9.30നു ക്യാമ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചു. ഗെയിം പ്രവർത്തനത്തിലൂടെ ഗ്രൂപ്പുകളാക്കി തിരിക്കുകയും scratch പ്രോഗ്രാമിങ് വിജയകരമായി പൂർത്തീകരിച്ച ആദ്യ 3 കുട്ടികളെ തിരഞ്ഞെടുക്കുകയും ചെയ്തു. ഉച്ചഭക്ഷണത്തിനു ശേഷം നടത്തിയ രണ്ടാമത്തെ animation സെക്ഷനിൽനിന്നും വിജയകരമായി പൂർത്തീകരിച്ച 3 പേരെ തിരഞ്ഞെടുത്തു. ക്യാമ്പ് 3.45നു അവസാനിച്ചു.