2021 -24 വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ 4 ഗ്രൂപ്പുകളാക്കി തിരിച്ചു .ആകാശ് എൻ, അബ്ദുല്ല.ടി.കെ ,അനുവിന്ദ് എന്നിവരെ ഗ്രൂപ്പ് ലീഡർമാർ ആയി തിരഞ്ഞെടുത്തു .ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്കൂളിലെ മറ്റ് വിദ്യാർത്ഥികൾക്ക് പ്ലാസ്റ്റിക് മലിനീകരണം ,സൈബർ കുറ്റകൃത്യങ്ങൾ ,മൊബൈൽ അഡിക്ഷനും പ്രശ്നങ്ങളും എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട ബോധവത്കരണ ക്ലാസ് നടത്തി .